Song: Nee Onnu Paadu
Artiste(s): M.G. Sreekumar & Swarnalatha
Lyricist: Gireesh Puthencherry
Composer: Sharreth
Album: Thacholi Varghese Chekavar
Laayilalla laayi laayi
Laayilalla laayi laayi
Nee onnu paadu
Raathinkal choodu
Kaanaakkadambinte kombilaadu
Kaimey marannonnu koodeyaadu
Ponthaalamenthunna poonkinaave
Naanam kunungunna naattumaine
Ehehehey
Ehehe
((Laayilalla laayi laayi
Laayilalla laayi laayi))
((Nee onnu paadu
Raathinkal choodu))
Neeyente saarangiyil, ho
Mindunna sangeethamalle
Thennal chilambolumetho
Vinninte ven thoovalalle
Nenchoram konchaan vaayo
Then muttham nee thaayo
(Nenchoram konchaan vaayo
Then muttham nee thaayo)
Ehehehey
Ehehe
((Laayilalla laayi laayi
Laayilalla laayi laayi))
((Nee onnu paadu
Raathinkal choodu))
Neeyente poonthottilil, hoy
Thaaraattu meettunna thaalam
Manjinte pooppanthal mele
Minnaaminunginte naalam
Ponmaane, pon poonthene
Chaayo chaayam chaanchaadu
(Ponmaane, pon poonthene
Chaayo chaayam chaanchaadu)
((Ehehehey
Ehehe))
((Laayilalla laayi laayi
Laayilalla laayi laayi))
((Nee onnu paadu
Raathinkal choodu))
((Kaanaakkadambinte kombilaadu
Kaimey marannonnu koodeyaadu
Ponthaalamenthunna poonkinaave
Naanam kunungunna naattumaine))
((Ehehehey
Ehehe))
((Laayilalla laayi laayi
Laayilalla laayi laayi))
((Nee onnu paadu
Raathinkal choodu))
ലായിലല്ല ലായി ലായി
ലായിലല്ല ലായി ലായി
നീ ഒന്ന് പാട്
രാത്തിങ്കൾ ചൂട്
കാണാക്കടമ്പിന്റെ കൊമ്പിലാട്
കൈമെയ് മറന്നൊന്നു കൂടെയാട്
പൊൻതാലമേന്തുന്ന പൂങ്കിനാവേ
നാണം കുണുങ്ങുന്ന നാട്ടുമൈനേ
എഹെഹെഹെ
എഹെഹെ
((ലായിലല്ല ലായി ലായി
ലായിലല്ല ലായി ലായി))
((Nee onnu paadu
Raathinkal choodu))
നീയെന്റെ സാരംഗിയിൽ, ഹോ
മിണ്ടുന്ന സംഗീതമല്ലേ
തെന്നൽ ചിലമ്പോലുമേതോ
വിണ്ണിന്റെ വെൺ തൂവലല്ലേ
നെഞ്ചോരം കൊഞ്ചാൻ വായോ
തേൻ മുത്തം നീ തായോ
(നെഞ്ചോരം കൊഞ്ചാൻ വായോ
തേൻ മുത്തം നീ തായോ)
എഹെഹെഹെ
എഹെഹെ
((ലായിലല്ല ലായി ലായി
ലായിലല്ല ലായി ലായി))
((നീ ഒന്ന് പാട്
രാത്തിങ്കൾ ചൂട്))
നീയെന്റെ പൂന്തൊട്ടിലിൽ, ഹോയ്
താരാട്ടു മീട്ടുന്ന താളം
മഞ്ഞിന്റെ പൂപ്പന്തൽ മേലെ
മിന്നാമിനുങ്ങിന്റെ നാളം
പൊന്മാനേ, പൊൻ പൂന്തേനെ
ചായോ ചായം ചാഞ്ചാടു
(പൊന്മാനേ, പൊൻ പൂന്തേനെ
ചായോ ചായം ചാഞ്ചാടു)
((എഹെഹെഹെ
എഹെഹെ))
((ലായിലല്ല ലായി ലായി
ലായിലല്ല ലായി ലായി))
((നീ ഒന്ന് പാട്
രാത്തിങ്കൾ ചൂട്))
((കാണാക്കടമ്പിന്റെ കൊമ്പിലാട്
കൈമെയ് മറന്നൊന്നു കൂടെയാട്
പൊൻതാലമേന്തുന്ന പൂങ്കിനാവേ
നാണം കുണുങ്ങുന്ന നാട്ടുമൈനേ))
((എഹെഹെഹെ
എഹെഹെ))
((ലായിലല്ല ലായി ലായി
ലായിലല്ല ലായി ലായി))
((നീ ഒന്ന് പാട്
രാത്തിങ്കൾ ചൂട്))