Neela Nilave


Song: Neela Nilave
Artiste(s): Kapil Kapilan
Lyricist: Manu Manjith
Composer: Sam C.S.
Album: RDX: Robert Dony Xavier

Neela nilave, ninavilazhake
Thaaramarike, viriyum chiriye
Paariyuyaraan, chirakilalayaan
Thonnalunarum, manasil veruthe

Thaane maariyen lokavum
Ninteyormmayaale
Nooru pon kinaavinnithaa
Minniyennilaake

Nee thooval pole
Kaattil vannen
Nenchil thottille
Jeevane..

((Neela nilave, ninavilazhake
Thaaramarike, viriyum chiriye
Paariyuyaraan, chirakilalayaan
Thonnalunarum, manasil veruthe))

Raavu pularaan kaatthu kazhiyum
Ninneyonnu kaanaanaayi
Dooreyirulil manju kanalil
Enne thediyille nee

Ninnoro vaakkilum neelum nokkilum
Poonthen thullikal niraye pozhiye
Entheyingane maayaajaalamo
Enne thanne njaan evide maranno

Niramaayi, nizhalaayi
Neeyille ennaalum

((Neela nilave, ninavilazhake
Thaaramarike, viriyum chiriye
Paariyuyaraan, chirakilalayaan
Thonnalunarum, manasil veruthe))

നീല നിലവേ, നിനവിലഴകേ
താരമാരികേ, വിരിയും ചിരിയേ
പാറിയുയരാൻ, ചിറകിലലയാൻ
തോന്നലുണരും, മനസ്സിൽ വെറുതെ

താനേ മാറിയെൻ ലോകവും
നിൻറെയോർമ്മയാലെ
നൂറു പൊൻ കിനാവിന്നിതാ
മിന്നിയെന്നിലാകെ

നീ തൂവൽ പോലെ
കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലേ
ജീവനേ..

((നീല നിലവേ, നിനവിലഴകേ
താരമാരികേ, വിരിയും ചിരിയേ
പാറിയുയരാൻ, ചിറകിലലയാൻ
തോന്നലുണരും, മനസ്സിൽ വെറുതെ))

രാവു പുലരാൻ കാത്തു കഴിയും
നിന്നെയൊന്നു കാണാനായി
ദൂരെയിരുളിൽ മഞ്ഞു കനലിൽ
എന്നെ തേടിയില്ലേ നീ

നിന്നൊരു വാക്കിലും നീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയെ പൊഴിയേ
എന്തേയിങ്ങനെ മായാജാലമോ
എന്നെ തന്നെ ഞാൻ എവിടെ മറന്നോ

നിറമായി, നിഴലായി
നീയില്ലേ എന്നാളും

((നീല നിലവേ, നിനവിലഴകേ
താരമാരികേ, വിരിയും ചിരിയേ
പാറിയുയരാൻ, ചിറകിലലയാൻ
തോന്നലുണരും, മനസ്സിൽ വെറുതെ))

Leave a comment