En Kanavil

4 years malayalam movie song lyrics

Song: En Kanavil
Artiste(s): Arun Alat & Sony Mohan
Lyricist: Ranjith Sankar
Composer: Sankar Sharma
Album: 4 Years

Praayame, marayuvathengo nee
Vegame, alayuvathengo nee..

Iniyee lokamee vegamee mohamee sneham
Punaraanennum aa shwaasam
Ini nin roopam nin naadham nin paadham nin shwaasam
Anayaathennil nee

Kadalaayi nee niranju
Mazhayaayi nee mozhinju
Varamaayi nee pakarnnu
Mizhi novaathe

Kathayennu maanjirunnu
Puzhayennu nertthirunnu

Manaminnu paadiyonnu thengi
Nin mukham, nin swaram
Ariyaanaayi

En kanavil nin mizhikalumen
Mizhiyil nin ninavukalen
Ninavil nin mridula sangeetham

En shruthiyil nin varikalumen
Variyil nin mozhikalumen
Mozhiyil nin sneha sallaapam

Hmm..
Ilam then kaattaayi paari vannu nee
Paraagamaayi aroopiyaayi

Peythozhinja paattaayi poyathengu nee
Vilolamaayi, ashaanthamaayi

Vishaadam nee vichaaram nee
Swakaaryam nee, prayaanam nee

Vikaaram nee, vidooram nee
Anekam nee, pradosham nee

((En kanavil nin mizhikalumen
Mizhiyil nin ninavukalen
Ninavil nin mridula sangeetham))

((En shruthiyil nin varikalumen
Variyil nin mozhikalumen
Mozhiyil nin sneha sallaapam))

Veyil nee maathram, pakal nee maathram
Prabhaathamaayi, prakaashamaayi
Swaram nee maathram, nizhal nee maathram
Pratheekamaayi, pratheekshayaayi

Vishaadam nee vichaaram nee
Aa..

((Vishaadam nee vichaaram nee
Swakaaryam nee, prayaanam nee))

((Vikaaram nee, vidooram nee
Anekam nee, pradosham nee))

((En kanavil nin mizhikalumen
Mizhiyil nin ninavukalen
Ninavil nin mridula sangeetham))

((En shruthiyil nin varikalumen
Variyil nin mozhikalumen
Mozhiyil nin sneha sallaapam))

Uyire….
Uyire….
Uyire….
Uyire….
Uyire….

Uyire….
Uyire….

((En kanavil nin mizhikalumen
Mizhiyil nin ninavukalen
Ninavil nin mridula sangeetham))

((En shruthiyil nin varikalumen
Variyil nin mozhikalumen
Mozhiyil nin sneha sallaapam))

പ്രായമേ, മറയുവതെങ്ങോ നീ
വേഗമേ, അലയുവതെങ്ങോ നീ..

ഇനിയീ ലോകമീ വേഗമീ മോഹമീ സ്നേഹം
പുണരാനെന്നും ആ ശ്വാസം
ഇനി നിൻ രൂപം നിൻ നാദം നിൻ പാദം നിൻ ശ്വാസം
അണയാതെന്നിൽ നീ

കടലായി നീ നിറഞ്ഞു
മഴയായി നീ മൊഴിഞ്ഞു
വരമായി നീ പകർന്നു
മിഴി നോവാതെ

കഥയെന്നു മാഞ്ഞിരുന്നു
പുഴയെന്നു നേർത്തിരുന്നു

മാനമിന്നു പാടിയൊന്നു തേങ്ങി
നിൻ മുഖം, നിൻ സ്വരം
അറിയാനായി

എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം

എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം

ഉം..
ഇളം തേൻ കാറ്റായി പാറി വന്നു നീ
പരാഗമായി അരൂപിയായി

പെയ്തൊഴിഞ്ഞ പാട്ടായി പോയതെങ്ങു നീ
വിലോലമായി, അശാന്തമായി

വിഷാദം നീ വിചാരം നീ
സ്വകാര്യം നീ, പ്രയാണം നീ

വികാരം നീ, വിദൂരം നീ
അനേകം നീ, പ്രദോഷം നീ

((എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം))

((എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം))

വെയിൽ നീ മാത്രം, പകൽ നീ മാത്രം
പ്രഭാതമായി, പ്രകാശമായി
സ്വരം നീ മാത്രം, നിഴൽ നീ മാത്രം
പ്രതീകമായി, പ്രതീക്ഷയായി

വിഷാദം നീ വിചാരം നീ
ആ..

((വിഷാദം നീ വിചാരം നീ
സ്വകാര്യം നീ, പ്രയാണം നീ))

((വികാരം നീ, വിദൂരം നീ
അനേകം നീ, പ്രദോഷം നീ))

((എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം))

((എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം))

ഉയിരേ….
ഉയിരേ….
ഉയിരേ….
ഉയിരേ….
ഉയിരേ….

ഉയിരേ….
ഉയിരേ….

((എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം))

((എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: