Karayan Marannu


Song: Karayan Marannu
Artiste(s): G. Venugopal
Lyricist: Manu Manjith
Composer: Shaan Rahman
Album: Pranaya Vilasam

Karayaan marannu ninnu
Njodi neramenthino
Sharamettu thaazhe veenu
Shalabhangal nenchilaayi

Manasin pakal vaanilaayi
Chiri thookidum, sindhoorame
Irul pokayo (irul pokayo)

Viralaale veendum thazhukaathe
Vidayenna vaakkum parayaathe
Oru chumbanatthil aliyaathe
Akalunnathentheyariyaathe

Idanenchinullil karuthaanaayi
Iniyethumille pakaraanaayi
Iniyilla neeyennariyaanaayi
Iniyethra kaalam kazhiyenam

Thalarunna paavam, hridayangalellaam
Chithayenna pole neerunnoo

((Manasin pakal vaanilaayi
Chiri thookidum, sindhoorame
Irul pokayo))

((Karayaan marannu ninnu
Njodi neramenthino
Sharamettu thaazhe veenu
Shalabhangal nenchilaayi))

((Manasin pakal vaanilaayi
Chiri thookidum, sindhoorame
Irul pokayo))

കരയാൻ മറന്നു നിന്നു
ഞൊടി നേരമെന്തിനോ
ശരമേറ്റു താഴെ വീണു
ശലഭങ്ങൾ നെഞ്ചിലായി

മനസിൻ പകൽ വാനിലായി
ചിരി തൂകിടും, സിന്ദൂരമേ
ഇരുൾ പോകയോ (ഇരുൾ പോകയോ)

വിരലാലെ വീണ്ടും തഴുകാതെ
വിടയെന്ന വാക്കും പറയാതെ
ഒരു ചുംബനത്തിൽ അറിയാതെ
അകലുന്നതെന്തേയറിയാതെ

ഇടനെഞ്ചിനുള്ളിൽ കരുത്താനായി
ഇനിയേതുമില്ലേ പകരാനായി
ഇനിയില്ല നീയെന്നറിയാനായി
ഇനിയെത്ര കാലം കഴിയേണം

തളരുന്ന പാവം, ഹൃദയങ്ങളെല്ലാം
ചിതയെന്ന പോലെ നീറുന്നൂ

((മനസിൻ പകൽ വാനിലായി
ചിരി തൂകിടും, സിന്ദൂരമേ
ഇരുൾ പോകയോ)))

((കരയാൻ മറന്നു നിന്നു
ഞൊടി നേരമെന്തിനോ
ശരമേറ്റു താഴെ വീണു
ശലഭങ്ങൾ നെഞ്ചിലായി))

((മനസിൻ പകൽ വാനിലായി
ചിരി തൂകിടും, സിന്ദൂരമേ
ഇരുൾ പോകയോ)))

Leave a comment