Song: Paranna Vazhikal
Artiste(s): Zia Ul Huq
Lyricist: Ranjith Sankar
Composer: Sankar Sharma
Album: Jai Ganesh
Paranna vazhikal
Jayicha vanikal
Chaare vannu
Koode ninna Kunju kathakal
Maranna vyathakal
Kadanna pakakal
Odi vannu
Pammi ninna mutthu manikal
Kaatthirunnu kaanaamee padayile
Kaanaattha mukhangale
Pokaam ee puthu vazhiye
Koottu vanna kurumbinte kalikkalam
Vijayatthin thanimukham
Kuppivala chilambolikal
Porinte veeryamini
Veerinte kaalamini
Poraatta naalinte therottam
Kaattinte vegaminte
Paattinte thaalamnini
Novinte neerinte choothaattam
Neeyaanu sevakan
Sathyatthin kaamukan
Veeryavegamaayi vannu
Thennalaayi maarave
Poraatta naalukal
Naalattheyormmakal
Ettu paadi munne nee
Cheeri paanju pokave
Porunnu, njangalini
Koottaayi, shaanthamini
Maarunnu, seemayini
Nin koode
Porunnu, njangalini
Koottaayi, shaanthamini
Naadinte nerinte thaalatthil olatthil
Kaattinte vegatthil maayunnuvo..
പരന്ന വഴികൾ
ജയിച്ച വനികൾ
ചാരെ വന്നു
കൂടെ നിന്ന കുഞ്ഞു കഥകൾ
മറന്ന വ്യഥകൾ
കടന്ന പകകൾ
ഓടി വന്നു
പമ്മി നിന്ന മുത്തു മണികൾ
കാത്തിരുന്നു കാണാമീ പടയിലെ
കാണാത്ത മുഖങ്ങളെ
പോകാം ഈ പുതു വഴിയേ
കൂട്ട് വന്ന കുറുമ്പിന്റെ കളിക്കളം
വിജയത്തിൻ തനിമുഖം
കുപ്പിവള ചിലമ്പൊലികൾ
പോരിന്റെ വീര്യമിനി
വീറിന്റെ കാലമിനി
പോരാട്ട നാളിന്റെ തേരോട്ടം
കാറ്റിന്റെ വേഗമിനി
പാട്ടിന്റെ താളമിനി
നോവിന്റെ നീറിന്റെ ചൂതാട്ടം
നീയാണ് സേവകൻ
സത്യത്തിന് കാമുകൻ
വീര്യവേഗമായി വന്നു
തെന്നലായി മാറവെ
പോരാട്ട നാളുകൾ
നാളത്തെയോർമ്മകൾ
ഏറ്റു പാടി മുന്നേ നീ
ചീറി പാഞ്ഞു പോകവേ
പോരുന്നു, ഞങ്ങളിനി
കൂട്ടായി , ശാന്തമിനി
മാറുന്നു, സീമയിനി
നിൻ കൂടെ
പോരുന്നു, ഞങ്ങളിനി
കൂട്ടായി, ശാന്തമിനി
നാടിന്റെ നേരിന്റെ താളത്തിൽ ഓളത്തിൽ
കാറ്റിന്റെ വേഗത്തിൽ മായുന്നുവോ..