A Complete Journey Through Music
Song: Poove
Artiste(s): Sithara Krishakumar & Bhoomee
Lyricist: Shyam Narayanan TK & Haritha Haribabu
Composer: Bhoomee
Album: Kudukkam 2025
Poove
Nee mizhiyithal thedi vannu
Poove
Nee madhumazhayil nananju
Poove
Nee narumanamaayananju
Poove
Ga Ma Pa Ni Dha Ma Ga
Kaalam novaayo
Peythidaam
Thulaamegham njaan
(Ga Ma Pa Ni Dha Ma Ga)
O….
O…. Ra Ra Ra
Nilaavezhum mukil choodum
Aaro aaro..
Ilam thukil neytha raavil
Madhukanamo nee
Ezhazhako, maanthaliro
Poonchimizho,
Aaru nee…
Aaruyiro..
Aaro…
((Poove
Nee mizhiyithal thedi vannu
Poove
Nee madhumazhayil nananju
Poove
Nee narumanamaayananju
Poove))
((Poove))
((Kaalam novaayo
Peythidaam
Thulaamegham njaan))
Udal konda swarame
Pakaroo nee
Anuraagam
Ithal thaara nanaye
Vazhi maarum cheru naanam
Manam cherum iravil
Priyamerum, vidhuthaapam
Nilaatthooval pozhiye
((Poove))
((Poove))
((Poove))
((Poove))
പൂവേ
നീ മിഴിയിതൾ തേടി വന്നു
പൂവേ
നീ മധുമഴയിൽ നനഞ്ഞു
പൂവേ
നീ നറുമണമായണഞ്ഞു
പൂവേ
ഗ മ പ നി ധ മ ഗ
കാലം നോവായോ
പെയ്തിടാം
തുലാമേഘം ഞാൻ
(ഗ മ പ നി ധ മ ഗ)
ഓ….
ഓ…. ര ര ര
നിലാവെഴും മുകിൽ ചൂടും
ആരോ ആരോ..
ഇളം തുകിൽ നെയ്ത രാവിൽ
മധുകണമോ നീ
ഏഴഴകോ, മാന്തളിരോ
പൂഞ്ചിമിഴോ,
ആരു നീ…
ആറുയിരോ..
ആരോ…
((പൂവേ
നീ മിഴിയിതൾ തേടി വന്നു
പൂവേ
നീ മധുമഴയിൽ നനഞ്ഞു
പൂവേ
നീ നറുമണമായണഞ്ഞു
പൂവേ))
((പൂവേ))
((കാലം നോവായോ
പെയ്തിടാം
തുലാമേഘം ഞാൻ))
ഉടൽ കൊണ്ട സ്വരമേ
പകരൂ നീ
അനുരാഗം
ഇതൾ താര നനയെ
വഴി മാറും ചെറു നാണം
മനം ചേരും നിറവിൽ
പ്രിയമേറും, വിധുതാപം
നിലാത്തൂവൽ പൊഴിയെ
((പൂവേ))
((പൂവേ))
((പൂവേ))
((പൂവേ))