Thane Peythu


Song: Thane Peythu
Artiste(s): Job Kurian
Lyricist: Anu Elizabeth Jose
Composer: Shaan Rahman
Album: Kunjeldho

Thaane peythu theeraathingane
Megham kaatthu nilkkum enthine
Paade veenu pokum nenchame
Aare thedi ninnu, ingane

Akaleyaayi ninnenkilum
Karuthalaayi ennumarike
Ente kaitthaangin doorangalil

Thanalinu pakarameriyoru veyilil
Kanalukaluruki neerumoru hridayam
Oru kadalilaki moodumoru thirayaam
Jeevan pole njaan

Thaniyeyorulayilaaliyoru manavum
Padikalilidari veezhumoru bhayavum
Kanavinu kuruke neelumoru nizhalum

Koode, maayaathe….

Iravum pakalum, ariye alayum
Koodeyee mohangalum
Ulayunnulakil, parayaathanayum
Aayiram naalangalum

((Iravum pakalum, ariye alayum
Koodeyee mohangalum
Ulayunnulakil, parayaathanayum
Aayiram naalangalum)

Prabhaathame vidarnna nin mizhikalilo
Namukkore pratheekshakal theliyukayo

Pathikaraayi pokumee
Vazhikalil kaanunnatho
Pozhiyumee mookaraavinniram

((Thaane peythu theeraathingane
Megham kaatthu nilkkum enthine
Paade veenu pokum nenchame
Aare thedi ninnu, ingane))

((Akaleyaayi ninnenkilum
Karuthalaayi ennumarike
Ente kaitthaangin doorangalil))

((Thanalinu pakarameriyoru veyilil
Kanalukaluruki neerumoru hridayam
Oru kadalilaki moodumoru thirayaam
Jeevan pole njaan))

((Thaniyeyorulayilaaliyoru manavum
Padikalilidari veezhumoru bhayavum
Kanavinu kuruke neelumoru nizhalum))

((Koode, maayaathe….))

താനേ പെയ്തു തീരാതിങ്ങനെ
മേഘം കാത്തു നിൽക്കും എന്തിനെ
പാടെ വീണു പോകും നെഞ്ചമേ
ആരെ തേടി നിന്നു, ഇങ്ങനെ

അകലെയായി നിന്നെങ്കിലും
കരുതലായി എന്നുമരികെ
എന്റെ കൈത്താങ്ങിൻ ദൂരങ്ങളിൽ

തണലിനു പകരമേറിയൊരു വെയിലിൽ
കനലുകളുരുകി നീറുമൊരു ഹൃദയം
ഒരു കടലിളകി മൂടുമൊരു തിരയാം
ജീവൻ പോലെ ഞാൻ

തനിയെയൊരുലയിലാളിയൊരു മണവും
പടികളിലിടറി വീഴുമൊരു ഭയവും
കനവിനു കുറുകെ നീളുമൊരു നിഴലും

കൂടെ, മായാതേ….

ഇരവും പകലും, അരിയെ അലയും
കൂടെയീ മോഹങ്ങളും
ഉലയുന്നുലകിൽ, പറയാതണയും
ആയിരം നാളങ്ങളും

((ഇരവും പകലും, അരിയെ അലയും
കൂടെയീ മോഹങ്ങളും
ഉലയുന്നുലകിൽ, പറയാതണയും
ആയിരം നാളങ്ങളും))

പ്രഭാതമേ വിടർന്ന നിൻ മിഴികളിലോ
നമുക്കൊരേ പ്രതീക്ഷകൾ തെളിയുകയോ

പഥികരായി പോകുമീ
വഴികളിൽ കാണുന്നതോ
പൊഴിയുമീ മൂകരാവിന്നിറം

((താനേ പെയ്തു തീരാതിങ്ങനെ
മേഘം കാത്തു നിൽക്കും എന്തിനെ
പാടെ വീണു പോകും നെഞ്ചമേ
ആരെ തേടി നിന്നു, ഇങ്ങനെ))

((അകലെയായി നിന്നെങ്കിലും
കരുതലായി എന്നുമരികെ
എന്റെ കൈത്താങ്ങിൻ ദൂരങ്ങളിൽ))

((തണലിനു പകരമേറിയൊരു വെയിലിൽ
കനലുകളുരുകി നീറുമൊരു ഹൃദയം
ഒരു കടലിളകി മൂടുമൊരു തിരയാം
ജീവൻ പോലെ ഞാൻ))

((തനിയെയൊരുലയിലാളിയൊരു മണവും
പടികളിലിടറി വീഴുമൊരു ഭയവും
കനവിനു കുറുകെ നീളുമൊരു നിഴലും))

((കൂടെ, മായാതേ….))

Leave a comment