Mambazha Thottathil


Song: Mambazha Thottathil
Artiste(s): Vineeth Sreenivasan & Sruthy Sivadas
Lyricist: Kaithapram Damodaran Namboothiri
Composer: M. Jayachandran
Album: Qurbani

Mambazha thottathil poombaatta pennine
Kandittum kandittum mathiyaayilla

Karivandin kannondu vattam karakkumbam
Mindaandu mindeettum kothi theernnilla

Anuraagam vannatharinjilla

Ho ho
Ho ho
Ho ho ho

Muhoo muhoo
Aahaahaa

Mambazha thottathil poovambanaayennu
Vannathum poyathum kandeyilla

Karumaadikkannondorolinottam thannittu
Ennodonnaaraarum mindiyilla

Anuraagam vannatharinjilla

Ehe ehe
Ehehe

Aaha aaha
Aahaahaa

Hahahaa hahaha
Aahaha hahaha
Hahahaa hahaha
Hahaha haa haa haa

Chanthamulla ninte ambilichundatthu
Chiriyil njaanonnu mayangippoyee
Ninnanna nadayil karangippoyee

Ha Ha

Neeyentethaanennu thonnippoyi

Ha vallaatthorishtatthil mungippoyee
Oraalinte valayil kudungippoyee

Haa
Aahahaha
Haa
Haahaha

Ha
Ha
Ha

Aahaha
Kuppivalayitta ninnomal kaikalen
Nenchoram chernnu kilungippoyee
Nin kaarmudi raavaayazhinju poyee

Ha
Ha

Neelaambal poovum virinju poyee

Mohanilaavu thulumbippoyee
Oraalinte nizhalaayi kurungippoyee

Mambazha
Thottathil
Poombaatta pennine
Kandittum kandittum
Mathiyaayilla

Karivandin kannondu vattam karakkumbam

Mindaandu mindeettum
Kothi theernnilla

Anuraagam vannatharinjilla

Haahahaa
Hey
Aahaahaa

മാമ്പഴ തോട്ടത്തിൽ പൂമ്പാറ്റ പെണ്ണിനെ
കണ്ടിട്ടും കണ്ടിട്ടും മതിയായില്ല

കരിവണ്ടിൻ കണ്ണോണ്ട് വട്ടം കറക്കുമ്പം
മിണ്ടാണ്ട് മിണ്ടീട്ടും കൊതി തീർന്നില്ല

അനുരാഗം വന്നതറിഞ്ഞില്ല

ഹോ ഹോ
ഹോ ഹോ
ഹോ ഹോ ഹോ

മുഹൂ മുഹൂ
ആഹാഹാഹ

മാമ്പഴ തോട്ടത്തിൽ പൂവമ്പനായെന്നു
വന്നതും പോയതും കണ്ടേയില്ല

കരുമാടിക്കണ്ണോണ്ടോരൊളിനോട്ടം തന്നിട്ട്
എന്നോടൊന്നാരാരും മിണ്ടിയില്ല

അനുരാഗം വന്നതറിഞ്ഞില്ല

ഏഹേ ഏഹേ
എഹെഹെ

ആഹാ ആഹാ
ആഹാഹാഹാ

ഹാഹാഹാ ഹഹഹ
ആഹഹാ ഹഹഹ
ഹാഹാഹാ ഹഹഹ
ഹഹഹ ഹാ ഹാ ഹാ

ചന്തമുള്ള നിന്റെ അമ്പിളിച്ചുണ്ടത്തു
ചിരിയിൽ ഞാനൊന്നു മയങ്ങിപ്പോയീ
നിന്നന്ന നടയിൽ കറങ്ങിപ്പോയീ

ഹ ഹ

നീയെന്റേതാണെന്നു തോന്നിപ്പോയി

ഹ വല്ലാത്തൊരിഷ്ടത്തിൽ മുങ്ങിപ്പോയീ
ഒരാളിന്റെ വലയിൽ കുടുങ്ങിപ്പോയീ

ഹാ
ആഹഹഹ
ഹാ
ഹാഹാഹാ



ആഹഹാ
കുപ്പിവളയിട്ട നിന്നോമൽ കൈകളെൻ
നെഞ്ചോരം ചേർന്ന് കിലുങ്ങിപ്പോയീ
നിൻ കാർമുടി രാവായഴിഞ്ഞു പോയീ


നീലാമ്പൽ പൂവും വിരിഞ്ഞു പോയീ

മോഹനിലാവ് തുളുമ്പിപ്പോയീ
ഒരാളിന്റെ നിഴലായി കുരുങ്ങിപ്പോയീ

മാമ്പഴ
തോട്ടത്തിൽ
പൂമ്പാറ്റ പെണ്ണിനെ
കണ്ടിട്ടും കണ്ടിട്ടും
മതിയായില്ല

കരിവണ്ടിൻ കണ്ണോണ്ട് വട്ടം കറക്കുമ്പം

മിണ്ടാണ്ട്‌ മിണ്ടീട്ടും

കൊതി തീർന്നില്ല

അനുരാഗം വന്നതറിഞ്ഞില്ല

ഹാഹാഹാ
ഹേ
ആഹാഹാ

Leave a comment