Song: Choolamadichu
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Summer In Bethlehem
Choolamadichu karangi nadakkum cholakkuyilinu
Kalyanam
O..O..
Aalin kombatthanthiyuranganorenjaalikku
Pootthaali
O..O..
Aattilolichu kaliykkana meene
Kaattil kurukuzhaloothana kaatte
(Aattilolichu kaliykkana meene
Kaattil kurukuzhaloothana kaatte)
Kaaltthala ketti kaivala chaartthi
Kalyaanatthinu koodende
O..O..
((Choolamadichu karangi nadakkum cholakkuyilinu
Kalyanam))
Mailaanchi kunnummele veyil kaayum maadatthatthe
Maatterum mayyundo, kannezhuthaan
Aavaadappetti thurakkum, malarmaasa chinganilaave
Nin kayyil minnundo, ponnurukkaan
Nizhalola thumbil thaanaadumbol
Sindhooram vaaritthoovi saayam kaalam
(Nizhalola thumbil thaanaadumbol
Sindhooram vaaritthoovi saayam kaalam)
Shruthi kootti paadi doore raakkilikkoottam
Thudi thaalam kotti, kunju kunjaattakal
O.. O…
((Choolamadichu karangi nadakkum cholakkuyilinu
Kalyanam))
Poovaaka chillayulaykkum thaimaasa thennal penne
Neeyundo, neeraadaan, neer puzhayil
Chemmaanacheppiloliykkum chinkaara thaarakkunje
Thaalolam, thaaraattaam, chaayurakkaam
Narumanjin mutthe naanikkalle
Naadodikkaattin kayyo ninne pulkee
(Narumanjin mutthe naanikkalle
Naadodikkaattin kayyo ninne pulkee)
Niramezhum chaartthee ninte poonkavil chendil
Naruthinkal pootthu ninte vaarkoonthalil
O..O..
((Choolamadichu karangi nadakkum cholakkuyilinu
Kalyanam
O..O..
Aalin kombatthanthiyuranganorenjaalikku
Pootthaali
O..O..))
((Aattilolichu kaliykkana meene
Kaattil kurukuzhaloothana kaatte
(Aattilolichu kaliykkana meene
Kaattil kurukuzhaloothana kaatte)))
((Kaaltthala ketti kaivala chaartthi
Kalyaanatthinu koodende
O..O..))
ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു
കല്യാണം
ഓ..ഓ..
ആലിൻ കൊമ്പത്തന്തിയുറങ്ങണോരേഞ്ഞാലിക്കു
പൂത്താലി
ഓ..ഓ..
ആറ്റിലൊളിച്ചു കളിയ്ക്കണ മീനേ
കാറ്റിൽ കുറുകുഴലൂതണ കാറ്റേ
(ആറ്റിലൊളിച്ചു കളിയ്ക്കണ മീനേ
കാറ്റിൽ കുറുകുഴലൂതണ കാറ്റേ)
കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടേ
ഓ..ഓ..
((ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു
കല്യാണം))
മൈലാഞ്ചി കുന്നുമ്മേലെ വെയിൽ കായും മാടത്തത്തേ
മാറ്റേറും മഴയുണ്ടോ, കണ്ണെഴുതാനും
ആവാടപ്പെട്ടി തുറക്കും, മലർമാസ ചിങ്ങനിലാവെ
നിൻ കയ്യിൽ മിന്നുണ്ടോ, പൊന്നുരുക്കാൻ
നിഴലോല തുമ്പിൽ താണാടുമ്പോൾ
സിന്ദൂരം വാരിത്തൂവി സായം കാലം
(നിഴലോല തുമ്പിൽ താണാടുമ്പോൾ
സിന്ദൂരം വാരിത്തൂവി സായം കാലം)
ശ്രുതി കൂട്ടി പാടി ദൂരെ രാക്കിളിക്കൂട്ടം
തുടി താളം കൊട്ടി, കുഞ്ഞു കുഞ്ഞാറ്റകൾ
ഓ..ഓ…
((ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു
കല്യാണം))
പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നൽ പെണ്ണേ
നീയുണ്ടോ, നീരാടാൻ, നീർ പുഴയി
ചെമ്മാന ചെപ്പിലൊളിയ്ക്കും ചിങ്കാര താരക്കുഞ്ഞേ
താലോലം, താരാട്ടാം, ചായുറക്കാം
നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
നാടോടിക്കാറ്റിൻ കൈയോ നിന്നെ പുൽകീ
(Nനറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
നാടോടിക്കാറ്റിൻ കൈയോ നിന്നെ പുൽകീ)
നിറമേഴും ചാർത്തീ നിന്റെ പൂങ്കവിൾ ചെണ്ടിൽ
നറുതിങ്കൾ പൂത്തു നിന്റെ വാർകൂന്തലിൽ
ഓ..ഓ..
((ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു
കല്യാണം
ഓ..ഓ..
ആലിൻ കൊമ്പത്തന്തിയുറങ്ങണോരേഞ്ഞാലിക്കു
പൂത്താലി
ഓ..ഓ..))
((Aആറ്റിലൊളിച്ചു കളിയ്ക്കണ മീനേ
കാറ്റിൽ കുറുകുഴലൂതണ കാറ്റേ
(ആറ്റിലൊളിച്ചു കളിയ്ക്കണ മീനേ
കാറ്റിൽ കുറുകുഴലൂതണ കാറ്റേ)))
((കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടേ
ഓ..ഓ..))