A Complete Journey Through Music
Song: Akale Hridayam (Waiting For You)
Artiste(s): Gokul Gopakumar
Lyricist: Ranjith Sankar
Composer: Sankar Sharma
Album: 4 Years
Akale, hridayam
Arikil nin pranayam
Thirike nee varumo
Manasil nee tharumo
Aa varsham, aa swaram
Alayum nin mizhikal
Mozhiyum vedanakal
Njaanariyum ee neram
((Akale, hridayam
Arikil nin pranayam))
Nee maathram unarnna neram
Njaan maathram arinja neram
Vidoorametho, jaalakam
Raavaadyam maranna kaalam
Naamonnaayi paranna kaalam
Mohaamsham kalarnna, kaalam
Vidaroo neeyini
Malaraayen vaniyil
En moham, neeyaam shalabham
Kanavil nee, viriyum
Kaniyaayi nee thelinju
Jeevaamsham, ee sneham
((Akale, hridayam
Arikil nin pranayam
Thirike nee varumo
Manasil nee tharumo
Aa varsham, aa swaram))
((Alayum nin mizhikal
Mozhiyum vedanakal
Njaanariyum ee neram))
((Akale, hridayam
Arikil nin pranayam))
അകലേ, ഹൃദയം
അരികിൽ നിൻ പ്രണയം
തിരികേ നീ വരുമോ
മനസ്സിൽ നീ തരുമോ
ആ വർഷം, ആ സ്വരം
അലയും നിൻ മിഴികൾ
മൊഴിയും വേദനകൾ
ഞാനറിയും ഈ നേരം
((അകലേ, ഹൃദയം
അരികിൽ നിൻ പ്രണയം))
നീ മാത്രം ഉണർന്ന നേരം
ഞാൻ മാത്രം അറിഞ്ഞ നേരം
വിദൂരമേതോ, ജാലകം
രാവാദ്യം മറന്ന കാലം
നാമൊന്നായി പരന്ന കാലം
മോഹാംശം കലർന്ന, കാലം
വിടരൂ നീയിനി
മലരായെൻ വനിയിൽ
എൻ മോഹം, നീയാം ശലഭം
കനവിൽ നീ, വിരിയും
കണിയായി നീ തെളിഞ്ഞു
ജീവാംശം, ഈ സ്നേഹം
((അകലേ, ഹൃദയം
അരികിൽ നിൻ പ്രണയം
തിരികേ നീ വരുമോ
മനസ്സിൽ നീ തരുമോ
ആ വർഷം, ആ സ്വരം))
((അലയും നിൻ മിഴികൾ
മൊഴിയും വേദനകൾ
ഞാനറിയും ഈ നേരം))
((അകലേ, ഹൃദയം
അരികിൽ നിൻ പ്രണയം))