Padminiye


Song: Padminiye
Artiste(s): Sachin Warrier
Lyricist: Titto P. Thankachen
Composer: Jakes Bejoy
Album: Padmini

Manase, minusam thookum manase
Avalen, kadalaasil ezhuthum mashiye

Kaattu vitharunne, kaathal manamenne
Thedi varumenne, melleyen chaare

Hey
Kottum kuravayum pudavayaayi
Hey
Ketti varunnoru kanavilaayi
Hey
Mutti vilikkumen purayilaayi
Nee..

Hey
Thallitthurannente vaathilil
Hey
Poottu pottichullil keri nee
Aarum kaanaathullam kondovaan vaa

Padminiye padminiye
Mullu kondorullilonnu thaalineeye
Kaaminiye kaaminiye
Nee kannadachu thanchamonnu chaari neeye

Padminiye padminiye
Nee pammi pammi thotturummi pominiye
En raaliyaayi vaaliyaayi nee kanne

Pathiye, ente karalilu kayariya kaniye
Nadhiye, ente kavithayilozhukiduminiye

Kaattu vitharunne, kaathal manaminne
Aarumariyaathe kaathil killum meene

Mizhitthaazhinaal poottumee swapnamellaam
Thurakkaanumaayi vannathum
Malhaari

Oru paavamee raajakumaaran
Anuraagakkaavil thaniye
Thiruvaathira raavunarunne
Maamalayumezhu kadanne

Raajakumaari varum, neramaayi
Maalayil cherttheeduvaan aavalaayi

((Padminiye padminiye
Mullu kondorullilonnu thaalineeye
Kaaminiye kaaminiye
Nee kannadachu thanchamonnu chaari neeye))

((Padminiye padminiye
Nee pammi pammi thotturummi pominiye
En raaliyaayi vaaliyaayi nee kanne))

Sa Ri Ga Ma Pa Pa
Sa Ri Ga Ma Pa Pa
Ni Ga Ma Ga
Pa Pa Pa

Pa Dha Ni Sa Ri Ni Ma Ga Ma Pa
Pa Dha

((Padminiye padminiye nee))
((Kaaminiye kaaminiye nee))

((Padminiye padminiye nee))
((En raaliyaayi vaaliyaayi nee kanne))

മനസേ, മിനുസം തൂകും മനസേ
അവളെൻ, കടലാസിൽ എഴുതും മഷിയേ

കാറ്റു വിതറുന്നേ, കാതൽ മണമെന്നേ
തേടി വരുമെന്നേ, മെല്ലെയെൻ ചാരെ

ഹേ
കൊട്ടും കുരവയും പുടവയായി
ഹേ
കെട്ടി വരുന്നൊരു കനവിലായി
ഹേ
മുട്ടി വിളിക്കുമെൻ പുരയിലായി
നീ..

ഹേ
തള്ളിത്തുറന്നെന്റെ വാതിലിൽ
ഹേ
പൂട്ടു പൊട്ടിച്ചുള്ളിൽ കേറി നീ
ആരും കാണാതുള്ളം കൊണ്ടോവാൻ വാ

പദ്മിനിയേ പദ്മിനിയേ
മുള്ളു കൊണ്ടൊരുള്ളിലൊന്നു താളിനീയേ
കാമിനിയേ കാമിനിയേ
നീ കണ്ണടച്ചു തഞ്ചമൊന്നു ചാരി നീയേ

പദ്മിനിയേ പദ്മിനിയേ
നീ പമ്മി പമ്മി തൊട്ടുരുമ്മി പോമിനിയെ
എൻ റാണിയായി വാണിയായി നീ കണ്ണേ

പതിയേ, എന്റെ കരളില് കയറിയ കനിയേ
നദിയേ, എന്റെ കവിതയിലൊഴുകിടുമിനിയെ

കാറ്റു വിതറുന്നേ, കാതൽ മനമിന്നേ
ആരുമറിയാതെ കാതിൽ കിള്ളും മീനെ

മിഴിത്താഴിനാൽ പൂട്ടുമീ സ്വപ്നമെല്ലാം
തുറക്കാനായി വന്നതും
മൽഹാരി

ഒരു പാവമീ രാജകുമാരൻ
അനുരാഗക്കാവിൽ തനിയേ
തിരുവാതിര രാവുണരുന്നേ
മാമലയുമെഴു കടന്നേ

രാജകുമാരി വരും, നേരമായി
മാലയിൽ ചേർത്തീടുവാൻ ആവലായി

((പദ്മിനിയേ പദ്മിനിയേ
മുള്ളു കൊണ്ടൊരുള്ളിലൊന്നു താളിനീയേ
കാമിനിയേ കാമിനിയേ
നീ കണ്ണടച്ചു തഞ്ചമൊന്നു ചാരി നീയേ))

((പദ്മിനിയേ പദ്മിനിയേ
നീ പമ്മി പമ്മി തൊട്ടുരുമ്മി പോമിനിയെ
എൻ റാണിയായി വാണിയായി നീ കണ്ണേ))

സ രി ഗ മ പ പ
സ രി ഗ മ പ പ
നി ഗ മ ഗ
പ പ പ

പ ധ നി സ രി നി മ ഗ മ പ
പ ധ

((പദ്മിനിയേ പദ്മിനിയേ നീ))
((കാമിനിയേ കാമിനിയേ നീ))

((പദ്മിനിയേ പദ്മിനിയേ നീ))
((എൻ റാണിയായി വാണിയായി നീ കണ്ണേ))

Leave a comment