Onnanam Kunninmele


Song: Onnanam Kunninmele
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: B.R. Prasad
Composer: Vidyasagar
Album: Kilichundan Mampazham

Onnaanam kunninmele
Kaithola koodum kootti
Koode nee poraamo venunnole

Ibileesu kaanaappoovum
Makkele mutthum thannaal
Koode njaan poraame venunnone

Poovu moodi poothi theertthu
Beeviyaakkidaam
Maarivillu noolu noortthu
Thaali chaartthidaam

Veraarum kaanaattha
Poomeen thullum maaraane

Koode njaan poraame venunnone

((Onnaanam kunninmele
Kaithola koodum kootti
Koode nee poraamo venunnole))

Konchi vanna kaatturummi nonthaalo

Nenchil vechu mutthamittu paadum njaan

Mullu kondu kai murinjuvennaalo

Khalbil ninnum neyyedutthu thoovum njaan

Pira pole kaanaan nombetti njaanum

Vili kelkkuvaanaayi njaan kaatthu kalam

Neelanilaavoli ven kaliyaayi
Pooshiya pachilayaal
Naamoru maalika theerkkukayaayi
Aashakal pookkukayaayi

Athilaavolam vaazhaanaayi
Neeyum koode poraamo

((Koode njaan poraame venunnone))

((Onnaanam kunninmele
Kaithola koodum kootti
Koode nee poraamo venunnole))

((Ibileesu kaanaappoovum
Makkele mutthum thannaal
Koode njaan poraame venunnone))

Ponkudiyil pon kadanju neerumbol

Swapnangalkku mayyezhuthi oppum njaan

Thakkayittu thattamittu vannaalo

Kuppivala kai pidichu koottum njaan

Kothi there kaanaan koodunnu haalu

Manimaaranerum ee gulumaalu

Plaavila koottiya thoppikalaal
Paadusha ketti varaam
Maanthalir choodiya veethiyoraal
Maarilananjaliyaam

Ini naalere vaazhaanaayi
Neeyen koode poraamo

((Koode njaan poraame venunnone))

((Onnaanam kunninmele
Kaithola koodum kootti
Koode nee poraamo venunnole))

((Ibileesu kaanaappoovum
Makkele mutthum thannaal
Koode njaan poraame venunnone))

((Poovu moodi poothi theertthu
Beeviyaakkidaam
Maarivillu noolu noortthu
Thaali chaartthidaam))

((Veraarum kaanaattha
Poomeen thullum maaraane))

((Koode njaan poraame venunnone))

ഒന്നാനാം കുന്നിന്മേലെ
കൈതോല കൂടും കൂട്ടി
കൂടേ നീ പോരാമോ വേണുന്നോളേ

ഇബിലീസു കാണാപ്പൂവും
മക്കേലെ മുത്തും തന്നാൽ
കൂടേ ഞാൻ പോരാമേ വേണുന്നോനെ

പൂവു മൂടി പൂതി തീർത്തു
ബീവിയാക്കിടാം
മാരിവില്ലു നൂലു നൂർത്തു
താലി ചാർത്തിടാം

വേറാരും കാണാത്ത
പൂമീൻ തുള്ളും മാറാണേ

കൂടേ ഞാൻ പോരാമേ വേണുന്നോനെ

((ഒന്നാനാം കുന്നിന്മേലെ
കൈതോല കൂടും കൂട്ടി
കൂടേ നീ പോരാമോ വേണുന്നോളേ))

കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ

നെഞ്ചിൽ വെച്ചു മുത്തമിട്ടു പാടും ഞാൻ

മുള്ളു കൊണ്ടു കൈ മുറിഞ്ഞുവെന്നാലോ

ഖൽബിൽ നിന്നും നെയ്യെടുത്തു തൂവും ഞാൻ

പിറ പോലെ കാണാൻ നോമ്പേറ്റി ഞാനും

വിളി കേൾക്കുവാനായി ഞാൻ കാത്തു കാലം

നീലനിലാവൊളി വെൺ കളിയായി
പൂശിയ പാച്ചിലായാൽ
നാമൊരു മാളിക തീർക്കുകയായി
ആശകൾ പൂക്കുകയായി

((കൂടേ ഞാൻ പോരാമേ വേണുന്നോനെ))

((ഒന്നാനാം കുന്നിന്മേലെ
കൈതോല കൂടും കൂട്ടി
കൂടേ നീ പോരാമോ വേണുന്നോളേ))

((ഇബിലീസു കാണാപ്പൂവും
മക്കേലെ മുത്തും തന്നാൽ
കൂടേ ഞാൻ പോരാമേ വേണുന്നോനെ))

പൊൻകുടിയിൽ പൊൻ കടഞ്ഞു നീറുമ്പോൾ

സ്വപ്നങ്ങൾക്ക് മയ്യെഴുതി ഒപ്പും ഞാൻ

തക്കയിട്ടു തട്ടമിട്ടു വന്നാലോ

കുപ്പിവള കൈ പിടിച്ചു കൂട്ടും ഞാൻ

കൊതി തീരെ കാണാൻ കൂടുന്നു ഹാല്

മണിമാരനേറും ഈ ഗുലുമാല്

പ്ലാവില കൂട്ടിയ തൊപ്പികളാൽ
പാദുഷ കെട്ടി വരാം
മാന്തളിർ ചൂടിയ വീഥിയൊരാൾ
മാറിലണഞ്ഞലിയാം

ഇനി നാളേറെ വാഴാനായി
നീയെൻ കൂടെ പോരാമോ

((കൂടേ ഞാൻ പോരാമേ വേണുന്നോനെ))

((ഒന്നാനാം കുന്നിന്മേലെ
കൈതോല കൂടും കൂട്ടി
കൂടേ നീ പോരാമോ വേണുന്നോളേ))

((ഇബിലീസു കാണാപ്പൂവും
മക്കേലെ മുത്തും തന്നാൽ
കൂടേ ഞാൻ പോരാമേ വേണുന്നോനെ))

((പൂവു മൂടി പൂതി തീർത്തു
ബീവിയാക്കിടാം
മാരിവില്ലു നൂലു നൂർത്തു
താലി ചാർത്തിടാം))

((വേറാരും കാണാത്ത
പൂമീൻ തുള്ളും മാറാണേ))

((കൂടേ ഞാൻ പോരാമേ വേണുന്നോനെ))

Leave a comment