Violettin Pookkal


Song: Violettin Pookkal
Artiste(s): Alan Sherbhin & Indulekha Warrier
Lyricist: B.K. Harinarayanan
Composer: Mohan Sithara
Album: Asthra

Violettin pookkal pookkum
Vaniyaake hey hey
Chirakolum omalpraavaayi
Ozhukaame hey hey

Oho
Hey Hey
Hoho
Hey Hey

((Violettin pookkal pookkum
Vaniyaake hey hey
Chirakolum omalpraavaayi
Ozhukaame hey hey))

Oro kinaavin mukililum
Thaaraaganangal ezhuthi nee

Kannadachu vazhiyoram nilkke
Kaathil vannu mozhi paadoo kaniye

O … O…
O…. O…

((Violettin pookkal pookkum
Vaniyaake hey hey (hey hey)
Chirakolum omalpraavaayi
Ozhukaame hey hey))

Aakaasham pole minnum
Neelakkanninteyenthe
O… Ho O..
Aaraarum kaanaathenne
Chaaratthaayi cherkkunnille
O… Ho O..

Nilaa..
Nilaavin mohakkoottil koode koodaano
Vidaathe thammil thammil sneham peytheedaano

Ohoho O
Ohoho O

((Violettin pookkal pookkum
Vaniyaake hey hey hey
Chirakolum omalpraavaayi
Ozhukaame hey hey hey))

Aalolam nenchil thanchum
Thaalam neeyalle alle

Moovanthi pottayi ninte
Aazham njaan cherunnille

Kedaam
Kedaathe aazhunnu nee novum thenum nee
Ithaake vevunneram kaaval theeram neeye

Ohoho O
Ohoho O

((Violettin pookkal pookkum
Vaniyaake hey hey
Chirakolum omalpraavaayi
Ozhukaame hey hey))

((Oro kinaavin mukililum
Thaaraaganangal ezhuthi nee))

((Kannadachu vazhiyoram nilkke
Kaathil vannu mozhi paadoo kaniye))

Ohoho O
Ohoho O

Ohoho O
Ohoho O

വയലെറ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ ഹേ
ചിറകോലും ഓമൽപ്രാവായി
ഒഴുകാമേ ഹേ ഹേ

ഓഹോ
ഹേ ഹേ
ഹോഹോ
ഹേ ഹേ

((വയലെറ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ ഹേ
ചിറകോലും ഓമൽപ്രാവായി
ഒഴുകാമേ ഹേ ഹേ))

ഓരോ കിനാവിൻ മുകിലിലും
താരാഗണങ്ങൾ എഴുതി നീ

കണ്ണടച്ചു വഴിയോരം നിൽക്കെ
കാതിൽ വന്നു മൊഴി പാടൂ കനിയേ

ഓ… ഓ…
ഓ…. ഓ…

((വയലെറ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ ഹേ (ഹേ ഹേ)
ചിറകോലും ഓമൽപ്രാവായി
ഒഴുകാമേ ഹേ ഹേ))

ആകാശം പോലെ മിന്നും
നീലക്കണ്ണിന്റെയെന്തേ
ഓ… ഹോ ഓ..
ആരാരും കാണാതെന്നേ
ചാരത്തായി ചേർക്കുന്നില്ലേ
ഓ… ഹോ ഓ..

നിലാ..
നിലാവിൻ മോഹക്കൂട്ടിൽ കൂടെ കൂടാനോ
വിടാതെ തമ്മിൽ തമ്മിൽ സ്നേഹം പെയ്തീടാനോ

ഓഹോഹോ ഓ
ഓഹോഹോ ഓ

((വയലെറ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ ഹേ ഹേ
ചിറകോലും ഓമൽപ്രാവായി
ഒഴുകാമേ ഹേ ഹേ ഹേ))

ആലോലം നെഞ്ചിൽ തഞ്ചും
താളം നീയല്ലേ അല്ലേ

മൂവന്തി പൊട്ടായി നിന്റെ
ആഴം ഞാൻ ചേരുന്നില്ലേ

കെടാം
കെടാതെ ആഴ്ന്നു നീ നോവും തേനും നീ
ഇതാകെ വേവുന്നേരം കാവൽ തീരം നീയേ

ഓഹോഹോ ഓ
ഓഹോഹോ ഓ

((വയലെറ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ ഹേ
ചിറകോലും ഓമൽപ്രാവായി
ഒഴുകാമേ ഹേ ഹേ))

((ഓരോ കിനാവിൻ മുകിലിലും
താരാഗണങ്ങൾ എഴുതി നീ))

((കണ്ണടച്ചു വഴിയോരം നിൽക്കെ
കാതിൽ വന്നു മൊഴി പാടൂ കനിയേ))

ഓഹോഹോ ഓ
ഓഹോഹോ ഓ

ഓഹോഹോ ഓ
ഓഹോഹോ ഓ

Leave a comment