Song: Pookkale Vaanile
Artiste(s): K.S. Harisankar
Lyricist: Shibu Chakravarthy
Composer: Ranjin Raj
Album: Queen Elizabeth
Pookkale, vaanile
Panineerppoovukale
Pakalin novukale
Thaazheyenthinu vannu poyi veruthe
Veruthe
Entheyonnum mindaatthoo
Mounam ennil theeraatthoo
Malaronnum pookkaanillallo
Thaliralle poonthalir
Poovaayi theeranoru
Nokkaayi nalloru vaakkaayi
Theeruka nee ae
Theraattin maarilu
Neeraadum vennilaatthalire
Azhake
Raavin ven praave
Akale vinnin charivilodam
Kadaviletthumbol
Kanavu pole
Karayilaaro
Poonilaavin poovirukkaan
Odiyetthunnu
((Entheyonnum mindaatthoo
Mounam ennil theeraatthoo
Malaronnum pookkaanillallo
Thaliralle poonthalir
Poovaayi theeranoru
Nokkaayi nalloru vaakkaayi
Theeruka nee ae))
((Pookkale, vaanile
Panineerppoovukale
Pakalin novukale))
((Thaazheyenthinu vannu poyi veruthe
Veruthe))
((Entheyonnum mindaatthoo
Mounam ennil theeraatthoo
Malaronnum pookkaanillallo
Thaliralle poonthalir
Poovaayi theeranoru
Nokkaayi nalloru vaakkaayi
Theeruka nee ae))
പൂക്കളേ, വാനിലേ
പനിനീർപ്പൂവുകളേ
പകലിൻ നോവുകളേ
താഴെയെന്തിനു വന്നു പോയി വെറുതേ
വെറുതേ
എന്തേയൊന്നും മിണ്ടാത്തൂ
മൗനം എന്നിൽ തീരാത്തൂ
മലരൊന്നും പൂക്കാനില്ലല്ലോ
തളിരല്ലേ പൂന്തളിർ
പൂവായി തീരാനൊരു
നോക്കായി നല്ലൊരു വാക്കായി
തീരുക നീ ഏ
തേരാറ്റിൻ മാറില്
നീരാടും വെണ്ണിലത്താളിരെ
അഴകേ
രാവിൻ വെൺപ്രാവ്
അകലേ വിണ്ണിൻ ചരിവിലോടം
കടവിലെത്തുമ്പോൾ
കനവു പോലെ
കരയിലാരോ
പൂനിലാവിൻ പൂവിറുക്കാൻ
ഓടിയെത്തുന്നു
((എന്തേയൊന്നും മിണ്ടാത്തൂ
മൗനം എന്നിൽ തീരാത്തൂ
മലരൊന്നും പൂക്കാനില്ലല്ലോ
തളിരല്ലേ പൂന്തളിർ
പൂവായി തീരാനൊരു
നോക്കായി നല്ലൊരു വാക്കായി
തീരുക നീ ഏ))
((പൂക്കളേ, വാനിലേ
പനിനീർപ്പൂവുകളേ
പകലിൻ നോവുകളേ ))
((താഴെയെന്തിനു വന്നു പോയി വെറുതേ
വെറുതേ))
((എന്തേയൊന്നും മിണ്ടാത്തൂ
മൗനം എന്നിൽ തീരാത്തൂ
മലരൊന്നും പൂക്കാനില്ലല്ലോ
തളിരല്ലേ പൂന്തളിർ
പൂവായി തീരാനൊരു
നോക്കായി നല്ലൊരു വാക്കായി
തീരുക നീ ഏ))