Midhunam Madhuram


Song: Midhunam Madhuram
Artiste(s): Vidhu prat
Lyricist: Titto P. Thankachen
Composer: Joel Johns
Album: Anuragam

Midhunam madhuram
Mridumohanamullilaaru kanave
Mozhiyonnu cholli
Nizhalonnu thedi hridayangal ninnuvarike

Uyirullilu unmakal thullanu
Nenchilolamuyare
Iniyengineyenthinu kannukalingane
Thammilennumakale

Hmm..
Paathivazhikalil
Akamariyukayaano
Iniyum iniyum
Parayaathoru kathayaano ithuvo

Neramithuvare
Athirizhakalilaaro
Anuraagamoharaajyamonnu
Kaanuminiyo

Thunayiniyaaro neeyaane
Thudarukayaano pinnaale
Thaliriduvaanaayinnerunnalarum
Theruvil thiriyunne

Iniyee mukhavum kaanaathe
Dinavum onnum mindaathe

Kazhiyaanarukil aniyaambalu pol
Vidarunneyakaminne

Thuranne theerame
Oreyoru manangal kalarumonnaayidaan

Itheyithe idangal
Arukilaayi izhukidaan
Uyirilaayi urukidaan

Kannile, raagamaalayil
Mutthu poleyaayi kortthidaam

Ullile kovilil
Kudi kayarunnoree thumbikal
Mele pon thiraa vaadiyil
Kanavu kavarunnoree kannikal

Thaane, thaniye
Aaree nenchilomale

Thaaraapatham
Niramezhiyil raavarum nerame

Manarathangal keri parannetthunna
Karatthaarangale

((Midhunam madhuram
Mridumohanamullilaaru kanave
Mozhiyonnu cholli
Nizhalonnu thedi hridayangal ninnuvarike))

((Uyirullilu unmakal thullanu
Nenchilolamuyare
Iniyengineyenthinu kannukalingane
Thammilennumakale))

മിഥുനം മധുരം
മൃദുമോഹനമുള്ളിലാരു കനവേ
മൊഴിയൊന്നു ചൊല്ലി നിഴലൊന്നു തേടി
ഹൃദയങ്ങൾ നിന്നു അരികെ..

ഉയിരുള്ളില് ഉണ്മകൾ തുള്ളണ്
നെഞ്ചിലോളമുയരെ
ഇനിയെന്തിനെയെന്തിന് കണ്ണുകളിങ്ങനെ
തമ്മിലെന്നും അകലെ..

പാതി വഴികളിൽ
അകമറിയുകയാണോ
ഇനിയും ഇനിയും
പറയാതൊരു കഥയാണോ ഇതുവോ….

നേരമിതുവരെ
അതിരിഴകളിലാരോ..
അനുരാഗമോഹരാജ്യമൊന്നു
കാണുമിനിയോ..

തുണയിനിയാരോ നീയാണെ ..
തുടരുകയാണോ പിന്നാലെ..
തളിരിടുവനായിന്നേറുന്നലരും
തെരുവിൽ തിരിയുന്നെ..

ഇനിയീ മുഖവും കാണാതെ
ദിനവും ഒന്നും മിണ്ടാതെ

കഴിയാതരികിൽ അണിയാമ്പല് പോൽ
വിടരുന്നേയകമിന്നെ..

തുറന്നെ തീരമേ
ഒരേ ഒരേ മനങ്ങൾ കലരുമൊന്നായിടാൻ..

ഇതേയിതേ..ഇടങ്ങൾ
അരുകിലായ് ഇഴുകിടാൻ..
ഉയിരിലായ് ഉരുകിടാൻ..

കണ്ണിലെ, രാഗമാലയിൽ
മുത്തുപോലെയായ് കോർത്തിടാം..

ഉള്ളിലെ കോവിലിൽ
കുടികയറുന്നൊരീ തുമ്പികൾ..
മേലെ.. പൊൻതിരാ വാടിയിൽ
കനവു കവരുന്നൊരീ കണ്ണികൾ..

താനേ..തനിയെ..
ആരീ നെഞ്ചിലോമലെ..

താരാപഥം..
നിറമെഴുതി രാവരും നേരമേ..

മനരഥങ്ങൾ കേറി
പറന്നെത്തുന്ന കരത്താരങ്ങളെ..

((മിഥുനം മധുരം
മൃദുമോഹനമുള്ളിലാരു കനവേ
മൊഴിയൊന്നു ചൊല്ലി നിഴലൊന്നു തേടി
ഹൃദയങ്ങൾ നിന്നു അരികെ..))

((ഉയിരുള്ളില് ഉണ്മകൾ തുള്ളണ്
നെഞ്ചിലോളമുയരെ
ഇനിയെന്തിനെയെന്തിന് കണ്ണുകളിങ്ങനെ
തമ്മിലെന്നും അകലെ..))

Leave a comment