Kunnimani Koottil

summer in Bethlehem malayalam film song lyrics

Song: Kunnimani Koottil
Artiste(s): M.G. Sreekumar & K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Summer In Bethlehem

Kunnimanikkoottil kuruki kondaadum
Kurumbullorarippraave

Manitthinkal theril varanundu maaran
Kunungikkondaninjorungu

Nanavulla naanam mulaykkunna kannil
Mazhamukil mashiyezhuthu

Kunu kunu viyarkkum kulirnettitthadatthil
Kunkumakkuriyezhuthu ho..

((Kunnimanikkoottil kuruki kondaadum
Kurumbullorarippraave))

((Manitthinkal theril varanundu maaran
Kunungikkondaninjorungu))

Summer in Bethlehem
Summer in Bethlehem
Summer in Bethlehem
O….

Kaanaapponnum minnum ketti
Kalanoopura thaalam kotti
Kaathil pooval kammalum chaartthi
Kalaveni vannaatte

Konnappoovaal kannikkodi
Aalilayaal peelitthaali
Kannippenne ninne chaartthaan
Kaattinte kasthoori

Mailaanchikkaiyyil poovithal valayumaayi
Alivolum nenchil thoonilaakkulirumaayi

Ithu vazhi varave ninakku neraam
Mangalasoubhaagyam

((Summer in Bethlehem
Summer in Bethlehem
Summer in Bethlehem
O….))

((Kunnimanikkoottil kuruki kondaadum
Kurumbullorarippraave))

((Manitthinkal theril varanundu maaran
Kunungikkondaninjorungu))

Maayakkannan manjulavarnnan
Manimuralee gaanavilolan
Peelitthumbaal meyyil thottaal
Vira kondu vaadaruthe
Aarum kaanaa neram nokki
Arimulla chodiyil mutthi
Annam pinnam punnaarichaal
Pidayaathe pidayaruthe

Kili paadum kombil, maarivil ooyalil
Vilayaadum neram, manju polurukanam

Oru njodiyalivaal kidannurangaan
Maari chaayenam

((Summer in Bethlehem
Summer in Bethlehem
Summer in Bethlehem
O….))

((Kunnimanikkoottil kuruki kondaadum
Kurumbullorarippraave))

((Manitthinkal theril varanundu maaran
Kunungikkondaninjorungu))

((Nanavulla naanam mulaykkunna kannil
Mazhamukil mashiyezhuthu))

((Kunu kunu viyarkkum kulirnettitthadatthil
Kunkumakkuriyezhuthu ho..))

((Summer in Bethlehem
Summer in Bethlehem
Summer in Bethlehem
O….))

കുന്നിമണിക്കൂട്ടിൽ കുറുകി കൊണ്ടാടും
കുറുമ്പുള്ളൊരരിപ്പ്രാവേ

മണിത്തിങ്കൾ തേരിൽ വരണുണ്ട് മാറാൻ
കുണുങ്ങിക്കൊണ്ടാണിഞ്ഞൊരുങ്ങു

നനവുള്ള നാണം മുളയ്ക്കുന്ന കണ്ണിൽ
മഴമുകിൽ മഷിയെഴുത്

കുനു കുനു വിയർക്കും കുളിർനെറ്റിത്തടത്തിൽ
കുങ്കുമക്കുറിയെഴുത് ഹോ..

((കുന്നിമണിക്കൂട്ടിൽ കുറുകി കൊണ്ടാടും
കുറുമ്പുള്ളൊരരിപ്പ്രാവേ))

((മണിത്തിങ്കൾ തേരിൽ വരണുണ്ട് മാറാൻ
കുണുങ്ങിക്കൊണ്ടാണിഞ്ഞൊരുങ്ങു ))

സമ്മർ ഇൻ ബെത്ലെഹേം
സമ്മർ ഇൻ ബെത്ലെഹേം
സമ്മർ ഇൻ ബെത്ലെഹേം
ഓ….

കാണാപ്പൊന്നും മിന്നും കെട്ടി
കളനൂപുര താളം കൊട്ടി
കാതിൽ പൂവാല കമ്മലും ചാർത്തി
കളവേണി വന്നാട്ടെ

കൊന്നപ്പൂവാൽ കന്നിക്കോടി
ആലിലയാൽ പീലിത്താലി
കന്നിപ്പെണ്ണേ നിന്നെ ചാർത്താൻ
കാറ്റിന്റെ കസ്തൂരി

മൈലാഞ്ചിക്കൈയ്യിൽ പൂവിതൾ വളയുമായി
അലിവോലും നെഞ്ചിൽ തൂനിലാക്കുളിരുമായി

ഇത് വഴി വരവേ നിനക്ക് നേരാം
മംഗലസൗഭാഗ്യം

((സമ്മർ ഇൻ ബെത്ലെഹേം
സമ്മർ ഇൻ ബെത്ലെഹേം
സമ്മർ ഇൻ ബെത്ലെഹേം
ഓ….))

((കുന്നിമണിക്കൂട്ടിൽ കുറുകി കൊണ്ടാടും
കുറുമ്പുള്ളൊരരിപ്പ്രാവേ))

((മണിത്തിങ്കൾ തേരിൽ വരണുണ്ട് മാറാൻ
കുണുങ്ങിക്കൊണ്ടാണിഞ്ഞൊരുങ്ങു ))

മായക്കണ്ണൻ മഞ്ജുളവർണ്ണൻ
മണിമുരളീ ഗാനവിലോലൻ
പീലിത്തുമ്പാൽ മെയ്യിൽ തൊട്ടാൽ
വിറ കൊണ്ടു വാടരുതേ

ആരും കാണാ നേരം നോക്കി
അരിമുല്ല ചൊടിയിൽ മുത്തി
അന്നം പിന്നം പുന്നാരിച്ചാൽ
പിടയാതെ പിടയരുതേ

കിളി പാടും കൊമ്പിൽ, മാരിവിൽ ഊയലിൽ
വിളയാടും നേരം, മഞ്ഞു പോലുരുകണം

ഒരു ഞൊടിയലിവാൽ കിടന്നുറങ്ങാൻ
മാറിൽ ചായേണം

((സമ്മർ ഇൻ ബെത്ലെഹേം
സമ്മർ ഇൻ ബെത്ലെഹേം
സമ്മർ ഇൻ ബെത്ലെഹേം
ഓ….))

((കുന്നിമണിക്കൂട്ടിൽ കുറുകി കൊണ്ടാടും
കുറുമ്പുള്ളൊരരിപ്പ്രാവേ))

((മണിത്തിങ്കൾ തേരിൽ വരണുണ്ട് മാറാൻ
കുണുങ്ങിക്കൊണ്ടാണിഞ്ഞൊരുങ്ങു ))

((നനവുള്ള നാണം മുളയ്ക്കുന്ന കണ്ണിൽ
മഴമുകിൽ മഷിയെഴുത്))

((കുനു കുനു വിയർക്കും കുളിർനെറ്റിത്തടത്തിൽ
കുങ്കുമക്കുറിയെഴുത് ഹോ..))

((സമ്മർ ഇൻ ബെത്ലെഹേം
സമ്മർ ഇൻ ബെത്ലെഹേം
സമ്മർ ഇൻ ബെത്ലെഹേം
ഓ….))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: