Song: Tupathu
Artiste(s): Tovino Thomas & Shakthisree Gopalan
Lyricist: Mu.Ri
Composer: Vishnu Vijay
Album: Thallumaala
Hey Paathu
Entha paattu ippo chirikkaatthoo
Baa paatthu
Kelkku paatthu, anakkulla paattu paatthoo
Jaada maanda paatthu
Board maattu paatthu
Kaduppam vitto paatthu
Sharikku ketto paatthu
Entadutthekkingadu poru paatthu
Aduppathiladutthekku nikku paatthu
Oridatthu nikkaathe irikku paatthu
Nenchileennu angad thaakku paatthu
Hey beepaatthu
Just be paatthu
Nee ethu cruise-laanelum
I know you are crucified
Ante cottage-lu
I know you wept hard
Ottakk jjaanelum pona high mala
Pottunnundijj, are you my love?
I know that, very well paatthu
Ennittumentha ijju parayaatthu?
Don’t you want me paatthu
Don’t you lie paatthu
You can’t live without me paatthu
Oh ntedaa
Ha baby
Habeebi
Premakkaralinte cheruviral vechu
Kutthiya vedana indaa?
Nenchinte vaathil vijaagiri
Njerungi karayana vedana indaa?
Mindaanaavaathe thondakkuzhiyil
Shwaasam muttana vedana indaa?
Indaavum
Mathi paatthu manailaakku paatthu
Kutthikkeri ennaalum karayaatthu
Ethrandu padichittum thiriyaatthu
Athraykku thetteettind meri paatthu
Krithyaayittu chutteettund valli paatthu
Kathriyittu murichittum muriyaatthu
Ethra neram njaanente mizhi kaatthu
Athreram mutthatthinte chiri kaatthu
Ayinaathra muja vere paatthu
Ayilere thannijj kore bere paatthu
Ayinaale kore kayari vinju paatthu
Chennaale kadanne kore nenchu paatthu
Anne thedi paatthu, paachil alle paatthu
Pubbil keri paatthu, bottle thatti paatthu
Nee enne kaatthu, njaan ninne kaatthu
Nammale rendaalem
Padachon kaatthu
Ho ente ponne
Kayinjenki entethu kelkku mone
Ee paatthoone anakku areela mone
I am an oil field mone
Historical war zone mone
Antedutthullathu pora mone
Vereyum demands indu mone
Veettilu kollana line mone
Comma-kku full stop venam mone
Kittanam chellu kalanju mone
Ekaanthathakkoppam aanandam mone
Neymareu ballon d-or mone
India-l petrol fifty mone
Entadukkunnedukkallu blah blah
Ente vaayppakkedukkum Cabola
Kanneduku ivalallaatthorivalaa
Kannedukkaan aavaattha la la laandaa
Adutthekku vannaal bejaaraavum
Indaakkaan ninnaa damage aavum
Naattaare kayyeennu vaangunna
Monthakku thannotte
Choodulla oru umma mone
Maanda paatthu maanda paatthu
Maanda paatthu maanda paatthu
Ennaa maanda paatthu
Aayikkootte paatthu
Pakshe ketto paatthu
Nee international championship aanenkil
Njana Lionel Messi aanu paatthu
Enna ijju paranno paatthu
Kutthirikkanda paatthu
Ijju parakku paatthu
Parannuyaru paatthu
Pakshe ethra uyaratthil parannaalum
Nee ethu space shippil aanenkilum
Nee ethu shape-l aanenkilum
Orotta karyame parayanollu paatthu
Asalamu alaikkum paathu
ഹേ പാത്തു
എന്താ പാത്തു ഇപ്പൊ ചിരിക്കാത്തൂ
ബാ പാത്തു
കേൾക്കു പാത്തു, അനക്കുള്ള പാട്ടു പാത്തൂ
ജാഡ മാണ്ട പാത്തു
ബോർഡ് മാറ്റ് പാത്തു
കടുപ്പം വിട്ടോ പാത്തു
ശരിക്കു കേട്ടോ പാത്തു
എന്റടുത്തേക്കിങ്ങാട് പോര് പാത്തു
അടുപ്പത്തിലടുത്തേക്കു നിക്കു പാത്തു
ഒരിടത്തു നിക്കാതെ ഇരിക്ക് പാത്തു
നെഞ്ചിലെന്ന് അങ്ങട് താക്ക് പാത്തു
ഹേ ബീപാത്തു
ജസ്റ്റ് ബി പാത്തു
നീ ഏതു ക്രൂയിസിലാണേലും
ഐ നോ യു ആർ ക്രൂസിഫൈഡ്
അന്റെ കോട്ടേജിലു
ഐ നോ യു വെപ്ട് ഹാർഡ്
ഒറ്റക്ക് ജ്ജണെലും പോണ ഹൈ മല
പൊട്ടുന്നുണ്ടിജ്ജ് , ആർ യു മൈ ലവ്?
ഐ നോ ദാറ്റ്, വെരി വെൽ പാത്തു
എന്നിട്ടുമെന്താ ഇജ്ജു പറയാത്തു?
ഡോണ്ട് യു വാണ്ട് മി പാത്തു
ഡോണ്ട് യു ലൈ പാത്തു
യു കാണ്ട് ലിവ് വിതൗട് മി പാത്തു
ഓ ന്റെഡാ
ഹ ബേബി
ഹബീബി
പ്രേമക്കരളിന്റെ ചെറുവിരല് വെച്ച്
കുത്തിയ വേദന ഇണ്ടാ?
നെഞ്ചിന്റെ വാതിൽ വിജാഗിരി
ഞെരുങ്ങി കരയണ വേദന ഇണ്ടാ?
മിണ്ടാനാവാതെ തൊണ്ടക്കുഴിയിൽ
ശ്വാസം മുട്ടണ വേദന ഇണ്ടാ?
ഇണ്ടാവും
മതി പാത്തു മനസിലാക്കൂ പാത്തു
കുത്തിക്കേറി എന്നാലും കരയാത്തു
എത്രണ്ടു പഠിച്ചിട്ടും തിരിയാത്തു
അത്രയ്ക്ക് തെറ്റിട്ടിണ്ട് മേരി പാത്തു
കൃത്യായിട്ട് ചുറ്റിട്ടുണ്ട് വള്ളി പാത്തു
കത്രിയിട്ടു മുറിച്ചിട്ടും മുറിയാത്തു
എത്ര നേരം ഞാനെന്റെ മിഴി കാത്തു
അത്രേരം മുത്തത്തിന്റെ ചിരി കാത്തു
അയിനത്ര മുജ വേറെ പാത്തു
അയിലേറെ തന്നിജ് കൊറേ ബേറെ പാത്തു
അയിനാലെ കൊറേ കയറി വിഞ്ഞു പാത്തു
ചെന്നാലേ കടന്നെ കൊറേ നെഞ്ചു പാത്തു
അന്നേ തേടി പാത്തു, പാച്ചിൽ അല്ലെ പാത്തു
പബ്ബിൽ കേറി പാത്തു, ബോട്ടിൽ തട്ടി പാത്തു
നീ എന്നെ കാത്തു, ഞാൻ നിന്നെ കാത്തു
നമ്മളെ രണ്ടാളേം
പടച്ചോൻ കാത്തു
ഹോ എന്റെ പൊന്നെ
കയിഞ്ഞെങ്കി എന്റേത് കേൾക്കു മോനെ
ഈ പാത്തൂനെ അനക്ക് അറീല മോനെ
ഐ ആം ആൻ ഓയിൽ ഫീൽഡ് മോനെ
ഹിസ്റ്റോറിക്കൽ വാർ സോൺ മോനെ
അന്റടുത്തുള്ളത് പോരാ മോനെ
വേറെയും ഡിമാൻഡ്‌സ് ഇണ്ട് മോനെ
വീട്ടില് കൊള്ളണ ലൈൻ മോനെ
കോമ്മക്കു ഫുൾ സ്റ്റോപ്പ് വേണം മോനെ
കിട്ടണം ചെല്ല് കളഞ്ഞു മോനെ
ഏകാന്തതക്കൊപ്പം ആനന്ദം മോനെ
നെയ്മറു ബാലൻ ഡി ഓർ മോനെ
ഇന്ത്യയിൽ പെട്രോൾ ഫിഫ്റ്റി മോനെ
എന്റടുക്കുന്നെടുക്കല് ബ്ലാ ബ്ലാ
എന്റെ വായ്പ്പക്കെടുക്കും കബോള
കണ്ണെടുക്കു ഇവളല്ലാത്തൊരിവളാ
കണ്ണെടുക്കാൻ ആവാത്ത ല ല ലാൻഡാ
അടുത്തേക്ക് വന്നാൽ ബേജാറാവും
ഇണ്ടാക്കാൻ നിന്നാ ഡാമേജ് ആവും
നാട്ടാരെ കയ്യീന്ന് വാങ്ങുന്ന
മോന്തക്ക് തന്നോട്ടെ
ചൂടുള്ള ഒരു ഉമ്മ മോനെ
മാണ്ട പാത്തു മാണ്ട പാത്തു
മാണ്ട പാത്തു മാണ്ട പാത്തു
എന്നാ മാണ്ട പാത്തു
ആയിക്കോട്ടെ പാത്തു
പക്ഷെ കേട്ടോ പാത്തു
നീ ഇന്റർനാഷണൽ ചാംപ്യൻഷിപ് ആണെങ്കിൽ
ഞാനാ ലയണൽ മെസ്സി ആണ് പാത്തു
എന്നാ ഇജ്ജു പറന്നോ പാത്തു
കുത്തിരിക്കണ്ട പാത്തു
ഇജ്ജ് പറക്കു പാത്തു
പറന്നുയര് പാത്തു
പക്ഷെ എത്ര ഉയരത്തിൽ പറന്നാലും
നീ ഏതു സ്പെയ്സ് ഷിപ്പിൽ ആണെങ്കിലും
നീ ഏതു ഷേപ്പിൽ ആണെങ്കിലും
ഒരൊറ്റ കാര്യമേ പറയാനൊള്ളൂ പാത്തു
അസ്സലാമു അലൈക്കും പാത്തു