Oru Nooru Ninavukal


Song: Oru Nooru Ninavukal
Artiste(s): Najim Arshad & Bhadra Rajin
Lyricist: Titto P. Thankachen
Composer: Joel Johns
Album: Anuragam

Oru nooru ninavukal
Noolu thirikalil thaanu thiriyukayo
Ila thornna shikharavum
Oornna kaniyilum veenu nanayukayo

Virahamaayi prabhaamalarum
Thaniye vidaraathe poomaravum
Akalyevido, poyi pathiye

Paribhavangalaayi pakalum
Pavanavazhi kaattha maamaravum
Thirike varumee, vichaaravumaayi

Iru hridayavumaaravangalo
Anuvinumaagrahangalo
Thodumoru raagatheeramullilaayi

Ee uyirukalonnu cheruvaan
Uruvidumethu manthramo
Kanavuthirunnu kankaloramaayi

((Oru nooru ninavukal
Noolu thirikalil thaanu thiriyukayo
Ila thornna shikharavum
Oornna kaniyilum veenu nanayukayo))

Koodu thedi vaanam poyi kaattil dooreyaayi
Koodeyulla thaaram thengidunnoo thaane
Paalnilaavumaayi paathayoram paarvanam

Anuvaadham, thannu koottil chernnidaan

Anuraagam, aardramaayi
Ariyaanaayi, aavalaakaam
Athinaazham, kaanuvaan
Thapamaakaam

Anuraagam, aashayaayi
Akamerum, neramaakum
Athirukal, aliyumetho jaalamaayi

Oraayiramedukalaayi
Ezhuthiya raagam
Athiloru thaal
Nivarukayaayi

Akale ninnathu theernnu varum
Arike aarum
Parayaathe, cheruvaan ee uyiril

((Oru nooru ninavukal
Noolu thirikalil thaanu thiriyukayo
Ila thornna shikharavum
Oornna kaniyilum veenu nanayukayo))

ഒരു നൂറു നിനവുകൾ
നൂലു തിരികളിൽ താണു തിരിയുകയോ
ഇല തോർന്ന ശിഖരവും
ഊർന്ന കനിയിലും വീണു നനയുകയോ

വിരഹമായി പ്രഭാമലരും
തനിയെ വിടരാതെ പൂമരവും
അകലെയെവിടോ, പോയി പതിയെ

പരിഭവങ്ങളായി പകലും
പാവനവഴി കാത്ത മാമരവും
തിരികെ വരുമീ, വിചാരവുമായി

ഇരു ഹൃദയവുമാരവങ്ങളോ
അണുവിനുമാഗ്രഹങ്ങളോ
തൊടുമൊരു രാഗാതീരമുള്ളിലായി

ഈ ഉയിരുകളൊന്നു ചേരുവാൻ
ഉരുവിടുമേത് മന്ത്രമോ
കനവുതിരുന്നു കൺകളോരമായി

((ഒരു നൂറു നിനവുകൾ
നൂലു തിരികളിൽ താണു തിരിയുകയോ
ഇല തോർന്ന ശിഖരവും
ഊർന്ന കനിയിലും വീണു നനയുകയോ))

കൂടു തേടി വാനം പോയി കാറ്റിൽ ദൂരെയായി
കൂടെയുള്ള താരം തേങ്ങിടുന്നൂ താനേ
പാൽനിലാവുമായി പാതയോരം പാർവണം

അനുവാദം, തന്നു കൂട്ടിൽ ചേർന്നിടാൻ

അനുരാഗം, ആർദ്രമായി
അറിയാനായി, ആവലാകാം
അതിനാഴം, കാണുവാൻ
തപമാകാം

അനുരാഗം, ആശയായി
അകമേറും, നിറമാകും
അതിരുകൾ, അലിയുമേതോ ജാലമായി

ഒരായിരമേടുകളായി
എഴുതിയ രാഗം
അതിലൊരു താൾ
നിവരുകയായി

അകലെ നിന്നതു തീർന്നു വരും
അരികെ ആരും
പറയാതെ, ചേരുവാൻ ഈ ഉയിരിൽ

കനവുതിരുന്നു കൺകളോരമായി

((ഒരു നൂറു നിനവുകൾ
നൂലു തിരികളിൽ താണു തിരിയുകയോ
ഇല തോർന്ന ശിഖരവും
ഊർന്ന കനിയിലും വീണു നനയുകയോ))

Leave a comment