A Complete Journey Through Music
Song: Mayamanjin
Artiste(s): Libin Scaria
Lyricist: Manu Manjith
Composer: Jakes Bejoy
Album: Paappan
Maayaamanjin koodaaram
Athil minnaaminni pon thaaram
Sneham peyyum raavoram
Pala moham neyyum mandaaram
Mazhayoonjaalaadum meghangal
Kulireeran thooval veeshumbol
Mazhavillin vaathil paathi chaaraan
Kothiykkunnaaro..
Um….Mu…
((Maayaamanjin koodaaram
Athil minnaaminni pon thaaram
Sneham peyyum raavoram
Pala moham neyyum mandaaram))
Karalinullaake
Pulari vinnaaye
Kurunnu kaaladiyil
Aaro viruunnu varavaayo
Maathaavekiya ponnum mutthinum
Abhayamaayi thanalidaam
Atthaazhatthinu munne nithyam
Kanivinonnaayi urukidum
Nilaa noolaake
Manassukal kortthe
Malaraadum kombil koodu kootti
Mayangaam melle..
Um… moo…
((Pala moham neyyum mandaaram))
((Mazhayoonjaalaadum meghangal
Kulireeran thooval veeshumbol
Mazhavillin vaathil paathi chaaraan
Kothiykkunnaaro..))
((Um….Mu…))
മായാമഞ്ഞിൻ കൂടാരം
അതിൽ മിന്നാമിന്നി പൊൻ താരം
സ്നേഹം പെയ്യും രാവോരം
പല മോഹം നെയ്യും മന്ദാരം
മഴയൂഞ്ഞാലാടും മേഘങ്ങൾ
കുളിരീറം തൂവൽ വീശുമ്പോൾ
മഴവില്ലിൻ വാതിൽ പാതി ചാരാൻ
കൊതിയ്ക്കുന്നവരോ..
ഉം….മു…
((മായാമഞ്ഞിൻ കൂടാരം
അതിൽ മിന്നാമിന്നി പൊൻ താരം
സ്നേഹം പെയ്യും രാവോരം
പല മോഹം നെയ്യും മന്ദാരം))
കരളിനുള്ളാകെ
പുലരി വിണ്ണായെ
കുരുന്നു കാലടിയിൽ
ആരോ വിരുന്നു വരവായോ
മാതാവേകിയ പൊന്നും മുത്തിനും
അഭയമായി തണലിടാം
അത്താഴത്തിനു മുന്നേ നിത്യം
കനിവിനൊന്നായി ഉരുകിടും
നിലാ നൂലാകെ
മനസ്സുകൾ കോർത്തേ
മലരാടും കൊമ്പിൽ കൂടു കൂട്ടി
മയങ്ങാം മെല്ലെ..
ഉം… മൂ…
((പല മോഹം നെയ്യും മന്ദാരം))
((മഴയൂഞ്ഞാലാടും മേഘങ്ങൾ
കുളിരീറം തൂവൽ വീശുമ്പോൾ
മഴവില്ലിൻ വാതിൽ പാതി ചാരാൻ
കൊതിയ്ക്കുന്നവരോ..))
((ഉം… മൂ…))