Thaai Manam


Song: Thaai Manam
Artiste(s): Urmila Krishnan & Sushin Shyam
Lyricist: Vinayak Sasikumar
Composer: Sushin Shyam
Album: Manjummel Boys

Umm…

Thaai manam, urangiyilla raavu thorume
Nalla kidaave, poroo
Thaathanaayi, nivarnnu ninnu graama veethikal
Kai thalodidaan kaatthu

Adrikalkkumel, valaruka swayamenkilum
Paithalaanu nee, chiramithu thaayi nenchilaayi

Aaddhikal aattu

Shaanthanaayi, erinjulanja kannu moodu nee
Nermma varam njaan nalkaam
Vaayuvin, vilolamaamorumma elkka nee
Nertthu nertthidaam veendum

Anpu maathrame, avaniyil nin oushadham.
Thaangalaayidum, chumalile bhaarangalil
Naalekal ponne

Umm……

ഉം…

തായ് മനം, ഉറങ്ങിയില്ല രാവു തോറുമേ
നല്ല കിടാവേ, പോരൂ
താതനായി, നിവർന്നു നിന്നു ഗ്രാമ വീഥികൾ
കൈ തലോടിടാൻ കാത്തു

അദ്രികൾക്കുമേൽ, വളരുക സ്വയമെങ്കിലും
പൈതലാണു നീ, ചിരമിതു തായി നെഞ്ചിലായി

ആധികൾ ആറ്റു

ശാന്തനായി, എരിഞ്ഞുലഞ്ഞ കണ്ണു മൂടു നീ
നേർമ്മ വരം ഞാൻ നൽകാം
വായുവിൻ, വിലോലമാമൊരുമ്മ ഏലക്കാ നീ
നേർത്തു നേർത്തിടാം വീണ്ടും

അൻപ് മാത്രമേ, അവനിയിൽ നിൻ ഔഷധം
താങ്ങലായിടും, ചുമലിലെ ഭാരങ്ങളിൽ
നാളെകൾ പൊന്നേ

ഉം……

Leave a comment