Song: Kanne Uyirin
Artiste(s): Narayani Gopan
Lyricist: B.K. Harinarayanan
Composer: Rahul Raj
Album: The Priest
Kanne uyirin, kanneermaniye
Kayyetthum doore njaanille
Ninne vediyaan, vayyaathakame
Chentheeyaayi maaridum thaapam
Urangaan paattaayi
Thalodaan kaattaayi
Midippaayi shwaasamaayi njaan
Niraye irulaaneyennum
Piriyaa, nizhalaayi njaanum
Aa…
Aa…
Urukumen, ulayile
Souvarnnamaanu nee
Thanalu nin vazhikalil
Njaan kondu raavil
Kinaavin vanam
Maranneeyival
Churannee manam
Kidaave ninnil
Nerukayil, pakarumee
Vaathsalya maariyaayi
Porulilum, irulilum
Neeyente maathrame
Cheraathin thiri
Kedaathe ival
Tharunnee thuna
Ilam then ninnil
((Kanne uyirin, kanneermaniye
Kayyetthum doore njaanille))
((Urangaan paattaayi
Thalodaan kaattaayi
Midippaayi shwaasamaayi njaan))
((Niraye irulaaneyennum
Piriyaa, nizhalaayi njaanum))
കണ്ണേ ഉയിരിൻ, കണ്ണീർമണിയേ
കയ്യെത്തും ദൂരേ ഞാനില്ലേ
നിന്നെ വെടിയാൻ, വയ്യാതകമേ
ചെന്തീയായി മാറിടും താപം
ഉറങ്ങാൻ പാട്ടായി
തലോടാൻ കാറ്റായി
മിടിപ്പായി ശ്വാസമായി ഞാൻ
നിറയേ ഇരുളാണേയെന്നും
പിരിയാ, നിഴലായി ഞാനും
ആ…
ആ…
ഉരുകുമെൻ, ഉലയിലെ
സൗവർണ്ണമാണു നീ
തണലു നിൻ വഴികളിൽ
ഞാൻ കൊണ്ടു രാവിൽ
കിനാവിൻ വനം
മറന്നീയിവൾ
ചുരന്നീ മനം
കിടാവേ നിന്നിൽ
നെറുകയിൽ, പകരുമീ
വാത്സല്യ മാരിയായി
പൊരുളിലും, ഇരുളിലും
നീയെന്റെ മാത്രമേ
ചെരാതിൻ തിരി
കെടാതേ ഇവൾ
തരുന്നേ തുണ
ഇളം തേൻ നിന്നിൽ
((കണ്ണേ ഉയിരിൻ, കണ്ണീർമണിയേ
കയ്യെത്തും ദൂരേ ഞാനില്ലേ))
((ഉറങ്ങാൻ പാട്ടായി
തലോടാൻ കാറ്റായി
മിടിപ്പായി ശ്വാസമായി ഞാൻ))
((മിടിപ്പായി ശ്വാസമായി ഞാൻ
((നിറയേ ഇരുളാണേയെന്നും
പിരിയാ, നിഴലായി ഞാനും))