Anthimazha (F)


Song: Anthimazha (F)
Artiste(s): Radhika Tilak
Lyricist: Kaithapram Damodaran Namboothiri
Composer: Mohan Sithara
Album Nakshathrangal Parayathirunnathu

Anthimazha mayangee
Madhuchandrikayurangee
Thaamaramizhikal karanjurangee
Innu thaane thengee priyasandhyaa

((Anthimazha mayangee
Madhuchandrikayurangee
Thaamaramizhikal karanjurangee
Innu thaane thengee priyasandhyaa))

Avaloru naal kanda kinaavukal
Innu kanneerkkadalaayi
Karal nirayum nombara chinthukal
Innu kanneer kanavaayi

((Anthimazha mayangee
Madhuchandrikayurangee
Thaamaramizhikal karanjurangee
Innu thaane thengee priyasandhyaa))

Parayaathe, piriyukayaayi
Pakalin maragatha then kilikal
Akalunnoo, hridayangal
Maayikamaamareechikayil

Doore nakshathramariyaathe
Navagrahangalariyaathe

Piriyukayaayi, moovanthi
O…

((Anthimazha mayangee
Madhuchandrikayurangee
Thaamaramizhikal karanjurangee
Innu thaane thengee priyasandhyaa))

Thanal choriyum thenmaavil
Maampoo kandu mathikkaruthe
Mazhamukile, ponmukile
Mazhavillu kandu mayangaruthe

Ee sukhamoru vyaamoham
Ee dukhamoru vyaamoham

Ee kanavukalum, vyaamoham
O…

((Anthimazha mayangee
Madhuchandrikayurangee
Thaamaramizhikal karanjurangee
Innu thaane thengee priyasandhyaa))

((Avaloru naal kanda kinaavukal
Innu kanneerkkadalaayi
Karal nirayum nombara chinthukal
Innu kanneer kanavaayi))

((Anthimazha mayangee
Madhuchandrikayurangee
Thaamaramizhikal karanjurangee
Innu thaane thengee priyasandhyaa))

((Thaamaramizhikal karanjurangee
Innu thaane thengee priyasandhyaa))

അന്തിമഴ മയങ്ങീ
മധുചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങീ
ഇന്നു താനേ തേങ്ങീ പ്രിയസന്ധ്യാ

((അന്തിമഴ മയങ്ങീ
മധുചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങീ
ഇന്നു താനേ തേങ്ങീ പ്രിയസന്ധ്യാ))

അവളൊരു നാൾ കണ്ട കിനാവുകൾ
ഇന്നു കണ്ണീർക്കടലായി
കരൾ നിറയും നൊമ്പര ചിന്തുകൾ
ഇന്നു കണ്ണീർ കനവായി

((അന്തിമഴ മയങ്ങീ
മധുചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങീ
ഇന്നു താനേ തേങ്ങീ പ്രിയസന്ധ്യാ))

പറയാതെ, പിരിയുകയായി
പകലിൻ മരഗത തേൻ കിളികൾ
അകലുന്നൂ, ഹൃദയങ്ങൾ
മായികമാമരീചികയിൽ

ദൂരെ നക്ഷത്രമറിയാതെ
നവഗ്രഹങ്ങളറിയാതെ

പിരിയുകയായി, മൂവന്തി
ഓ…

((അന്തിമഴ മയങ്ങീ
മധുചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങീ
ഇന്നു താനേ തേങ്ങീ പ്രിയസന്ധ്യാ))

തണൽ ചൊറിയും തേന്മാവിൻ
മാമ്പൂ കണ്ടു മതിക്കരുതേ
മഴമുകിലേ, പൊൻമുകിലെ
മഴവില്ലു കണ്ടു മയങ്ങരുതേ

ഈ സുഖമൊരു വ്യാമോഹം
ഈ ദുഖമൊരു വ്യാമോഹം

ഈ കിനാവുകളും, വ്യാമോഹം
ഓ…

((അന്തിമഴ മയങ്ങീ
മധുചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങീ
ഇന്നു താനേ തേങ്ങീ പ്രിയസന്ധ്യാ))

((അവളൊരു നാൾ കണ്ട കിനാവുകൾ
ഇന്നു കണ്ണീർക്കടലായി
കരൾ നിറയും നൊമ്പര ചിന്തുകൾ
ഇന്നു കണ്ണീർ കനവായി))

((അന്തിമഴ മയങ്ങീ
മധുചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങീ
ഇന്നു താനേ തേങ്ങീ പ്രിയസന്ധ്യാ))

((താമരമിഴികൾ കരഞ്ഞുറങ്ങീ
ഇന്നു താനേ തേങ്ങീ പ്രിയസന്ധ്യാ))

Leave a comment