Aakashathaamara


Song: Aakaashathamara
Artiste(s): K.J. Jesudas & Mano
Lyricist: Kaithapram Damodaran Namboothiri
Composer: Raveendran
Album: Ayal Katha Ezhuthukayanu

Aakaashatthaamara pole
Paathi vidarnna neeyaaru
Aa…

Aakaashatthaamara pole
Paathi vidarnna neeyaaru

Misipi maajhi maajhi
Mannan di anna fi
Anoori jameeli akhalbi

Aalola pon peeli pole
Paaripparanna neeyaaru

Misipi maajhi maajhi
Mannan di anna fi
Anoori jameeli akhalbi

Aaru nee, hridaya chandrike
Swapnadoothike,
Kadal chippiyil mayangi ninnu
Mutthu polirangi vanna mohanrittha chaaruthe

((Aakaashatthaamara pole
Paathi vidarnna neeyaaru))

Neelakkilikal ninne thedi
Thudichuvallo
Nakshathrangal ninne nokki
Thilangiyallo

(Neelakkilikal ninne thedi
Thudichuvallo
Nakshathrangal ninne nokki
Thilangiyallo)

Puthupularikalennum ninne kaanaan
Mannil vannoo
Niramalarukalinnum ninne thedi
Ponnithal neettee

Aaru nee…
Devathe….

((Aakaashatthaamara pole
Paathi vidarnna neeyaaru))

Neesimo..
Neesimo Neesimo..

Eenthappanakal nizhalu virichu
Ninakku vendee
Aambalkkodikal maala korutthu
Ninakku vendee

(Eenthappanakal nizhalu virichu
Ninakku vendee
Aambalkkodikal maala korutthu
Ninakku vendee)

Kaliyilakiya kaattil manalaaranyam
Paalkkadalaayi
Alamaalakal thanka kaaltthala theertthu
Ninakku vendi

Aaru nee..
Devathe..

((Aakaashatthaamara pole
Paathi vidarnna neeyaaru))

((Misipi maajhi maajhi
Mannan di anna fi
Anoori jameeli akhalbi))

((Aalola pon peeli pole
Paaripparanna neeyaaru))

((Misipi maajhi maajhi
Mannan di anna fi
Anoori jameeli akhalbi))

((Aaru nee, hridaya chandrike
Swapnadoothike,
Kadal chippiyil mayangi ninnu
Mutthu polirangi vanna mohanrittha chaaruthe))

((Aakaashatthaamara pole
Paathi vidarnna neeyaaru))

ആകാശത്താമരപോലെ
പാതിവിടർന്ന നീയാര്

ആകാശത്താമരപോലെ
പാതിവിടർന്ന നീയാര്

മിസിപി മാജി മാജി
മന്നൻ ഡി അന്നാ ഫി
അനൂരി ജമീലി അ ഖൽബി

ആലോലപ്പൊൻ‌പീലി പോലെ
പാറിപ്പറന്ന നീയാര്

മിസിപി മാജി മാജി
മന്നൻ ഡി അന്നാ ഫി
അനൂരി ജമീലി അ ഖൽബി

ആരു നീ, ഹൃദയചന്ദ്രികേ,
സ്വപ്‌നദൂ‍തികേ
കടൽച്ചിപ്പിയിൽ മയങ്ങി നിന്നു
മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ

((ആകാശത്താമരപോലെ
പാതിവിടർന്ന നീയാര്))

നീലക്കിളികൾ നിന്നെത്തേടി
തുടിച്ചുവല്ലോ
നക്ഷത്രങ്ങൾ നിന്നെ നോക്കി
തിളങ്ങിയല്ലോ

(നീലക്കിളികൾ നിന്നെത്തേടി
തുടിച്ചുവല്ലോ
നക്ഷത്രങ്ങൾ നിന്നെ നോക്കി
തിളങ്ങിയല്ലോ)

പുതുപുലരികളെന്നും നിന്നെക്കാണാൻ
മണ്ണിൽ വന്നു
നിറമലരുകളിന്നും നിന്നെത്തേടി
പൊന്നിതൾ നീട്ടി

ആരു നീ….
ദേവതേ…….

((ആകാശത്താമരപോലെ
പാതിവിടർന്ന നീയാര്))

ഈന്തപ്പനകൾ നിഴലു വിരിച്ചു
നിനക്കുവേണ്ടി
ആമ്പൽക്കൊടികൾ മാല കൊരുത്തു
നിനക്കുവേണ്ടി

(ഈന്തപ്പനകൾ നിഴലു വിരിച്ചു
നിനക്കുവേണ്ടി
ആമ്പൽക്കൊടികൾ മാല കൊരുത്തു
നിനക്കുവേണ്ടി)

കലിയിളകിയ കാറ്റിൽ മണലാരാരണ്യം
പാൽക്കടലായി
അലമാലകൾ തങ്കക്കാൽത്തള തീർത്തു
നിനക്കുവേണ്ടി

ആരു നീ…. ദേവതേ…….

((ആകാശത്താമരപോലെ
പാതിവിടർന്ന നീയാര്))

((ആകാശത്താമരപോലെ
പാതിവിടർന്ന നീയാര്))

((മിസിപി മാജി മാജി
മന്നൻ ഡി അന്നാ ഫി
അനൂരി ജമീലി അ ഖൽബി))

((ആലോലപ്പൊൻ‌പീലി പോലെ
പാറിപ്പറന്ന നീയാര്))

((മിസിപി മാജി മാജി
മന്നൻ ഡി അന്നാ ഫി
അനൂരി ജമീലി അ ഖൽബി))

((ആരു നീ, ഹൃദയചന്ദ്രികേ,
സ്വപ്‌നദൂ‍തികേ
കടൽച്ചിപ്പിയിൽ മയങ്ങി നിന്നു
മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ))

((ആകാശത്താമരപോലെ
പാതിവിടർന്ന നീയാര്))

Leave a comment