Puthuthayorith


Song: Puthuthayorith
Artiste(s): Shahabaz Aman
Lyricist: Muhsin Parari
Composer: Jakes Bejoy
Album: Iratta

Umm
Puthuthaayorith
Umm Umm
Ariyaanorith
Umm Umm
Oru nokketthaa nottatthaaleyulle
Umm
Kadalaazhamath
Umm Umm
Kadayaanamrith
Umm Umm
Thira thira thallum nottatthaaleyulle

Pokum vazhi kaanum
Pala paakappizhakal
Gurutharamaakum laghu kaaryam
Anuraagakkaliyaale

Chila kuravathu kurayumathaale
Chila murivathu marayumathaale
Gathi puniyathu theliyumathaale
Shari maarum sharamaale

((Ulle
Umm
Puthuthaayorith
Umm Umm
Ariyaanorith
Umm Umm
Oru nokketthaa nottatthaaleyulle
Umm
Kadalaazhamath
Umm Umm
Kadayaanamrith
Umm Umm
Thira thira thallum nottatthaaleyulle))

Novile madhushaalayile
Orma than alamaarayile
Naarakakkaniyude chaare
Dhaahi njaane

Kaattile mulayude koode
Kokilakkurale mooloo
Kelkkuvaan kaathorkkunnu
Paapi njaane

Pathiye veeshum modhatthin
Anuthaapakkaatte
Thaniye aalum mohatthin
Anubhaavakkootte

Akamathilukaludayuvathaale
Katha palathukalaruvathinaale
Mathi marathikal nirayumathaale
Anuraagappaniyaale

((Ulle
Umm
Puthuthaayorith
Umm Umm
Ariyaanorith
Umm Umm
Oru nokketthaa nottatthaaleyulle
Umm
Kadalaazhamath
Umm Umm
Kadayaanamrith
Umm Umm
Thira thira thallum nottatthaaleyulle))

Novichathaare thaare
Mothirakkalle
Mohichathaane thaane
Maanasatthelle

Monthi than karaleyirule
Maanthrikakkulire
Meniyullazhake kole
Meghameyyaale

Mohanattharamee vettam moodiveykkalle
Thaarilatthaaraatte nee
Mooli nirtthalle

((Chila murivukal marayumathaale
Mathi marathikal nirayumathaale
Akamathilukaludayumathaale
Anuraagakkalayaale, alle))

Poonkuyil paariyathu
Poonkaattil paadiyathu
Paaraake paarippaadi
Paattil thaalam thulli

Thoomanjooriyathu
Thooval kuda choodiyathu
Thaazhvaaratthaattinnoratthaayi
Thaniye nilkke

um… um.. um.. aa.. aa
um… um.. um.. aa.. aa

ഉം
പുതുതായൊരുത്
ഉം ഉം
അറിയാനൊരിത്
ഉം ഉം
ഒരു നോക്കെത്താ നോട്ടത്താലെയുള്ളെ
ഉം
കടലാഴമത്
ഉം ഉം
കടയാനമൃത്
ഉം ഉം
തിര തിര തള്ളും നോട്ടത്താലേയുള്ളെ

പോകും വഴി കാണും
പല പാകപ്പിഴകൾ
ഗുരുതരമാകും ലഘു കാര്യം
അനുരാഗക്കലിയാലേ

ചില കുറവതു കുറയുമതാലേ
ചില മുറിവതു മറയുമതാലേ
ഗതി പുനിയത് തെളിയുമതാലേ
ശരി മാറും ശരമാല

((ഉള്ളേ
ഉം
പുതുതായൊരുത്
ഉം ഉം
അറിയാനൊരിത്
ഉം ഉം
ഒരു നോക്കെത്താ നോട്ടത്താലെയുള്ളെ
ഉം
കടലാഴമത്
ഉം ഉം
കടയാനമൃത്
ഉം ഉം
തിര തിര തള്ളും നോട്ടത്താലേയുള്ളെ))

നോവിലെ മധുശാലയിലെ
ഓർമ തൻ അലമാരയിലെ
നാരകക്കനിയുടെ ചാരെ
ദാഹി ഞാനേ

കാട്ടിലെ മുളയുടെ കൂടെ
കോകിലക്കുറലെ മൂളൂ
കേൾക്കുവാൻ കാതോർക്കുന്നു
പാപി ഞാനേ

പതിയെ വീശും മോദത്തിൻ
അനുതാപക്കാറ്റേ
തനിയേ ആളും മോഹത്തിൻ
അനുഭാവക്കൂട്ടേ

അകമതിലുകളുടയുവതാലേ
കഥ പലതുകലരുവാതിനാലെ
മതി മറതികൾ നിറയുമതാലേ
അനുരാഗപ്പനിയാലേ

((ഉള്ളേ
ഉം
പുതുതായൊരുത്
ഉം ഉം
അറിയാനൊരിത്
ഉം ഉം
ഒരു നോക്കെത്താ നോട്ടത്താലെയുള്ളെ
ഉം
കടലാഴമത്
ഉം ഉം
കടയാനമൃത്
ഉം ഉം
തിര തിര തള്ളും നോട്ടത്താലേയുള്ളെ))

നോവിച്ചതാരെ താരേ
മോതിരക്കല്ലേ
മോഹിച്ചതാണേ താനേ
മാനസത്തെല്ലേ

മോന്തി തൻ കരളെയിരുളേ
മാന്ത്രികക്കുളിരേ
മേനിയുള്ളഴകേ കോളേ
മേഘമെയ്യാളെ

മോഹനത്തരമീ വെട്ടം മൂടിവെയ്ക്കല്ലേ
താരിലത്താരാട്ടെ നീ
മൂളി നിർത്തല്ലേ

((ചില മുറിവുകൾ മറയുമതാലേ
മതി മറതികൾ നിറയുമതാലേ
അകമതിലുകളുടേയുമതലേ
അനുരാഗക്കലയാലേ അല്ലേ))

പൂങ്കുയിൽ പാറിയതു
പൂങ്കാറ്റിൽ പാടിയത്
പാരാകെ പാറിപ്പാടി
പാട്ടിൽ താളം തുള്ളി

തൂമഞ്ഞൂറിയതു
തൂവൽ കുട ചൂടിയത്
താഴ്വാരത്തട്ടിന്നോരത്തായി
തനിയേ നിൽക്കെ

ഉം… ഉം. ഉം . ആ.. ആ
ഉം… ഉം. ഉം . ആ.. ആ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: