Eeran Nila


Song: Eeran Nila
Artiste(s): Haricharan Sheshadri
Lyricist: B.K. Harinarayanan
Composer: M. Jayachandran
Album: Meri Awas Suno

Eeran nila, ee vennila
Paadunnithaa..
Maayaanilaa.

Iravu pakalukalozhuki nirayana
Nerin nilaa
Naru nilaa..

((Eeran nila, ee vennila
Paadunnithaa..
Maayaanilaa.))

Kannu chimmi ninna vanaavum
Karangana bhoomiyum
Swakaaryam, paranje
Athu mani nilaa

Raavezhuthumetho kavitha pole
Mannil nilaa
Kaathal mozhi, nilaa

((Eeran nila, ee vennila
Paadunnithaa..
Maayaanilaa.))

Ente kunju nenchinnullilaayi
Kanivinte paalkudam
Ithaaro, churanne
Athu pani nilaa

Latthirikalaayi, uyirileriyum
Jeevan nilaa
Thinkal chiree.., nila

((Eeran nila, ee vennila
Paadunnithaa..
Maayaanilaa.))

((Iravu pakalukalozhuki nirayana
Nerin nilaa
Naru nilaa..))

ഈറൻ നിലാ, ഈ വെണ്ണിലാ
പാടുന്നിതാ..
മായാനിലാ.

ഇരവു പകലുകളൊഴുകി നിറയണ
നേരിൻ നിലാ
നറു നിലാ..

((ഈറൻ നിലാ, ഈ വെണ്ണിലാ
പാടുന്നിതാ..
മായാനിലാ.))

കണ്ണ് ചിമ്മി നിന്ന വാനവും
കറങ്ങണ ഭൂമിയും
സ്വകാര്യം, പറഞ്ഞേ
അതു മണി നിലാ

രാവെഴുതുമേതോ കവിത പോലെ
മണ്ണിൽ നിലാ
കാതൽ മൊഴി, നിലാ

((ഈറൻ നിലാ, ഈ വെണ്ണിലാ
പാടുന്നിതാ..
മായാനിലാ.))

എന്റെ കുഞ്ഞു നെഞ്ചിനുള്ളിലായി
കനിവിന്റെ പാൽകുടം
ഇതാരോ, ചുരന്നേ
അതു പനി നിലാ

ലാത്തിരികളായി, ഉയിരിലെരിയും
ജീവൻ നിലാ
തിങ്കൾ ചിരീ.., നിലാ

((ഈറൻ നിലാ, ഈ വെണ്ണിലാ
പാടുന്നിതാ..
മായാനിലാ.))

((ഇരവു പകലുകളൊഴുകി നിറയണ
നേരിൻ നിലാ
നറു നിലാ..))

Leave a comment