Neehaaram


Song: Neeharam
Artiste(s): Mridula Warrier & William Francis
Lyricist: Arshad Rahim
Composer: William Francis
Album: Enthada Saji

Neehaaramaniyum
Neelaambalithalaayi
Kannodu cherum nee
Neeyaaro.. ho

Nenchoram chaayum nee
Shwaasamaayi..

Maayaathe.. raagangalunarukayaayi
Kinaavile.. nilaavinaayi
Naamorungeedave..

Nirangal neythu nee
Thoovalaayi haa
Swarangal peythu nee
Meghamaayi

Arikil azhakaale
Kanavaayi nee niraye
Oru mukhamaayi neeyennennum
Hridayam neeye

Irulil oli pole
Ninavaayi nee niraye
Aniviralaal neeyennennum
Pranayam neeyeki

Mohame.. naamonnu cherukayaayi
Ore manam.. thuzhanju naam
Poya theerangalaayi

((Nirangal neythu nee
Thoovalaayi haa
Swarangal peythu nee
Meghamaayi))

നീഹാരമണിയും
നീലാമ്പലിതളായി
കണ്ണോടു ചേരും നീ
നീയാരോ.. ഹോ

നെഞ്ചോരം ചായും നീ
ശ്വാസമായി..

മായാതേ.. രാഗങ്ങളുണരുകയായി
കിനാവിലെ.. നിലാവിനായി
നാമോരുങ്ങീടവേ..

നിറങ്ങൾ നെയ്തു നീ
തൂവലായി ഹാ
സ്വരങ്ങൾ പെയ്തു നീ
മേഘമായി

അരികിൽ അഴകാലെ
കനവായി നീ നിറയെ
ഒരു മുഖമായി നീയെന്നെന്നും
ഹൃദയം നീയേ

ഇരുളിൽ ഒളി പോലെ
നിനവായി നീ നിറയെ
അണിവിരലാൽ നീയെന്നെന്നും
പ്രണയം നീയേകി

മോഹമേ.. നാമൊന്നു ചേരുകയായി
ഒരേ മനം.. തുഴഞ്ഞു നാം
പോയ തീരങ്ങളായി

((നിറങ്ങൾ നെയ്തു നീ
തൂവലായി ഹാ
സ്വരങ്ങൾ പെയ്തു നീ
മേഘമായി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s