Oru Nokkil


Song: Oru Nokkil
Artiste(s): Arvind Venugopal & Bhadra Rejin
Lyricist: B.K. Harinarayanan
Composer: Hesham Abdul Wahab
Album: Madhura Manohara Moham

Oru nokkil mozhiyothi ithile
Maruvaakkil chiriyeki ithile

Anuraagam padiyeri
Azhivaathil pozhi neekki
Azhakaayi varavaayi
Innen nenchilaayi

((Oru nokkil mozhiyothi ithile
Maruvaakkil chiriyeki ithile))

((Anuraagam padiyeri
Azhivaathil pozhi neekki
Azhakaayi varavaayi
Innen nenchilaayi))

Eeran veyil chaayunnoraa
Naadan paathayoram
Venaltthumbi manamalaye

Megham medanjidunnoree
Koonthal kettilaake
Thazhukaan pathiye viralanaye

Nin kolussithu konchi
Kurukana paattile
Enthaano iniyentho

Kanavaano kathayaano
En kaathil cholloolle

((Oru nokkil mozhiyothi ithile
Maruvaakkil chiriyeki ithile))

((Anuraagam padiyeri
Azhivaathil pozhi neekki
Azhakaayi varavaayi
Innen nenchilaayi))

Urave.. oro…
Dinavum… neeye…
Adaraathave…

Etho nizhal chithram pole
Neeyum njaanumonne
Chaayam thookeedunne chumarithile

Kaattil kedaanaalam pole
Thaane ninnidumbol
Varuvo ini nee ithu vazhiye

Mey thodumoru neram
Idayunna minnalu
Nenchaake pidayunne

Parayaatheyariyaamo
Ennomal pen poove

((Oru nokkil mozhiyothi ithile
Maruvaakkil chiriyeki ithile))

((Anuraagam padiyeri
Azhivaathil pozhi neekki
Azhakaayi varavaayi
Innen nenchilaayi))

ഒരു നോക്കിൽ മൊഴിയോതി ഇതിലേ
മറുവാക്കിൽ ചിരിയേകി ഇതിലേ

അനുരാഗം പടിയേറി
അഴിവാതിൽ പൊഴി നീക്കി
അഴകായി വരവായി
ഇന്നെൻ നെഞ്ചിലായി

((ഒരു നോക്കിൽ മൊഴിയോതി ഇതിലേ
മറുവാക്കിൽ ചിരിയേകി ഇതിലേ))

((അനുരാഗം പടിയേറി
അഴിവാതിൽ പൊഴി നീക്കി
അഴകായി വരവായി
ഇന്നെൻ നെഞ്ചിലായി))

ഈറൻ വെയിൽ ചായുന്നോരാ
നാടൻ പാതയോരത്തെ
വേനൽത്തുമ്പി മനമലയേ

മേഘം മെടഞ്ഞിടുന്നൊരീ
കൂന്തൽ കെട്ടിലാകെ
തഴുകാൻ പതിയേ വിരലണയേ

നിൻ കൊലുസ്സിതു കൊഞ്ചി
കുറുക്കനെ പാട്ടിലെ
എന്താണോ ഇനിയെന്തോ

കനവാനോ കഥയാണോ
എൻ കാതിൽ ചോള്ളൂല്ലേ

((ഒരു നോക്കിൽ മൊഴിയോതി ഇതിലേ
മറുവാക്കിൽ ചിരിയേകി ഇതിലേ))

((അനുരാഗം പടിയേറി
അഴിവാതിൽ പൊഴി നീക്കി
അഴകായി വരവായി
ഇന്നെൻ നെഞ്ചിലായി))

ഉറവേ.. ഓരോ…
ദിനവും… നീയേ…
അടരാതവേ…

ഏതോ നിഴൽ ചിത്രം പോലെ
നീയും ഞാനുമൊന്നേ
ചായം തൂകീടുന്നീ ചുമരിതിലെ

കാറ്റിൽ കെടാനാളം പോലെ
താനേ നിന്നിടുമ്പോൾ
വരുവോ ഇനി നീ ഇതു വഴിയേ

മെയ് തോടുമൊരു നേരം
പിടയുന്ന മിന്നല്
നെഞ്ചാകെ പിടയുന്നേ

പറയാതെയറിയാമോ
എന്നോമൽ പെൺപൂവേ

((ഒരു നോക്കിൽ മൊഴിയോതി ഇതിലേ
മറുവാക്കിൽ ചിരിയേകി ഇതിലേ))

((അനുരാഗം പടിയേറി
അഴിവാതിൽ പൊഴി നീക്കി
അഴകായി വരവായി
ഇന്നെൻ നെഞ്ചിലായി))

Leave a comment