Song: Puzhayakan
Artiste(s): Bhoomee
Lyricist: Bhoomee
Composer: Bhoomee
Album: Kudukku 2025
Puzhayaakaan, iniyaaro
Pularaan njaan marannu pokumo
Chirakaayi njaan pulkaam
Pakal neele parannu pokumo
Njaane, ini njaane
Venal, ini njaane
Iniyum thiranju poyidaattha
Theeramereyo
Iniyum maranju poyidaattha
Ormmakal tharoo
Doore kaalam, thirinaalam enthum
Kannil moodum, kaarmegham maarum
Njaane, kadal pole neelum njaane
Neeye, athil neenthum ilameene
((Iniyum thiranju poyidaattha
Theeramereyo
Iniyum maranju poyidaattha
Ormmakal tharoo))
Aaa…
((Puzhayaakaan, iniyaaro
Pularaan njaan marannu pokumo
Chirakaayi njaan pulkaam
Pakal neele parannu pokumo))
((Njaane, ini njaane
Venal, ini njaane))
പുഴയാകാൻ, ഇനിയാരോ
പുലരാൻ ഞാൻ മറന്നു പോകുമോ
ചിറകായി ഞാൻ പുൽകാം
പകൽ നീളെ പറന്നു പോകുമോ
ഞാനേ, ഇനി ഞാനേ
വേനൽ, ഇനി ഞാനേ
ഇനിയും തിരഞ്ഞു പോയിടാത്ത
തീരമേറെയോ
ഇനിയും മറഞ്ഞു പോയിടാത്ത
ഓർമ്മകൾ തരൂ
ദൂരെ കാലം, തിരിനാളം ഏന്തും
കണ്ണിൽ മൂടും, കാർമേഘം മാറും
ഞാനേ, കടൽ പോലെ നീളും ഞാനേ
നീയേ, അതിൽ നീന്തും ഇളമീനെ
((ഇനിയും തിരഞ്ഞു പോയിടാത്ത
തീരമേറെയോ
ഇനിയും മറഞ്ഞു പോയിടാത്ത
ഓർമ്മകൾ തരൂ))
ആ..
((പുഴയാകാൻ, ഇനിയാരോ
പുലരാൻ ഞാൻ മറന്നു പോകുമോ
ചിറകായി ഞാൻ പുൽകാം
പകൽ നീളെ പറന്നു പോകുമോ))
((ഞാനേ, ഇനി ഞാനേ
വേനൽ, ഇനി ഞാനേ))