Marathaka Raavin


Song: Marathakaraavin Karayil
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Raveendran
Album: Ayal Katha Ezhuthukayanu

Marathakaraavin karayil
Manchu vasantham pole
Peeli vidartthukayaanen
Kaavya nilaavin lokam

Ente kinaavinnazhakil
Uyarukayaanoru veedu
Athirukalillaattha veedu

((Marathakaraavin karayil
Manchu vasantham pole))

Melaappukal varnna mazhavillukal
Neeraalamaayi swarna mukil maalakal
Sindhooramanchaadikal kaikkumbilil vaaritthoovum
Naadodi njaan

(Melaappukal varnna mazhavillukal
Neeraalamaayi swarna mukil maalakal
Sindhooramanchaadikal kaikkumbilil vaaritthoovum
Naadodi njaan)

Onnenthi ninnaal thodaam
Aakaasha gopuramee kaikalaal

(Onnenthi ninnaal thodaam
Aakaasha gopuramee kaikalaal)

Vaathilkkaletthunnu shreeraaga chandrika
O…

((Marathakaraavin karayil
Manchu vasantham pole))

((Uyarukayaanoru veedu
Athirukalillaattha veedu))

Muttangalil mutthu pozhiyum swaram
Poonkaavilo raaga ven chaamaram
Ekaantha theerangalil snehodayam kaanaan varum
Sanchaari njaan

(Muttangalil mutthu pozhiyum swaram
Poonkaavilo raaga ven chaamaram
Ekaantha theerangalil snehodayam kaanaan varum
Sanchaari njaan)

Shringaara yaamam pookkum
Abhiraama raathri than aaraadhakan

(Shringaara yaamam pookkum
Abhiraama raathri than aaraadhakan)

Innente manveettil
Ullaasa geethangal
O..

((Marathakaraavin karayil
Manchu vasantham pole
Peeli vidartthukayaanen
Kaavya nilaavin lokam))

((Ente kinaavinnazhakil
Uyarukayaanoru veedu
Athirukalillaattha veedu))

((Marathakaraavin karayil
Manchu vasantham pole))

((Uyarukayaanoru veedu
Athirukalillaattha veedu))

മരതകരാവിൻ കരയിൽ
മഞ്ചു വസന്തം പോലെ
പീലി വിടർത്തുകയാണെൻ
കാവ്യ നിലാവിൻ ലോകം

എന്റെ കിനാവിന്നഴകിൽ
ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്

((മരതകരാവിൻ കരയിൽ
മഞ്ചു വസന്തം പോലെ))

മേലാപ്പുകൾ വർണ്ണ മഴവില്ലുകൾ
നീരാളമായി സ്വർണ മുകിൽ മാലകൾ
സിന്ദൂരമഞ്ചാടികൾ കൈക്കുമ്പിളിൽ വാരിത്തൂവും
നാടോടി ഞാൻ

(മേലാപ്പുകൾ വർണ്ണ മഴവില്ലുകൾ
നീരാളമായി സ്വർണ മുകിൽ മാലകൾ
സിന്ദൂരമഞ്ചാടികൾ കൈക്കുമ്പിളിൽ വാരിത്തൂവും
നാടോടി ഞാൻ)

ഒന്നേന്തി നിന്നാൽ തൊടാം
ആകാശ ഗോപുരമീ കൈകളാൽ

(ഒന്നേന്തി നിന്നാൽ തൊടാം
ആകാശ ഗോപുരമീ കൈകളാൽ)

വാതിൽക്കലെത്തുന്നു ശ്രീരാഗ ചന്ദ്രിക
ഓ…

((മരതകരാവിൻ കരയിൽ
മഞ്ചു വസന്തം പോലെ))

((ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്))

മുറ്റങ്ങളിൽ മുത്തു പൊഴിയും സ്വരം
പൂങ്കാവിലോ രാഗ വെൺ ചാമരം
ഏകാന്ത തീരങ്ങളിൽ സ്നേഹോദയം കാണാൻ വരും
സഞ്ചാരി ഞാൻ

(മുറ്റങ്ങളിൽ മുത്തു പൊഴിയും സ്വരം
പൂങ്കാവിലോ രാഗ വെൺ ചാമരം
ഏകാന്ത തീരങ്ങളിൽ സ്നേഹോദയം കാണാൻ വരും
സഞ്ചാരി ഞാൻ)

ശൃംഗാര യാമം പൂക്കും
അഭിരാമി രാത്രി തൻ ആരാധകൻ

(ശൃംഗാര യാമം പൂക്കും
അഭിരാമി രാത്രി തൻ ആരാധകൻ)

ഇന്നെന്റെ മൺവീട്ടിൽ
ഉല്ലാസ ഗീതങ്ങൾ
ഓ..

((മരതകരാവിൻ കരയിൽ
മഞ്ചു വസന്തം പോലെ
പീലി വിടർത്തുകയാണെൻ
കാവ്യ നിലാവിൻ ലോകം))

((എന്റെ കിനാവിന്നഴകിൽ
ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്))

((മരതകരാവിൻ കരയിൽ
മഞ്ചു വസന്തം പോലെ))

((ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്))

Leave a comment