Vidhooramam


Song: Vidhooramaam
Artiste(s): Hesham Abdul Wahab
Lyricist: Vinayak Sasikumar
Composer: Shaan Rahman
Album: Oh My Darling

Vidhooramaam pratheekshakal
Sameepamaayatho
Munnilaayi vithachathum
Suvarnamaayatho

Veezhum thorum, uyaraanum naam
Vaazhvil randaam charitham thudangaam
Thudangaam

Vaanile, kai thodaam
Vannithaa, vinratham
Vaanavil, chaayamaayi
Moodidaan, maanasam

Neeravam vari thedum jeevanil
Neelumee puthu gaanam cherave
Neerasam mula ponthum venalil
Neeratham varadaanam thannithaa

Nira chiri thooki munnilaayi
Priyanude sneha saanthvanam
Kathayithu maariyenna pol
Kadanamithillayengume

Iniyennum nencham thedunnoraalin
Maayaa sparsham nin koodeyille

Vaanile (vaanile), kai thodaam (kai thodaam)
Vannithaa (vannithaa), vinratham (vinratham)
Vaanavil (vaanavil), chaayamaayi (chaayamaayi)
Moodidaan (moodidaan), maanasam (maanasam)

Kai thodaan
Vannithaa
Vinratham ho…

Vaanile..

വിദൂരമാം പ്രതീക്ഷകൾ
സമീപമായതോ
മുന്നിലായി വിതച്ചതും
സുവർണമായതോ

വീഴും തോറും, ഉയരാനും നാം
വാഴ്വിൽ രണ്ടാം ചരിതം തുടങ്ങാം
തുടങ്ങാം

വാനിലെ, കൈ തൊടാം
വനിതാ, വിൻരഥം
വാനവിൽ, ചായമായി
മൂടിടാൻ, മാനസം

നീരവം വാരി തേടും ജീവനിൽ
നീളുമീ പുതു ഗാനം ചേരവേ
നീരസം മുള പൊന്തും വേനലിൽ
നീരഥം വരദാനം തന്നിതാ

നിറ ചിരി തൂകി മുന്നിലായി
പ്രിയനുടെ സ്നേഹ സാന്ത്വനം
കഥയിൽ മാറിയെന്ന പോൽ
കദനമിതില്ലായെങ്ങുമേ

ഇനിയെന്നും നെഞ്ചം തേടുന്നൊരാളിൻ
മായാ സ്പർശം നിൻ കൂടെയില്ലേ

വാനിലെ (വാനിലെ), കൈ തൊടാം (കൈ തൊടാം)
വന്നിതാ (വന്നിതാ), വിൻരഥം (വിൻരഥം)
വാനവിൽ (വാനവിൽ), ചായമായി (ചായമായി)
മൂടിടാൻ (മൂടിടാൻ), മാനസം (മാനസം)

കൈ തൊടാൻ
വന്നിതാ
വിൻരഥം ഹോ…

വാനിലെ..

Leave a comment