Ponnushasennum


Song: Ponnushassennum
Artiste(s): P. Jayachandran & K.S. Chitra
Lyricist: O.N.V. Kurup
Composer: Ramesh Narayanan
Album: Meghamalhar

[https://www.youtube.com/watch?v=4Pw-XW0CEU0]

Ponnushassennum neeraaduvaan varumee
Soundarya theerttha kadavil

Ponnushassennum neeraaduvaan varumee
Soundarya theerttha kadavil

Nashtasmrithikalaam maarivillin
Varnnappottukal thedi
Naam vannoo

Onnu pinangiyinangum
Nin kannil kinaavukal pookkum

(Onnu pinangiyinangum
Nin kannil kinaavukal pookkum)

Poompular kani poleyetho
Perariyaappookkal

Namme thiricharinjenno
Chira bandhuramee snehabandham

(Namme thiricharinjenno
Chira bandhuramee snehabandham)

((Ponnushassennum neeraaduvaan varumee
Soundarya theerttha kadavil))

Theeratthadiyum shankhil
Nin peru kori varachoo njaan

(Theeratthadiyum shankhil
Nin peru kori varachoo njaan)

Shankhu kortthoru maala ninne
Njaananiyikkumbol

Janmangalkkappuratthengo
Oru chembakam pookkum sugandham

(Janmangalkkappuratthengo
Oru chembakam pookkum sugandham)

((Ponnushassennum neeraaduvaan varumee
Soundarya theerttha kadavil))

((Ponnushassennum neeraaduvaan varumee
Soundarya theerttha kadavil))

((Nashtasmrithikalaam maarivillin
Varnnappottukal thedi
Naam vannoo))

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥ കടവിൽ

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥ കടവിൽ

നഷ്ടസ്മൃതികളാം മാരിവില്ലിൻ
വർണ്ണപ്പൊട്ടുകൾ തേടി
നാം വന്നൂ

ഒന്നു പിണങ്ങിയിണങ്ങും
നിൻ കണ്ണിൽ കിനാവുകൾ പൂക്കും

(ഒന്നു പിണങ്ങിയിണങ്ങും
നിൻ കണ്ണിൽ കിനാവുകൾ പൂക്കും)

പൂംപുലർ കണി പോലെയേതോ
പേരറിയാപ്പൂക്കൾ

നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിര ബന്ധുരമീ സ്നേഹബന്ധം

(നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിര ബന്ധുരമീ സ്നേഹബന്ധം)

((പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥ കടവിൽ))

തീരത്തടിയും ശംഖിൽ
നിൻ പേരു കോറി വരച്ചൂ ഞാൻ

(തീരത്തടിയും ശംഖിൽ
നിൻ പേരു കോറി വരച്ചൂ ഞാൻ)

ശംഖു കോർത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോൾ

ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചെമ്പകം പൂക്കും സുഗന്ധം

(ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചെമ്പകം പൂക്കും സുഗന്ധം)

((പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥ കടവിൽ))

((പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥ കടവിൽ))

((നഷ്ടസ്മൃതികളാം മാരിവില്ലിൻ
വർണ്ണപ്പൊട്ടുകൾ തേടി
നാം വന്നൂ))

Leave a comment