Maya Mathilukal

Thattassery Koottam malayalam film song lyrics

Song: Maya Mathilukal
Artiste(s): Najim Arshad
Lyricist: Rajeev Govindan
Composer: Raam Sarath
Album: Thattassery Koottam

Maayaa mathilukal maanjuvo
Uyiraake snehamunarnnuvo
Maayum panimathikkannile
Olinaalam kaattu pakarnnuvo

Hridayangalil jeevonmadam
Kathiridum naalukal
Chaanthaadumee chanthangalil
Mizhiyidum thaarakam

Ennil poo pookkum kaalangal

Kathiru kotthaattha kilikal
Pathiyeyen koottilaniyum
Pakalu maayunna vazhiyil
Athiru kotthum

Madhumayam manasellaam paadum
Nagarame ini ullaasam
Thuru thure thudarumo
Sukhabhaagyangal

Theerangalil therodumee
Thirayude swaagatham
Mey moodiyee poombaattakal
Pala kuri cholliyo

Ennil poo pookkum kaalangal

((Kathiru kotthaattha kilikal
Pathiyeyen koottilaniyum
Pakalu maayunna vazhiyil
Athiru kotthum))

Iravukal pakalaavum melle
Pakalukal ponniravaakum
Thudu thude vidarumo
Rasanerangal

Cholkkaazhchakal kan cherumee
Priyanimishangalil
Ulkkonile swapnangalil
Oru pidi mullakal

Ennil poo pookkum kaalangal

((Kathiru kotthaattha kilikal
Pathiyeyen koottilaniyum
Pakalu maayunna vazhiyil
Athiru kotthum))

((Maayaa mathilukal maanjuvo
Uyiraake snehamunarnnuvo))

((Hridayangalil jeevonmadam
Kathiridum naalukal
Chaanthaadumee chanthangalil
Mizhiyidum thaarakam))

((Ennil poo pookkum kaalangal))

((Kathiru kotthaattha kilikal
Pathiyeyen koottilaniyum
Pakalu maayunna vazhiyil
Athiru kotthum))

മായാ മതിലുകൾ മാഞ്ഞുവോ
ഉയിരാകെ സ്നേഹമുണർന്നുവോ
മായും പനിമതിക്കണ്ണിലെ
ഒളിനാളം കാറ്റു പകർന്നുവോ

ഹൃദയങ്ങളിൽ ജീവോന്മദം
കതിരിടും നാളുകൾ
ചാന്താടുമീ ചന്തങ്ങളിൽ
മിഴിയിടും താരകം

എന്നിൽ പൂ പൂക്കും കാലങ്ങൾ

കതിരു കൊത്താത്ത കിളികൾ
പതിയെയെൻ കൂട്ടിലണിയും
പകലു മായുന്ന വഴിയിൽ
അതിരു കൊത്തും

മധുമയം മനസെല്ലാം പാടും
നഗരമേ ഇനി ഉല്ലാസം
തുരു തുരെ തുടരുമോ
സുഖഭാഗ്യങ്ങൾ

തീരങ്ങളിൽ തേരോടുമീ
തിരയുടെ സ്വാഗതം
മെയ് മൂടിയേ പൂമ്പാറ്റകൾ
പല കുറി ചൊല്ലിയോ

((എന്നിൽ പൂ പൂക്കും കാലങ്ങൾ))

((കതിരു കൊത്താത്ത കിളികൾ
പതിയെയെൻ കൂട്ടിലണിയും
പകലു മായുന്ന വഴിയിൽ
അതിരു കൊത്തും))

ഇരവുകൾ പകലാവും മെല്ലെ
പകലുകൾ പൊൻനിറവാകും
തുടു തുടെ വിടരുമോ
രസനേരങ്ങൾ

ചൊൽക്കാഴ്ചകൾ കൺ ചേരുമീ
പ്രിയനിമിഷങ്ങളിൽ
ഉൾക്കോണിലെ സ്വപ്നങ്ങളിൽ
ഒരു പിടി മുല്ലകൾ

((എന്നിൽ പൂ പൂക്കും കാലങ്ങൾ))

((കതിരു കൊത്താത്ത കിളികൾ
പതിയെയെൻ കൂട്ടിലണിയും
പകലു മായുന്ന വഴിയിൽ
അതിരു കൊത്തും))

((മായാ മതിലുകൾ മാഞ്ഞുവോ
ഉയിരാകെ സ്നേഹമുണർന്നുവോ))

((ഹൃദയങ്ങളിൽ ജീവോന്മദം
കതിരിടും നാളുകൾ
ചാന്താടുമീ ചന്തങ്ങളിൽ
മിഴിയിടും താരകം))

((എന്നിൽ പൂ പൂക്കും കാലങ്ങൾ))

((കതിരു കൊത്താത്ത കിളികൾ
പതിയെയെൻ കൂട്ടിലണിയും
പകലു മായുന്ന വഴിയിൽ
അതിരു കൊത്തും))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: