Song: Rum Pum Pum
Artiste(s): Arya Dhayal, Nandhagopan V & Suroor Musthafa
Lyricist: Vinayak Sasikumar
Composer: Hesham Abdul Wahab
Album: Madhuram
Rum pum pum, kaathoram
Paari vannu pularee
Aanandam, chundoram
Eenamaayi vitharee
Kannu kanninodoru vari paadi
Mannu vinninodoru vari thedi
Wo…
Mele meleyaayi veyilala moodi
Thaazheyaayiram paravakalaayi
Wo…
Pa Pa Pa, Pa Pa Pa
Pa Dha Pa Dha Pa
Pa Dha Pa Dha Pa Dha Sa Ri Ga
Pa Dha Sa Ri Ga
Pa Dha Sa Ri Ga
Pa Dha Sa Ri Ga
Pa Dha Sa Ri Ga
Pa Pa Pa, Pa Pa Pa
Pa Dha Pa Dha Pa
Pa Dha Pa Dha Pa Dha Sa Ri Ga
Pa Dha Sa Ri Ga
Pa Dha Sa Ri Ga
Pa Dha Sa Ri Ga
Pa Dha Sa Ri Ga
Ga Ri Sa Ri Ga
((Rum pum pum, kaathoram
Paari vannu pularee
Aanandam, chundoram
Eenamaayi vitharee))
((Kannu kanninodoru vari paadi
Mannu vinninodoru vari thedi
Na Na Na Na…))
((Mele meleyaayi veyilala moodi
Thaazheyaayiram paravakalaayi
Wo…))
രം പം പം, കാതോരം
പാറി വന്നു പുലരീ
ആനന്ദം, ചുണ്ടൊരം
ഈണമായി വിതറീ
കണ്ണു കണ്ണിനോടൊരു വരി പാടി
മണ്ണു വിണ്ണിനോടൊരു വരി തേടി
വോ…
മേലെ മേലെയായി വെയിലല മൂടി
താഴെയായിരം പറവകളായി
വോ…
പ പ പ, പ പ പ
പ ധ പ ധ പ
പ ധ പ ധ പ ധ സ രി ഗ
പ ധ സ രി ഗ
പ ധ സ രി ഗ
പ ധ സ രി ഗ
പ ധ സ രി ഗ
പ പ പ, പ പ പ
പ ധ പ ധ പ
പ ധ പ ധ പ ധ സ രി ഗ
പ ധ സ രി ഗ
പ ധ സ രി ഗ
പ ധ സ രി ഗ
പ ധ സ രി ഗ
ഗ രി സ രി ഗ
((രം പം പം, കാതോരം
പാറി വന്നു പുലരീ
ആനന്ദം, ചുണ്ടൊരം
ഈണമായി വിതറീ))
((കണ്ണു കണ്ണിനോടൊരു വരി പാടി
മണ്ണു വിണ്ണിനോടൊരു വരി തേടി
നാ നാ നാ നാ…))
((മേലെ മേലെയായി വെയിലല മൂടി
താഴെയായിരം പറവകളായി
വോ…))