Pachappavizha (Ente Thenkaasi)

Song: Pachappavizha (Ente Thenkaasi)
Artiste(s): K.S. Chitra & Suresh Peters
Lyricist: Kaithapram Damodaran Namboothiri
Composer: Suresh Peters
Album: Thenkasipattanam

Thim thankada tha tharikida
Thomtha thankida tha tharikida thim
Thankada tha tharikida
Thankada thakadhina thom
Thim thankada tha tharikida
Thomtha thankida tha tharikida thim
Tha tha kidathaka thom
Tha tha kidathaka thom
Tha tha kidathaka tha tha kidathaka thom
Tha tha kidathaka thom
Tha tha kidathaka tha tha kidathaka
Thakidathaka thikadathaka thomkidathaka
Thadhinna

Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram

(Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram)

Ente thenkaashi thamizh painkilee
Kuri chollunnu malar then kilee

Ente karalinte katha kelkkumo
Kannikkurimaanamavanekumo
Avanillaathe njaanillayennente kannante

Kaathil nee, chollumo
Paribhavam parayumo..

((Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram))

Niramezhum vaaritthookaam
Swaramezhum kaathil paadaam

Chirimuttham kavil mutthaam
Swapnangal swarnam mukkaam

Yaa….

Manippeeliyaal, kuriykkunnu njaan
Karal thamburu, kani thanthriyil
Midikkunnu raagam

Akamalarithalilayanuraagam
Niramizhiyinayile mridu raagam

Ithu manasu niranju pakarnnu tharumoru
Kinaavil, thulumbum, tharangam

((Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram))

((Ente thenkaashi thamizh painkilee
Kuri chollunnu malar then kilee))

((Ente karalinte katha kelkkumo
Kannikkurimaanamavanekumo
Avanillaathe njaanillayennente kannante))

((Kaathil nee, chollumo
Paribhavam parayumo..))

((Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram))

Thom tha thom tha tha na
Thom tha thom tha tha na
Thom tha thom tha tha na thom thom

Thom tha thom tha tha na
Thom tha thom tha tha na
Thom tha thom tha tha na thom thom

Thom tha thom tha tha na
Thom tha thom tha tha na
Thom tha thom tha tha na thom thom

Thom tha thom tha tha na
Thom tha thom tha tha na
Thom tha thom tha tha na thom thom

Tha tha Thaka thinu thaka thi thi thaka jhanu
Thathi nathi naka dhinu thathakida tharikidathom

Thathi nathi naka dhinu tha
Tha thaka dhinu
Tha tha thakidathu thom
Tha tha thakidathu thom

Manasammatham thedunnu njaan
Manakkovilil malarpanthalil thudiykkunnu melam

Sirakalilozhukidumoru manthram
Kathiroli chitharidumoru sneham

Ithu manasu kulirnnu thelinju tharumoru
Kinaavil chilambum pathangam

((Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram))

((Ente thenkaashi thamizh painkilee
Kuri chollunnu malar then kilee))

((Ente karalinte katha kelkkumo
Kannikkurimaanamavanekumo
Avanillaathe njaanillayennente kannante))

((Kaathil nee, chollumo
Paribhavam parayumo..))

((Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram))

((Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram))

((Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram))

((Pachappavizha varnakkuda nivarumaavani thiruvizha
Chellatthamizhinanbutthirayunarum aayiram puthuniram))

തീം തങ്കട ത തരികിട
തോംത തങ്കിട ത തരികിട തിം
തങ്കട ത തരികിട
താങ്കട തകധിനാ തോം
തിം തങ്കട ത തരികിട
തോംത തങ്കിട ത തരികിട തിം
ത ത കിടതക തോം
ത ത കിടതക തോം
ത ത കിടതക ത ത കിടതക തോം
ത ത കിടതക തോം
ത ത കിടതക ത ത കിടതക
തകിടതക തികടതക തോംകിടതക
തധിന്ന

പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം

(പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം)

എന്റെ തെങ്കാശി തമിഴ് പൈങ്കിളീ
കുറി ചൊല്ലുന്നു മലർ തേൻ കിളീ

എന്റെ കരളിന്റെ കഥ കേൾക്കുമോ
കന്നിക്കുറിമാനമവനേകുമോ
അവനില്ലാതെ ഞാനില്ലായെന്നെന്റെ കണ്ണന്റെ

കാതിൽ നീ, ചൊല്ലുമോ
പരിഭവം പറയുമോ..

((പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം))

നിറമേഴും വാരിത്തൂകാം
സ്വരമേഴും കാതിൽ പാടാം

ചിരിമുത്തം കവിളിൽ മുത്താം
സ്വപ്‌നങ്ങൾ സ്വർണം മുക്കാം

യാ …

മണിപ്പീലിയാൽ, കുറിയ്ക്കുന്നു ഞാൻ
കരൾ തംബുരു, കണി തന്ത്രിയിൽ
മിടിക്കുന്നു രാഗം

അകമലരിതളിലായനുരാഗം
നിറമിഴിയിണയിലെ മൃദു രാഗം

ഇതു മനസു നിറഞ്ഞു പകർന്നു തരുമൊരു
കിനാവിൽ, തുളുമ്പും, തരംഗം

((പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം))

((എന്റെ തെങ്കാശി തമിഴ് പൈങ്കിളീ
കുറി ചൊല്ലുന്നു മലർ തേൻ കിളീ))

((എന്റെ കരളിന്റെ കഥ കേൾക്കുമോ
കന്നിക്കുറിമാനമവനേകുമോ
അവനില്ലാതെ ഞാനില്ലായെന്നെന്റെ കണ്ണന്റെ))

((കാതിൽ നീ, ചൊല്ലുമോ
പരിഭവം പറയുമോ….))

((പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം))

തോം ത തോം ത ത ന
തോം ത തോം ത ത ന
തോം ത തോം ത ത ന തോം തോം

തോം ത തോം ത ത ന
തോം ത തോം ത ത ന
തോം ത തോം ത ത ന തോം തോം

തോം ത തോം ത ത ന
തോം ത തോം ത ത ന
തോം ത തോം ത ത ന തോം തോം

തോം ത തോം ത ത ന
തോം ത തോം ത ത ന
തോം ത തോം ത ത ന തോം തോം

ത ത തക തിനു തക തി തി തക ജ
തത്തി നതി നക ദിനു തത്തക്കിട തരികിടതോം

തത്തി നതി നക ദിനു ത
ത തക ദിനു
ത ത തകിടതു തോം
ത ത തകിടതു തോം

മനസമ്മതം തേടുന്നു ഞാൻ
മനക്കോവിലിൽ മലർപന്തലിൽ തുടിയ്ക്കുന്ന മേളം

സിരകളിലൊഴുകിടുമൊരു മന്ത്രം
കതിരൊളി ചിതറിടുമൊരു സ്നേഹം

ഇതു മനസു കുളിർന്നു തെളിഞ്ഞു തരുമൊരു
കിനാവിൽ ചിലമ്പും പതങ്കം

((പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം))

((എന്റെ തെങ്കാശി തമിഴ് പൈങ്കിളീ
കുറി ചൊല്ലുന്നു മലർ തേൻ കിളീ))

((എന്റെ കരളിന്റെ കഥ കേൾക്കുമോ
കന്നിക്കുറിമാനമവനേകുമോ
അവനില്ലാതെ ഞാനില്ലായെന്നെന്റെ കണ്ണന്റെ))

((കാതിൽ നീ, ചൊല്ലുമോ
പരിഭവം പറയുമോ….))

((പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം))

((പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം))

((പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം))

((പച്ചപവിഴ വർണ്ണക്കുട നിവരുമാവണി തിരുവിഴ
ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s