Kaaderum Komba

Song: Kaderum Komba
Artiste(s): Jakes Bejoy
Lyricist: Tharun Moorthy
Composer: Jakes Bejoy
Album: Thudarum

Muruga!
Oru thee, cheru thee
Kuruthiykkoru thee
Aali neerunna kaattu theeyedaa

Kaaderum komba porunno vettaykkaayi nee
Poraadum kombaa aalunno vettaykkaayi nee

Kaaderum komba porunno vettaykkaayi nee
Poraadum kombaa aalunno vettaykkaayi nee

Kaaderum komba porunno vettaykkaayi nee
Poraadum kombaa aalunno vettaykkaayi nee

Muruga!

മുരുകാ!
ഒരു തീ, ചെറു തീ
കുരുതിയ്ക്കൊരു തീ
ആളി നീറുന്ന കാറ്റു തീയെടാ

കാടേറും കൊമ്പാ പോരുന്നോ വേട്ടയ്ക്കായി നീ
പോരാടും കൊമ്പാ ആളുന്നോ വേട്ടയ്ക്കായി നീ

കാടേറും കൊമ്പാ പോരുന്നോ വേട്ടയ്ക്കായി നീ
പോരാടും കൊമ്പാ ആളുന്നോ വേട്ടയ്ക്കായി നീ

കാടേറും കൊമ്പാ പോരുന്നോ വേട്ടയ്ക്കായി നീ
പോരാടും കൊമ്പാ ആളുന്നോ വേട്ടയ്ക്കായി നീ

മുരുകാ!

Leave a comment