Song: Ethra Naal (Sulaikha Manzil Version)
Artiste(s): Vishnu Vijay
Lyricist: Mu.Ri (Muhsin Parari) & Saleem Kodathoor
Composer: Vishnu Vijay & Saleem Kodathoor
Album: Sulaikha Manzil
Aattiletthiyorambili meenine
Choondayerinjoru mukkuvanaane
Tharathaara thatthile mutthine
Haasilaakkana mutthivanaane
(Aattiletthiyorambili meenine
Choondayerinjoru mukkuvanaane
Tharathaara thatthile mutthine
Haasilaakkana mutthivanaane)
Ethra naalu kaatthirunnuvonnu kaanuvaan
Ethra naalu kaatthirunnuvonnu minduvaan
(Ethra naalu kaatthirunnuvonnu kaanuvaan
Ethra naalu kaatthirunnuvonnu minduvaan)
Ente manavaatti pennaanu nee
Ente manavaatti pennaanu nee
Ente vezhaambal kiliyaanu nee
Ente ponnaambal poovaanu nee
((Ethra naalu kaatthirunnuvonnu kaanuvaan
Ethra naalu kaatthirunnuvonnu minduvaan))
((Ethra naalu kaatthirunnuvonnu kaanuvaan
Ethra naalu kaatthirunnuvonnu minduvaan))
((Aattiletthiyorambili meenine
Choondayerinjoru mukkuvanaane
Tharathaara thatthile mutthine
Haasilaakkana mutthivanaane))
((Aattiletthiyorambili meenine
Choondayerinjoru mukkuvanaane))
Ishtamotheeduvaan
Penne, madiyenthinaa
Khalbu thanneeduvaan
Naanam iniyenthinaa
Maharaayi njaan vannidaam
Nee entethaakumo
Snehakkadalaayi nee
Ente maathramaakumo
Naanamonnu maatteedumo
Ente pennaayi nee vanneedumomaharaa
Ente snehatthin poonkaavilaayi
Madhuvoorum poovaakumo
((Ethra naalu kaatthirunnuvonnu kaanuvaan
Ethra naalu kaatthirunnuvonnu minduvaan))
((Ethra naalu kaatthirunnuvonnu kaanuvaan
Ethra naalu kaatthirunnuvonnu minduvaan))
((Aattiletthiyorambili meenine
Choondayerinjoru mukkuvanaane
Tharathaara thatthile mutthine
Haasilaakkana mutthivanaane))
((Aattiletthiyorambili meenine
Choondayerinjoru mukkuvanaane))
ആറ്റിലെത്തിയോരമ്പിളി മീനിനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
തരതാര തത്തിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ
(ആറ്റിലെത്തിയോരമ്പിളി മീനിനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
തരതാര തത്തിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ)
എത്ര നാളു കാത്തിരുന്നുവൊന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നുവൊന്നു മിണ്ടുവാൻ
(എത്ര നാളു കാത്തിരുന്നുവൊന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നുവൊന്നു മിണ്ടുവാൻ)
എന്റെ മണവാട്ടി പെണ്ണാണു നീ
എന്റെ മണവാട്ടി പെണ്ണാണു നീ
എന്റെ വേഴാമ്പൽ കിളിയാണു നീ
എന്റെ പൊന്നാമ്പൽ പൂവാണു നീ
((എത്ര നാളു കാത്തിരുന്നുവൊന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നുവൊന്നു മിണ്ടുവാൻ))
((എത്ര നാളു കാത്തിരുന്നുവൊന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നുവൊന്നു മിണ്ടുവാൻ))
((ആറ്റിലെത്തിയോരമ്പിളി മീനിനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
തരതാര തത്തിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ))
((ആറ്റിലെത്തിയോരമ്പിളി മീനിനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ))
ഇഷ്ടമൊത്തീടുവാൻ
പെണ്ണേ, മടിയെന്തിനാ
ഖൽബ് തന്നീടുവാൻ
നാണം ഇനിയെന്തിനാ
മഹറായി ഞാൻ വന്നിടാം
Nee എന്റേതാകുമോ
സ്നേഹക്കടലായി നീ
എന്റെ മാത്രമാകുമോ
നാണമൊന്നു മാറ്റിടുമോ
എന്റെ പെണ്ണായി നീ വന്നീടുമോ
എന്റെ സ്നേഹത്തിൻ പൂങ്കാവിലായി
മധുവൂറും പൂവാകുമോ
((എത്ര നാളു കാത്തിരുന്നുവൊന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നുവൊന്നു മിണ്ടുവാൻ))
((എത്ര നാളു കാത്തിരുന്നുവൊന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നുവൊന്നു മിണ്ടുവാൻ))
((ആറ്റിലെത്തിയോരമ്പിളി മീനിനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
തരതാര തത്തിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ))
((ആറ്റിലെത്തിയോരമ്പിളി മീനിനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ))