Song: Confusion
Artiste(s): M.G. Sreekumar
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Summer In Bethlehem
Pachakkili pavizha
Paarvarnnamottha pala
Kochungal anchennam
Nilpaanu shambho…
Athilonniladiyante vadhuvundathethu
Ee narakatthil ninnonnu karakettu
Shambho.. shambho.. shambho….
Shambho
Confusion theerkkaname
Ente confusion theerkkaname
Confusion theerkkaname
Ente confusion theerkkaname
Thungajadaadhara chandrakalaadhara
Shankara bhagavaane
Sankadamee vidhamenthinu thannathu
Saambasadaashivane
(Thungajadaadhara chandrakalaadhara
Shankara bhagavaane
Sankadamee vidhamenthinu thannathu
Saambasadaashivane)
Shiva Shambho shiva shambho
Shiva shambho shambho
Shiva Shambho shiva shambho
Shiva shambho shambho
((Confusion theerkkaname
Ente confusion theerkkaname
Confusion theerkkaname))
Farmil paikkalilla Loanil baakkiyilla
Bankil kaashadachilla…
Mele neela megham thaazhe kunnu bhoomi
Munnil mookam narakam
(Chee naughty)
Kalikaalam theeraan kalyaanam venam
Alivode kaniyenam neeyen shambho
(Kalikaalam theeraan kalyaanam venam
Alivode kaniyenam neeyen shambho)
((Shiva Shambho shiva shambho
Shiva shambho shambho
Shiva Shambho shiva shambho
Shiva shambho shambho))
((Confusion theerkkaname
(Ri Dha Pa Ma Ga Ma Pa)
Ente confusion theerkkaname
(Ri Dha Pa Ma Ga Ma Pa)
Confusion theerkkaname
(Ri Dha Pa Ma Ga Ri Sa Dha Ma Pa)))
Ellaam maaya thanne maayaa leela thanne
Annadaana prabhuve
Sarpam pole ninte meyyil chuttiyenne
Kaatthidenam vibhuve
(Okay)
Neeyonnu vannaal varamonnu thannaal
Theeraattha durithangal theerum shambho
(Neeyonnu, vannaal, varamonnu, thannaal
Theeraattha durithangal theerum shambho)
((Shiva Shambho shiva shambho
Shiva shambho shambho
Shiva Shambho shiva shambho
Shiva shambho shambho))
((Confusion theerkkaname
Ente confusion theerkkaname))
((Confusion theerkkaname
Ente confusion theerkkaname))
((Thungajadaadhara chandrakalaadhara
Shankara bhagavaane
Sankadamee vidhamenthinu thannathu
Saambasadaashivane))
((Shiva Shambho shiva shambho
Shiva shambho shambho
Shiva Shambho shiva shambho
Shiva shambho shambho))
പച്ചക്കിളി പവിഴ
പാർവർണ്ണമൊത്ത പല
കൊച്ചുങ്ങൾ അഞ്ചെണ്ണം
നിൽപ്പാണ് ശംഭോ…
അതിലൊന്നിലടിയന്റെ വധുവുണ്ടതേതു
ഈ നരകത്തിൽ നിന്നൊന്നു കരകേറ്റു
ശംഭോ.. ശംഭോ.. ശംഭോ….
ശംഭോ
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
തുംഗജഡാധാര ചന്ദ്രകലാധര
ശങ്കര ഭഗവാനെ
സങ്കടമീ വിധമെന്തിനു തന്നതു
സാംബസദാശിവനെ
(തുംഗജഡാധാര ചന്ദ്രകലാധര
ശങ്കര ഭഗവാനെ
സങ്കടമീ വിധമെന്തിനു തന്നതു
സാംബസദാശിവനെ)
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
((കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
കൺഫ്യൂഷൻ തീർക്കണമേ))
ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല
ബാങ്കിൽ കാശടച്ചില്ല…
മേലേ നീല മേഘം താഴേ കുന്നു ഭൂമി
മുന്നിൽ മൂകം നരകം
(ഛീ നോട്ടി)
കലികാലം തീരാൻ കല്യാണം വേണം
അലിവോടെ കനിയേണം നീയെൻ ശംഭോ
(കലികാലം തീരാൻ കല്യാണം വേണം
അലിവോടെ കനിയേണം നീയെൻ ശംഭോ)
((ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ))
((കൺഫ്യൂഷൻ തീർക്കണമേ
(രി ധ പ മ ഗ മ പ)
എന്റെ കൺഫ്യൂഷൻ തീർക്കണമേ
(രി ധ പ മ ഗ മ പ)
കൺഫ്യൂഷൻ തീർക്കണമേ
(രി ധ പ മ ഗ രി സ ധ മ പ)))
എല്ലാം മായ തന്നെ മായാ ലീല തന്നെ
അന്നദാന പ്രഭുവേ
സർപ്പം പോലെ നിന്റെ മെയ്യിൽ ചുറ്റിയെന്നെ
കാത്തിടേണം വിഭുവേ
(ഓക്കേ)
നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ തീരും ശംഭോ
(നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ തീരും ശംഭോ)
((ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ))
((കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ))
((കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ))
((തുംഗജഡാധാര ചന്ദ്രകലാധര
ശങ്കര ഭഗവാനെ
സങ്കടമീ വിധമെന്തിനു തന്നതു
സാംബസദാശിവനെ))
((ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ))