Naalumani Poovu


Song: Nalaumani Poovu
Artiste(s): K.S. Harisankar
Lyricist: B.K. Harinarayanan
Composer: Kedar
Album: Maheshum Maruthiyum

Naalumanippoovu kanakke
Virinjoru kannu
(Naalumanippoovu kanakke
Virinjoru kannu)

Njaanezhuthum chithratthil
Nalloru pennu
(Njaanezhuthum chithratthil
Nalloru pennu)

Mohamashitthulli kudanju
Nenchil neeye
Cheruthoni paathayiloode
Paayunnennullu

((Naalumanippoovu kanakke
Virinjoru kannu))

Changaatthamaakum
Nellikka nammal
Kalluppu chertthe
Thinnoru kaalam

Malarchottu paathratthil
Anne muthal
Mazhatthulliyaayi ninne
Kaatthille njaan

Kalimuttangalil chiri koottaakuvaan
Oru poombaattayaayi chaare nee

((Naalumanippoovu kanakke
Virinjoru kannu))
((Naalumanippoovu kanakke
Virinjoru kannu))

Chillinte goli
Polangu lokam
Kanmunnilaake
Minnunna kaalam

Ilam then nilaavinte
Mittaayikal
Nunanjethra doorangal
Poyille naam

Veyil chaayunnoraa vayalorangalil
Kathir paattenna pol chundil nee

((Naalumanippoovu kanakke
Virinjoru kannu))
((Naalumanippoovu kanakke
Virinjoru kannu))

((Njaanezhuthum chithratthil
Nalloru pennu))

((Mohamashitthulli kudanju
Nenchil neeye
Cheruthoni paathayiloode
Paayunnennullu))

((Naalumanippoovu kanakke
Virinjoru kannu))

നാലുമണിപ്പൂവു കണക്കെ
വിരിഞ്ഞൊരു കണ്ണ്
(നാലുമണിപ്പൂവു കണക്കെ
വിരിഞ്ഞൊരു കണ്ണ്)

ഞാനെഴുതും ചിത്രത്തിൽ
നല്ലൊരു പെണ്ണ്
(ഞാനെഴുതും ചിത്രത്തിൽ
നല്ലൊരു പെണ്ണ്)

മോഹമഷിത്തുള്ളി കുടഞ്ഞു
നെഞ്ചിൽ നീയേ
ചെറുതോണി പാതയിലൂടെ
പായുന്നെന്നുള്ള്

((നാലുമണിപ്പൂവു കണക്കെ
വിരിഞ്ഞൊരു കണ്ണ്))

ചങ്ങാത്തമാകും
നെല്ലിക്ക നമ്മൾ
കല്ലുപ്പ് ചേർത്തേ
തിന്നൊരു കാലം

മലർചോറ്റു പാത്രത്തിൽ
അന്നേ മുതൽ
മഴത്തുള്ളിയായി നിന്നെ
കാത്തില്ലേ ഞാൻ

കളിമുറ്റങ്ങളിൽ ചിരി കൂട്ടാകുവാൻ
ഒരു പൂമ്പാറ്റയായി ചാരെ നീ

((നാലുമണിപ്പൂവു കണക്കെ
വിരിഞ്ഞൊരു കണ്ണ്))
((നാലുമണിപ്പൂവു കണക്കെ
വിരിഞ്ഞൊരു കണ്ണ്))

ചില്ലിന്റെ ഗോലി
പോലങ്ങു ലോകം
കണ്മുന്നിലാകെ
മിന്നുന്ന കാലം

ഇളം തേൻ നിലാവിന്റെ
മിട്ടായികൾ
നുണഞ്ഞെത്ര ദൂരങ്ങൾ
പോയില്ലേ നാം

വെയിൽ ചായുന്നോരാ വയലോരങ്ങളിൽ
കതിർ പാട്ടെന്ന പോൽ ചുണ്ടിൽ നീ

((നാലുമണിപ്പൂവു കണക്കെ
വിരിഞ്ഞൊരു കണ്ണ്))
((നാലുമണിപ്പൂവു കണക്കെ
വിരിഞ്ഞൊരു കണ്ണ്))

((ഞാനെഴുതും ചിത്രത്തിൽ
നല്ലൊരു പെണ്ണ്))
((ഞാനെഴുതും ചിത്രത്തിൽ
നല്ലൊരു പെണ്ണ്))

((മോഹമഷിത്തുള്ളി കുടഞ്ഞു
നെഞ്ചിൽ നീയേ
ചെറുതോണി പാതയിലൂടെ
പായുന്നെന്നുള്ള്))

((നാലുമണിപ്പൂവു കണക്കെ
വിരിഞ്ഞൊരു കണ്ണ്))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s