Song: Naadangalaayi Nee Varoo
Artiste(s): P. Jayachandran & K.S. Chithra
Lyricist: Mankombu Gopalakrishnan
Composer: Kannur Rajan
Album: Ninnishtam Ennishtam
Sa.. aa…
Pa.. aa…
Sa.. aa…
Naadangalaayi nee varoo
Naadangalaayi nee varoo
Angineyalla
Pinnengineyaa?
Njaan parayunna polangu paadiyecha mathi
Ni Sa Ni Pa Ga Ri Pa Sa
Aa…
Naadangalaayi nee varoo
Raagangalaayi then tharoo
Priyakaramoru nava geetham
Viriyanamathilaya bhaavam
Priyakaramoru nava geetham
Viriyanamathilaya bhaavam
((Naadangalaayi nee varoo
Raagangalaayi then tharoo))
Madhura madhura swara nirakal nirayumaka
Thaliril vilayumoru thaalam
Lalitha sarala padamozhuki vazhiyumoru
Puthiya kavithayude eenam
Ga Ri
Ga Ri Sa Ni Ri Sa Ni Pa
Ga Pa Ni
Sa Ni Pa Ni Pa Ga Pa Ga Ri Ga Ri Sa Ni Sa
(Madhura madhura swara nirakal nirayumaka
Thaliril vilayumoru thaalam
Lalitha sarala padamozhuki vazhiyumoru
Puthiya kavithayude eenam)
Moham, pulaka tharamodham
(Moham, pulaka tharamodham)
((Naadangalaayi nee varoo
Raagangalaayi then tharoo))
Sa Ri Sa Ni Pa Ni Sa Ri
Sa Ri Sa Ni Pa Ga Ri Sa Ni
Sa Ri Sa Ri Ga Pa Ga Pa
Ga Pa Ga Pa Ni Sa Ni Sa
Ga Ri Ga Ri Sa Ni Pa Ri Sa Ni Pa Ga Ri Sa Ni
Sa Ri Sa Ri Sa Ga Ri Ga Pa Ga Pa Ni Pa Ni Sa
Thozhuthu vidarumusha malari karalil hima
Kanika choriyumoru maasam
Ilama punarumiru chiraku chirakukalil
Amrithu pakarumoru neram
Aa…..
(Thozhuthu vidarumusha malari karalil hima
Kanika choriyumoru maasam
Ilama punarumiru chiraku chirakukalil
Amrithu pakarumoru neram)
Paadum, manasiloru dhyaanam
(Paadum, manasiloru dhyaanam)
((Naadangalaayi nee varoo
Raagangalaayi then tharoo))
((Priyakaramoru nava geetham
Viriyanamathilaya bhaavam))
((Priyakaramoru nava geetham
Viriyanamathilaya bhaavam))
((Naadangalaayi nee varoo
Raagangalaayi then tharoo))
നാദങ്ങളായി നീ വരൂ
നാദങ്ങളായി നീ വരൂ
അങ്ങിനെയല്ല
പിന്നെങ്ങിനെയാ?
ഞാൻ പറയുന്ന പോലങ്ങു പാടിയേച്ചാ മതി
നി സ നി പ ഗ രി പ സ
ആ…
നാദങ്ങളായി നീ വരൂ
രാഗങ്ങളായി തേൻ തരൂ
പ്രിയകരമൊരു നവ ഗീതം
വിരിയണമതിലയ ഭാവം
പ്രിയകരമൊരു നവ ഗീതം
വിരിയണമതിലയ ഭാവം
((നാദങ്ങളായി നീ വരൂ
രാഗങ്ങളായി തേൻ തരൂ))
മധുര മധുര സ്വര നിരകൾ നിറയുമക
തളിരിൽ വിളയുമൊരു താളം
ലളിത സരള പദമൊഴുകി വഴിയുമൊരു
പുതിയ കവിതയുടെ ഈണം
ഗ രി
ഗ രി സ നി രി സ നി പ
ഗ പ നി
സ നി പ നി പ ഗ പ ഗ രി ഗ രി സ നി സ
(മധുര മധുര സ്വര നിരകൾ നിറയുമക
തളിരിൽ വിളയുമൊരു താളം
ലളിത സരള പദമൊഴുകി വഴിയുമൊരു
പുതിയ കവിതയുടെ ഈണം)
മോഹം, പുളക തരമോദം
(മോഹം, പുളക തരമോദം)
((നാദങ്ങളായി നീ വരൂ
രാഗങ്ങളായി തേൻ തരൂ))
സ രി സ നി പ നി സ രി
സ രി സ നി പ ഗ രി സ നി
സ രി സ രി ഗ പ ഗ പ
ഗ പ ഗ പ നി സ നി സ
ഗ രി ഗ രി സ നി പ രി സ നി പ ഗ രി സ നി
സ രി സ രി സ ഗ രി ഗ പ ഗ പ നി പ നി സ
തൊഴുതു വിടരുമുഷമലരി കരളിൽ ഹിമ
കണിക ചൊരിയുമൊരു മാസം
ഇളമ പുണരുമിരു ചിറകു ചിറകുകളിൽ
അമൃതു പകരുമൊരു നേരം
ആ…..
(തൊഴുതു വിടരുമുഷമലരി കരളിൽ ഹിമ
കണിക ചൊരിയുമൊരു മാസം
ഇളമ പുണരുമിരു ചിറകു ചിറകുകളിൽ
അമൃതു പകരുമൊരു നേരം)
പാടും, മനസിലൊരു ധ്യാനം
(പാടും, മനസിലൊരു ധ്യാനം)
((നാദങ്ങളായി നീ വരൂ
രാഗങ്ങളായി തേൻ തരൂ))
((പ്രിയകരമൊരു നവ ഗീതം
വിരിയണമതിലയ ഭാവം))
((പ്രിയകരമൊരു നവ ഗീതം
വിരിയണമതിലയ ഭാവം))
((നാദങ്ങളായി നീ വരൂ
രാഗങ്ങളായി തേൻ തരൂ))