Song: Nee Tharum
Artiste(s): Ayraan
Lyricist: Santhosh Varma
Composer: Sankar Sharma
Album: Jai Ganesh
Nee tharum
Nilaavu njaan
Jeevanaayi
Tharum thirike
Thalodidum
Prakaashamaayi
Athirolamundu ninte koottinaayi
Arike thaaramaayi
((Nee tharum
Nilaavu njaan
Jeevanaayi
Tharum thirike))
നീ തരും
നിലാവ് ഞാൻ
ജീവനായി
തരും തിരികെ
തലോടിടും
പ്രകാശമായി
അതിരോളമുണ്ട് നിന്റെ കൂട്ടിനായി
അരികെ താരമായി
((നീ തരും
നിലാവ് ഞാൻ
ജീവനായി
തരും തിരികെ))