Himalayan Love Story


Song: Himalayan Love Story (Kannoram Kandaalum)
Artiste(s): Naresh Iyer
Lyricist: Joe Paul
Composer: Varun Krrishna
Album: Himalayan Love Story

Kannoram, kandaalum
Nenchoram, vannaalum

Venal veena vazhiyil
Cherum randu nizhalil
Thaane vannu moodum raavin niramo

Kaanaadooramithile
Theeraa mohamakale
Etho mounamegham peyyum nanavo
Mizhineero

Innentheyenthe
Thammil pollum novaayullil

Kaathil peythuvo
Ariyaathoreenam melle
Eeran thennalin
Viralodum pole

Etho konil enno maanju povunnomal thaarame
Vaanil vannu moham thannuvenno pinneyo
Cherum neramenne paathiyengo maayum theerame
Aavillethu naalum ninne veendum kaividaan

Oro vaakkin nirangalilini neeyen munnil tharum
Maayaajaalakkanangale thoduvaanaayi njaano varum
Naalaayullil swayam thiranjoru thooval veeshum swaram
Thaane vannen manassile naruthenaayi veezhum sukham

Thellolam kannidayaano
Kathayellaam
Onnaake cholliduvaano
Neramaayi

Pinvaangum ormmakalaake
Oru pole
Thirayerunnille
Palanaalilonnilaadyamaayithaa

((Kaathil peythuvo
Ariyaathoreenam melle
Eeran thennalin
Viralodum pole))

((Etho konil enno maanju povunnomal thaarame
Vaanil vannu moham thannuvenno pinneyo
Cherum neramenne paathiyengo maayum theerame
Aavillethu naalum ninne veendum kaividaan))

കണ്ണോരം കണ്ടാലും
നെഞ്ചോരം വന്നാലും

വേനൽ വീണ വഴിയിൽ
ചേരും രണ്ടു നിഴലിൽ
താനേ വന്നു മൂടും രാവിൻ നിറമോ

കാണാദൂരമിതിലേ
തീരാമോഹമകലേ
ഏതോ മൗനമേഘം പെയ്യും നനവോ
മിഴിനീരോ

ഇന്നെന്തേയെന്തേ തമ്മിൽ പൊള്ളും നോവായുള്ളിൽ

കാതിൽ പെയ്തുവോ
അറിയാതോരീണം മെല്ലെ
ഈറൻ തെന്നലിൻ
വിരലോടും പോലെ

ഏതോ കോണിൽ എന്നോ മാഞ്ഞു പോവുന്നോമൽ താരമേ
വാനിൽ വന്നു മോഹം തന്നുവെന്നോ പിന്നെയും
ചേരും നേരമെന്നേ പാതിയെങ്ങോ മായും തീരമേ
ആവില്ലേതു നാളും നിന്നെ വീണ്ടും കൈവിടാൻ

ഓരോ വാക്കിൻ നിറങ്ങളിൽ ഇനി നീയെൻ മുന്നിൽ തരും
മായാജാലക്കണങ്ങളെ തൊടുവാനായ് ഞാനോ വരും
നാളായുള്ളിൽ സ്വയം തിരഞ്ഞൊരു തൂവൽ വീശും സ്വരം
താനേ വന്നെൻ മനസ്സിലെ നറുതേനായ് വീഴും സുഖം

തെല്ലോളം കണ്ണിടയാനോ
കഥയെല്ലാം
ഒന്നാകെ ചൊല്ലിടുവാനോ
നേരമായ്

പിൻവാങ്ങും ഓർമ്മകളാകെ
ഒരു പോലെ
തിരയേറുന്നില്ലേ
പലനാളിലൊന്നിലാദ്യമായിതാ

((കാതിൽ പെയ്തുവോ
അറിയാതോരീണം മെല്ലെ
ഈറൻ തെന്നലിൻ
വിരലോടും പോലെ))

((ഏതോ കോണിൽ എന്നോ മാഞ്ഞു പോവുന്നോമൽ താരമേ
വാനിൽ വന്നു മോഹം തന്നുവെന്നോ പിന്നെയും
ചേരും നേരമെന്നേ പാതിയെങ്ങോ മായും തീരമേ
ആവില്ലേതു നാളും നിന്നെ വീണ്ടും കൈവിടാൻ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s