Song: Malarodu Saayame
Artiste(s): Sooraj Santhosh
Lyricist: Joe Paul
Composer: Justin Prabhakaran
Album: Radhe Shyam
Malarodu saayame
Mayilodu meghame
Azhakodu cherume
Aanandame
Ariyaathe praananil
Ezhuthunnu maarivil
Athilolalolame
Malar sharame
Paalaazhiye, poraathe raavithaa
Neeraaduvaan tharum eeran nilaa
Ithra mele pranayame, ee raadhe shyaam
(Raadhe shyaam)
Athrayere madhurame, ee raadhe shyaam
(Raadhe shyaam)
((Malarodu saayame
Mayilodu meghame
Azhakodu cherume
Aanandame))
Pakal kanavil, aval mukhamo
Vaarthinkalaavum pole
Viral nodiyil, aval chiriyo
Pookkaalamekum pole
Hridayavichaaram niranirayaayi
Mizhikalilaadum nimishamithaa
Mridula vikaaram nurayukayo
Adharamoraazham thirayukayo
Priyaraagame…(Priyaraagame)
Anuraagame…(anuraagame)
Neelayaamamaayi mohamereyaayi
Nee varaan viral thodaan
((Ithra mele pranayame, ee raadhe shyaam
(Raadhe shyaam)
Athrayere madhurame, ee raadhe shyaam
(Raadhe shyaam)))
(Raadhe shyaam..)
Aaa
Saayahnamukilukalezhuthi
Kannaadi nadikalilozhuki
Mazhayenna pole melle
Pranayam niranja manthram
Pathiye vazhiyumee shwaasam
Madanasaayakam pole
Alasamadhuramee yaamam
Azhaku nirayume vegam
Parayaathyenthinumelle
Parayukayaayi
Oru nooru kanavukalaazhum
Kankalaal ore kathaa
((Ithra mele pranayame, ee raadhe shyaam
(Raadhe shyaam)
Athrayere madhurame, ee raadhe shyaam
(Raadhe shyaam)))
Malarodu saayame
Mayilodu meghame (Raadhe shyaam
Azhakodu cherume
Aanandame (aanandame)
Ariyaathe praananil (praananil)
Ezhuthunnu maarivil
Athilolalolame
Malar sharame (malar sharame)
മലരോടു സായമേ
മയിലോടു മേഘമേ
അഴകോടു ചേരുമേ
ആനന്ദമേ
അറിയാതെ പ്രാണനിൽ
എഴുതുന്നു മാരിവിൽ
അതിലോലലോലമേ
മലർ ശരമേ
പാലാഴിയേ, പോരാതെ രാവിതാ
നീരാടുവാൻ തരും ഈറൻ നിലാ
ഇത്ര മേലെ പ്രണയമേ, ഈ രാധേ ശ്യാം
(രാധേ ശ്യാം)
അത്രയേറെ മധുരമേ, ഈ രാധേ ശ്യാം
(രാധേ ശ്യാം)
((മലരോടു സായമേ
മയിലോടു മേഘമേ
അഴകോടു ചേരുമേ
ആനന്ദമേ))
പകൽ കനവിൽ, അവൾ മുഖമോ
വാർതിങ്കളാവും പോലെ
വിരൽ നൊടിയിൽ, അവൾ ചിരിയോ
പൂക്കാലമേകും പോലെ
ഹൃദയവിചാരം നിരനിരയായി
മിഴികളിലാടും നിമിഷമിതാ
മൃദുല വികാരം നുരയുകയോ
അധരമൊരാഴം തിരയുകയോ
പ്രിയരാഗമേ…(പ്രിയരാഗമേ)
അനുരാഗമേ…(അനുരാഗമേ)
നീലയാമമായി മോഹമേറെയായി
നീ വരാൻ വിരൽ തൊടാൻ
((ഇത്ര മേലെ പ്രണയമേ, ഈ രാധേ ശ്യാം
(രാധേ ശ്യാം)
അത്രയേറെ മധുരമേ, ഈ രാധേ ശ്യാം
(രാധേ ശ്യാം)))
(രാധേ ശ്യാം..)
ആ
സായാഹ്നമുകിലുകളെഴുതി
കണ്ണാടി നദികളിലൊഴുകി
മഴയെന്ന പോലെ മെല്ലെ
പ്രണയം നിറഞ്ഞ മന്ത്രം
പതിയെ വഴിയുമീ ശ്വാസം
മദനസായകം പോലെ
അലസമധുരമീ യാമം
അഴക് നിറയുമേ വേഗം
പറയാതിയെന്തിനുമെല്ലെ
പറയുകയായി
ഒരു നൂറു കനവുകളാഴും
കൺകളാൽ ഒരേ കഥാ
((ഇത്ര മേലെ പ്രണയമേ, ഈ രാധേ ശ്യാം
(രാധേ ശ്യാം)
അത്രയേറെ മധുരമേ, ഈ രാധേ ശ്യാം
(രാധേ ശ്യാം)))
മലരോടു സായമേ
മയിലോടു മേഘമേ (രാധേ ശ്യാം)
അഴകോടു ചേരുമേ
ആനന്ദമേ (ആനന്ദമേ)
അറിയാതെ പ്രാണനിൽ (പ്രാണനിൽ)
എഴുതുന്നു മാരിവിൽ
അതിലോലലോലമേ
മലർ ശരമേ (മലർ ശരമേ)