Ayyayyo


Song: Ayyayyo
Artiste(s): Parimal Shais Feat. MC Couper, Hanumankind & Thirumali
Lyricist: MC Couper, Hanumankind & Thirumali
Composer: Parimal Shais
Album: Ayyayyo

Kaanjengum pokandel
Vegatthil odikko
Kaaryangal chodichaal
Eenatthil moolikko

(Kaanjengum pokandel
Vegatthil odikko
Kaaryangal chodichaal
Eenatthil moolikko)

Ayyayyo, meyyaake
Kollande, mindanda
Ayyayyo, mayyatthaayi
Maarandel, kindanda

Kaiyyonnum, vayyenkil
Pollaappinu, nikkanda

Ayyayyo, ayyayyo
Ayyayyayyo

Ithu kaalammerum thorum
Veeryam koodana veenju
Nee sraavin koottam
Paayum kadalilu neenthana meenu

Aandilu kashtichu kaalana
Nedana koorinu ambada veera
Chonanurumbukal paayana
Maavinte maarilu vaazhana neera

Njaananthikkallonnu keeraam
Baa palla nirachathozhichu kazhinjee
Iruttu velukkaneeyaazhakkadalilu etho
Kayatthilu neeraadaam

Kettonnirangikkazhinjee
Ganginte koodee signalu clean aakkaam
Vellamozhikkuka vendini
Pidaykkanathellaam adimudi neat aakkaam

Thirike nokkaathoru pokkaanini
Koottaayi chankoottaayi
In the booth it’s like
Mookinte moottil bandhookka

Ookkaanudavaalillente poolo
Kayyookkaa vazhi kaattaanaayi
Chundatthoru thanchatthin choottaa

Bheemano kemano evano ethire vaadaa
Aanappooda pariykkaam
Alleladutthingu nikkee
Vitharana vazhikalil kalakkiya
Choodu pidiykkaam
Koodonnu koodi paniyum padicho
Sooryanu koodi noolu valiykkaam
Nee vaa choothu kaliykkaam
(Choothu kaliykkaam)

Yeah yeah yeah

Malabar boys from the southside
Kicking down doors you cannot hide
Level out the scores when we outside
Hit them where it hurts leave them cross eyed

Engotta nokkunne
You looking hopeless
You know you can’t come close to this
Malayalee local with connects all over bitch

I seen them noticing
They cant get over this
Got trouble focussing
I see you choking bitch
Sucking on my coconuts

Poyi oombeda
Make way make room da
Put you in a tomb da
Stick and move eda
Then we resume da

Got deals to make got things to do eda
This shit not new eda
No time to waste no time to lose eda
Now we proving that we been on the rise

Southside till we die
We the ones who fight
Swing some questions last
That’s how we decide

It’s all love and peace
Nothing here to hide
But if you wanting problems we can solve them anytime

((Kaanjengum pokandel
Vegatthil odikko
Kaaryangal chodichaal
Eenatthil moolikko))

((Kaanjengum pokandel
Vegatthil odikko
Kaaryangal chodichaal
Eenatthil moolikko))

((Ayyayyo, meyyaake
Kollande, mindanda
Ayyayyo, mayyatthaayi
Maarandel, kindanda))

((Kaiyyonnum, vayyenkil
Pollaappinu, nikkanda))

((Ayyayyo, ayyayyo
Ayyayyayyo))

Njangalu kalikkunna kali kandu
Neeyum chaadanda
Chumma thilaykkunna thilappottum
Vilappokilla

Koottatthil orutthane chorinjaal nee
Nilam thodilla
Nikkaril pedukkum nee pudukkottum
Valarnnittilla

Ninte kayyum kaalum ketti
Vaari nilatthadikkum
Vattukal thammil poradiykkum
Vaayil thalamadiykkum

Sandarbham nokkeem kandum ninnaal
Thadi menakkedilla
Idiykku munpe dialgoue varum
Thadukkatthilla

Mazhu kayyilenthi nilkkum like am
Parashuraman
Thalamanda nokki keerum venda
Para sahaayam

Thiramaala pole aanjadiykkum
Theeratthadiyum
Tharam nokki kalichillel
Ninte katha kazhiyum

Ithu naadan thallu
Naadan pallu
Nee parayum sullu
Paarambaryam
Kaattum njangal
Kaattikkoottum
Kopraayangal
Kaanum ningal

Kaadum medum, keriyirangum
Kallum mullum, thaandum njangal

Kaalu vaaraan nokkiyaalathu
Nadakkatthilla

Thiru.mali

കാഞ്ഞെങ്ങും പോകണ്ടേൽ
വേഗത്തിൽ ഓടിക്കോ
കാര്യങ്ങൾ ചോദിച്ചാൽ
ഈണത്തിൽ മൂളിക്കോ

(കാഞ്ഞെങ്ങും പോകണ്ടേൽ
വേഗത്തിൽ ഓടിക്കോ
കാര്യങ്ങൾ ചോദിച്ചാൽ
ഈണത്തിൽ മൂളിക്കോ)

അയ്യയ്യോ, മെയ്യാകെ
കൊല്ലണ്ടേ, മിണ്ടണ്ട
അയ്യയ്യോ, മയ്യത്തായി
മാറണ്ടേൽ, കിണ്ടണ്ട

കൈയ്യൊന്നും, വയ്യെങ്കിൽ
പൊല്ലാപ്പിനു, നിക്കണ്ട

അയ്യയ്യോ, അയ്യയ്യോ
അയ്യയ്യയ്യോ

ഇതു കാലമ്മേറും തോറും
വീര്യം കൂടണ വീഞ്ഞ്
നീ സ്രാവിൻ കൂട്ടം
പായും കടലില് നീന്തണ മീനു

ആണ്ടില് കഷ്ടിച്ച് കാലനെ
നേടണ കൂറിനു അമ്പട വീര
ചോണനുറുമ്പുകൾ പായണ
മാവിന്റെ മാറില് വാഴണ നീറാ

ഞാനന്തിക്കള്ളന്നു കേറാം
ബാ പല നിറച്ചതൊഴിച്ചു കഴിഞ്ഞേനെ
ഇരുട്ടു വെളുക്കണിയാഴക്കടലില് ഏതോ
കയത്തിലു നീരാടാം

കെട്ടൊന്നിറങ്ങിക്കഴിഞ്ഞീ
ഗാങ്ങിന്റെ കൂടീ സിഗ്നല് ക്ലീൻ ആക്കാം
വെള്ളമൊഴിക്കുക വേണ്ടിനി
പിടയ്ക്കണതെല്ലാം അടിമുടി നീറ്റ് ആക്കാം

തിരികെ നോക്കാതൊരു പോക്കാണിനി
കൂട്ടായി ചങ്കൂറ്റായി
In the booth it’s like
മൂക്കിന്റെ മൂട്ടിൽ ബന്ധൂക്ക

ഊക്കാനുടവാളില്ലെന്റെ പോളോ
കയ്യൂക്കാ വഴി കാട്ടാനായി
ചുണ്ടത്തൊരു തഞ്ചത്തിൻ ചൂട്ടാ

ഭീമനോ കേമനൊ ഇവനോ എതിരെ വാടാ
ആനപ്പൂട പറിയ്ക്കാം
അല്ലേലടുത്തിങ്‌ നിക്കീ
വിതറണ വഴികളിൽ കലക്കിയ
ചൂട് പിടിയ്ക്കാം
കൂടൊന്നു കൂടി പണിയും പഠിച്ചോ
സൂര്യനു കൂടി നൂല് വലിയ്‌ക്കാം
നീ വാ ചൂത് കളിയ്ക്കാം
(ചൂതു കളിയ്ക്കാം)

Yeah yeah yeah

Malabar boys from the southside
Kicking down doors you cannot hide
Level out the scores when we outside
Hit them where it hurts leave them cross eyed

എങ്ങോട്ടാ നോക്കുന്നെ
You looking hopeless
You know you can’t come close to this
Malayalee local with connects all over bitch

I seen them noticing
They cant get over this
Got trouble focussing
I see you choking bitch
Sucking on my coconuts

പോയി ഊമ്പടാ
Make way make room da
Put you in a tomb da
Stick and move eda
Then we resume da

Got deals to make got things to do eda
This shit not new eda
No time to waste no time to lose eda
Now we proving that we been on the rise

Southside till we die
We the ones who fight
Swing some questions last
That’s how we decide

It’s all love and peace
Nothing here to hide
But if you wanting problems we can solve them anytime

((കാഞ്ഞെങ്ങും പോകണ്ടേൽ
വേഗത്തിൽ ഓടിക്കോ
കാര്യങ്ങൾ ചോദിച്ചാൽ
ഈണത്തിൽ മൂളിക്കോ))

((കാഞ്ഞെങ്ങും പോകണ്ടേൽ
വേഗത്തിൽ ഓടിക്കോ
കാര്യങ്ങൾ ചോദിച്ചാൽ
ഈണത്തിൽ മൂളിക്കോ))

((അയ്യയ്യോ, മെയ്യാകെ
കൊല്ലണ്ടേ, മിണ്ടണ്ട
അയ്യയ്യോ, മയ്യത്തായി
മാറണ്ടേൽ, കിണ്ടണ്ട))

((കൈയ്യൊന്നും, വയ്യെങ്കിൽ
പൊല്ലാപ്പിനു, നിക്കണ്ട))

((അയ്യയ്യോ, അയ്യയ്യോ
അയ്യയ്യയ്യോ))

ഞങ്ങള് കളിക്കുന്ന കളി കണ്ടു
നീയും ചാടണ്ട
ചുമ്മാ തിളയ്ക്കുന്ന തിളപ്പൊട്ടും
വിലപ്പോകില്ല

കൂട്ടത്തിൽ ഒരുത്തനെ ചൊറിഞ്ഞാൽ നീ
നിലം തൊടില്ല
നിക്കറിൽ പെടുക്കും നീ പുടുക്കൊട്ടും
വളർന്നിട്ടില്ല

നിന്റെ കയ്യും കാലും കെട്ടി
വാരി നിലത്തടിക്കും
വട്ടുകൾ തമ്മിൽ പോരടിയ്ക്കും
വായിൽ താളമടിയ്ക്കും

സന്ദർഭം നോക്കീം കണ്ടും നിന്നാൽ
തടി മെനക്കെടില്ല
ഇടിയ്ക്കു മുൻപേ dialogue വരും
തടുക്കത്തില്ല

മഴു കയ്യിലേന്തി നിൽക്കും like am
പരശുരാമൻ
തലമണ്ട നോക്കി കീറും വേണ്ട
പര സഹായം

തിരമാല പോലെ ആഞ്ഞടിയ്ക്കും
തീരത്തടിയും
തരം നോക്കി കളിച്ചില്ലേൽ
നിന്റെ കഥ കഴിയും

ഇതു നാടൻ തല്ലു
നാടൻ പള്ള്
നീ പറയും സുല്ലു
പാരമ്പര്യം
കാട്ടും ഞങ്ങൾ
കാട്ടിക്കൂട്ടും
കോപ്രായങ്ങൾ
കാണും നിങ്ങൾ

കാടും മേടും, കേറിയിറങ്ങും
കല്ലും മുള്ളും, താണ്ടും ഞങ്ങൾ

കാലു വാരാൻ നോക്കിയാലതു
നടക്കത്തില്ല

തിരു.മാലി

Leave a comment