Aadam Paadam


Song: Aadaam Paadaam
Artiste(s): Vineeth Sreenivasan
Lyricist: Vinayak Sasikumar
Composer: Hesham Abdul Wahab
Album: Madhuram

Paari vaa, keri vaa
Jeevithatthinte BGM-in thaalamo
Theduvaan neramaayi

Nombaram, kondini
Pambaram pole chuttaathe
Thedum santhosham, ninnilaayi

Aadaam paadaam
Lokam mottham kandotte
Nalla kaaram varum, its okay

Athilaayiramaayiram ninavukalaadum
Everything is gonna be okay

Paari vaa, keri vaa
Noolu kettaattha pattam polee naadithaa
Kaanuvaan neramaayi

Enthinum, ethinum
Chankile theeyerikkaathe nee
Thedum santhosham, ninnilaayi

Thurakkaanundu nencham
Chirikkaanaanu janmam
Verengum thedanda swargam
Mannil kaanum bhoomeelaa

((Aadaam paadaam
Lokam mottham kandotte
Nalla kaaram varum, its okay))

((Athilaayiramaayiram ninavukalaadum
Everything is gonna be okay))

Na na na na na na
Na na na na na na
Na na na na na na

Ozhukum, puzhayum
Kuthichodunna kaattum pole
Doorangal pokaam

Vazhiyorukkaamini nadakkaamee
Manasaaleyonnaadumbol nee
Verengum thedanda swargam
Mannil kaanum bhoomeelaa

((Aadaam paadaam
Lokam mottham kandotte
Nalla kaaram varum, its okay))

((Athilaayiramaayiram ninavukalaadum
Everything is gonna be okay))

Once Again

((Aadaam paadaam
Lokam mottham kandotte
Nalla kaaram varum, its okay))

((Athilaayiramaayiram ninavukalaadum
Everything is gonna be okay))

പാറി വാ, കേറി വാ
ജീവിതത്തിന്റെ ബിജിയെമ്മിൻ താളമോ
തേടുവാൻ നേരമായി

നൊമ്പരം, കൊണ്ടിനി
പമ്പരം പോലെ ചുറ്റാതെ
തേടും സന്തോഷം, നിന്നിലായി

ആടാം പാടാം
ലോകം മൊത്തം കണ്ടോട്ടെ
നല്ല കാരം വരും, ഇറ്റ്സ് ഓക്കെ

അതിലായിരമായിരം നിനവുകളാടും
എവെരിതിങ് ഈസ് ഗൊണാ ബി ഓക്കെ

പാറി വാ, കേറി വാ
നൂലു കെട്ടാത്ത പട്ടം പൊലീ നാടിതാ
കാണുവാൻ നേരമായി

എന്തിനും, ഏതിനും
ചങ്കിലെ തീയെരിക്കാതെ നീ
തേടും സന്തോഷം, നിന്നിലായി

തുറക്കാനുണ്ട് നെഞ്ചം
ചിരിക്കാനാണ് ജന്മം
വേറെങ്ങും തേടേണ്ട സ്വർഗം
മണ്ണിൽ കാണും ഭൂമീലാ

((ആടാം പാടാം
ലോകം മൊത്തം കണ്ടോട്ടെ
നല്ല കാരം വരും, ഇറ്റ്സ് ഓക്കെ))

((അതിലായിരമായിരം നിനവുകളാടും
എവെരിതിങ് ഈസ് ഗൊണാ ബി ഓക്കെ))

ന ന ന ന ന ന
ന ന ന ന ന ന
ന ന ന ന ന ന

ഒഴുകും, പുഴയും
കുതിച്ചോടുന്ന കാറ്റും പോലെ
ദൂരങ്ങൾ പോകാം

വഴിയൊരുക്കാമിനി നാടകമേ
മനസാലെയൊന്നാടുമ്പോൾ നീ
വേറെങ്ങും തേടണ്ട സ്വർഗം
മണ്ണിൽ കാണും ഭൂമീലാ

((ആടാം പാടാം
ലോകം മൊത്തം കണ്ടോട്ടെ
നല്ല കാരം വരും, ഇറ്റ്സ് ഓക്കെ))

((അതിലായിരമായിരം നിനവുകളാടും
എവെരിതിങ് ഈസ് ഗൊണാ ബി ഓക്കെ))

വൺസ് എഗെയിൻ

((ആടാം പാടാം
ലോകം മൊത്തം കണ്ടോട്ടെ
നല്ല കാരം വരും, ഇറ്റ്സ് ഓക്കെ))

((അതിലായിരമായിരം നിനവുകളാടും
എവെരിതിങ് ഈസ് ഗൊണാ ബി ഓക്കെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s