Song: Periyone
Artiste(s): Jithin Raj
Lyricist: Rafeeq Ahamed
Composer: A.R. Rahman
Album: Aadujeevitham
Periyone en rahmane
Periyone raheem
Periyone en rahmane
Periyone raheem
Angakale angakale
Mannil puthumazha veezhanunde
Mannil puthumazha veezhanunde
Angakale angakale
Mannil puthumazha veezhanunde
Mannil puthumazha veezhanunde
Nenchiloraalude kanneer veena pol
Nenchiloraalude kanneer veena pol
Ingirunnaalum ariyanunde
Nenchiloraalude kanneer veena pol
Ingirunnaalum ariyanunde
Mindaa man thari vaariyedutthathil
Kandilla kandilla nin nanavu
Kandilla kandilla nin nanavu
Kandilla kandilla nin nanavu
Kocholangalil neenthi thudichenne
Thottilla thottilla nin nanavu
Thottilla thottilla nin nanavu
((Periyone en rahmane
Periyone raheem
Periyone en rahmane
Periyone raheem))
Etthara dooratthilaano
Etthara dooratthilaano
Etthara dooratthilaano
Etthara dooratthilaano
Aattakkiliyude nokkum
Parachilum punchiriyum
Kochu nunakkuzhiyum
Aa, ishqinte dikku vilakkin
Velichamaanullinniruttarayil
Aa kanninte thumbatthe
Thulliyaanente khalbin
Marupparambil O..
((Periyone en rahmane
Periyone raheem
Periyone en rahmane
Periyone raheem))
((Angakale angakale
Mannil puthumazha veezhanunde
Mannil puthumazha veezhanunde))
((Angakale angakale
Mannil puthumazha veezhanunde
Mannil puthumazha veezhanunde))
((Periyone en rahmane
Periyone raheem
Periyone en rahmane
Periyone raheem))
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
നെഞ്ചിലൊരാളുടെ കണ്ണീർ വീണ പോൽ
നെഞ്ചിലൊരാളുടെ കണ്ണീർ വീണ പോൽ
ഇങ്ങിരുന്നാലും അറിയണുണ്ടേ
നെഞ്ചിലൊരാളുടെ കണ്ണീർ വീണ പോൽ
ഇങ്ങിരുന്നാലും അറിയണുണ്ടേ
മിണ്ടാ മൺ തരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്
കൊച്ചോളങ്ങളിൽ നീന്തി തുടിച്ചെന്നെ
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
((പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം))
എത്തറ ദൂരത്തിലാണോ
എത്തറ ദൂരത്തിലാണോ
എത്തറ ദൂരത്തിലാണോ
എത്തറ ദൂരത്തിലാണോ
ആറ്റക്കിളിയുടെ നോക്കും
പറച്ചിലും പുഞ്ചിരിയും
കൊച്ചു നുണക്കുഴിയും
ആ, ഇഷ്‌ക്കിന്റെ ദിക്കു വിളക്കിൻ
വെളിച്ചമാണുള്ളിന്നിരുട്ടറയിൽ
ആ കണ്ണിന്റെ തുമ്പത്തെ
തുള്ളിയാണെന്റെ ഖൽബിൻ
മരുപ്പറമ്പിൽ ഓ..
((പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം))
((അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
മണ്ണിൽ പുതുമഴ വീഴണുണ്ടേ))
((അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
മണ്ണിൽ പുതുമഴ വീഴണുണ്ടേ))
((പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം))