Parudeesa

Bheeshma Parvam lyrics

Song: Parudeesa
Artiste(s): Sreenath Bhasi
Lyricist: Vinayak Sasikumar
Composer: Sushin Shyam
Album: Bheeshma Parvam

Ee vaanin theerangal theliyunnu
Kaanaattha lokam naam anayunnu
Aazhangal theeraathee kadal pole
Kathakal neelunnoo

Ivide aaraarum (karayukilla)
Chirikal aaraarum (thadayukilla)
Pazhaya novinte kaipponnum (illa)
Puthiya janmam ithaanu nin

Parudeesa, parudeesa

Nenchoram mohangal nirayumbol
Naamee mannil oru pole
Neeyennum njaanennum
Thirivillaathulakam oru pole

Paadunnor paadatte (kazhiyuvolam)
Aadunnor aadatte (thalaruvolam)
Cherunnor onnaayi cheratte (vegam)
Athinu kelppulla bhoomi nin

Parudeesa, parudeesa
Parudeesa, parudeesa

Ivide aaraarum (karayukilla)
Chirikal aaraarum (thadayukilla)
Pazhaya novinte kaipponnum (illa)
Puthiya janmam ithaanu nin

Parudeesa, parudeesa
Parudeesa, parudeesa

ഈ വാനിൻ തീരങ്ങൾ തെളിയുന്നു
കാണാത്ത ലോകം നാം അണയുന്നു
ആഴങ്ങൾ തീരാതീ കടൽ പോലെ
കഥകൾ നീളുന്നൂ

ഇവിടെ ആരാരും (കരയുകില്ലാ)
ചിരികൾ ആരാരും (തടയുകില്ലാ)
പഴയ നോവിന്റെ കൈപ്പൊന്നും (ഇല്ലാ)
പുതിയ ജന്മം ഇതാണു നിൻ

പറുദീസാ, പറുദീസാ

നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ
നാമീ മണ്ണിൽ ഒരു പോലെ
നീയെന്നും ഞാനെന്നും
തിരിവില്ലാതുലകം ഒരു പോലെ

പാടുന്നോർ പാടട്ടെ (കഴിയുവോളം)
ആടുന്നോർ ആടട്ടെ (തളരുവോളം)
ചേരുന്നോർ ഒന്നായി ചേരട്ടെ (വേഗം)
അതിനു കെൽപ്പുള്ള ഭൂമി നിൻ

പറുദീസാ, പറുദീസാ
പറുദീസാ, പറുദീസാ

((ഇവിടെ ആരാരും (കരയുകില്ലാ)
ചിരികൾ ആരാരും (തടയുകില്ലാ)
പഴയ നോവിന്റെ കൈപ്പൊന്നും (ഇല്ലാ)
പുതിയ ജന്മം ഇതാണു നിൻ))

പറുദീസാ, പറുദീസാ
പറുദീസാ, പറുദീസാ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: