Sare Sare Sambare


Song: Sare Sare Sambare
Artiste(s): Dilieep & Sujatha Mohan
Lyricist: Kaithapram Damodaran Namboothiri
Composer: Kaithapram Vishwanathan Namboodiri
Album: Thilakkam

Ey
Saare saare saambaare
Saarinte veettil kalyanam

Saare saare saambaare
Saarinte veettil kalyanam
Kaakka vilambum upperi
Poocha vilambum pulisseri
Naakkila neettiyirunnaatte
Aana vilambum chammanthi

Akkutthikku thaanaa
Ikkutthikku thaanaa

Akkutthikku thaanaa
Ikkutthikku thaanaa

Kotthi kotthikkeraan
Aanavarambolu

Mayilppeeli kondannu neeyenne
Mayilaakki maattiyille
Kuyilaaya kuyilokkeyum ninte
Maru paattil mayangiyille

((Saare saare saambaare
Saarinte veettil kalyanam))

((Saare saare saambaare
Saarinte veettil kalyanam))

((Saare saare saambaare
Saarinte veettil kalyanam
Kaakka vilambum upperi
Poocha vilambum pulisseri
Naakkila neettiyirunnaatte
Aana vilambum chammanthi))

Kaannaaram potthippotthi kalichille
Nammal kannaanchirattayil curry vechille
Kudattholam kulirulla dhanumaasatthil
Nammal kadavatthe thinkale pidichille

Veliykkal poovaayi chirichille
Thumbiykku thudi kotti ninnille
Annu, muttolam kereelle, chononurumbu
Mudiyolam keereelle, chononurumbu

Oy
((Saare saare saambaare
Saarinte veettil kalyanam
Kaakka vilambum upperi
Poocha vilambum pulisseri))

Aaraattu mundante mottatthalayil
Kochu kalleduttherinjathum ormmayille

Ambalakkombante vaalil pidichappol
Orupaadittodichathormmayille
Thudi thulli thudi thulli nadannille
Nammal murichoottu minnichu kalichille

Thotteettum poyille, chononurumbu

Oy
((Saare saare saambaare
Saarinte veettil kalyanam))

((Saare saare saambaare
Saarinte veettil kalyanam))

((Saare saare saambaare
Saarinte veettil kalyanam))

((Saare saare saambaare
Saarinte veettil kalyanam))

((Kaakka vilambum upperi
Poocha vilambum pulisseri))

((Kaakka vilambum upperi
Poocha vilambum pulisseri))

((Naakkila neettiyirunnaatte
Aana vilambum chammanthi))

((Naakkila neettiyirunnaatte
Aana vilambum chammanthi))

((Saare saare saambaare
Saarinte veettil kalyanam))

((Saare saare saambaare
Saarinte veettil kalyanam))

((Saare saare saambaare
Saarinte veettil kalyanam
Kaakka vilambum upperi
Poocha vilambum pulisseri
Naakkila neettiyirunnaatte
Aana vilambum chammanthi))

((Saare saare saambaare
Saarinte veettil kalyanam))

ഏയ്
സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം

സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം
കാക്ക വിളമ്പും ഉപ്പേരി
പൂച്ച വിളമ്പും പുളിശ്ശേരി
നാക്കില നീട്ടിയിരുന്നാട്ടെ
ആന വിളമ്പും ചമ്മന്തി

അക്കുത്തിക്കു താനാ
ഇക്കുത്തിക്കു താനാ

അക്കുത്തിക്കു താനാ
ഇക്കുത്തിക്കു താനാ

കൊത്തി കൊത്തിക്കേറാൻ
ആനവരമ്പോള്

മയിൽ‌പ്പീലി കൊണ്ടന്നു നീയെന്നെ
മയിലാക്കി മാറ്റിയില്ലേ
കുയിലായ കുയിലൊക്കെയും നിന്റെ
മറു പാട്ടിൽ മയങ്ങിയില്ലേ

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം
കാക്ക വിളമ്പും ഉപ്പേരി
പൂച്ച വിളമ്പും പുളിശ്ശേരി
നാക്കില നീട്ടിയിരുന്നാട്ടെ
ആന വിളമ്പും ചമ്മന്തി))

കാണ്ണാരം പൊത്തിപ്പോത്തി കളിച്ചില്ലേ
നമ്മൾ കണ്ണൻചിരട്ടയിൽ കറി വെച്ചില്ലേ
കുടത്തോളം കുളിരുള്ള ധനുമാസത്തിൽ
നമ്മൾ കടവത്തെ തിങ്കളെ പിടിച്ചില്ലേ

വേലിയ്ക്കൽ പൂവായി ചിരിച്ചില്ലേ
തുമ്പിയ്ക്കു തുടി കൊട്ടി നിന്നില്ലേ
അന്ന്, മുട്ടോളം കേറീല്ലേ, ചോനോനുറുമ്പു
മുടിയോളം കീറീല്ലേ, ചോനോനുറുമ്പു

ഒയ്
((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം
കാക്ക വിളമ്പും ഉപ്പേരി
പൂച്ച വിളമ്പും പുളിശ്ശേരി))

ആറാട്ടു മുണ്ടന്റെ മൊട്ടത്തലയിൽ
കൊച്ചു കല്ലെടുത്തെറിഞ്ഞതും ഓർമ്മയില്ലേ

അമ്പലക്കൊമ്പന്റെ വാലിൽ പിടിച്ചപ്പോൾ
ഒരുപാടിട്ടോടിച്ചതോർമ്മയില്ലേ
തുടി തുള്ളി തുടി തുള്ളി നടന്നില്ലേ
നമ്മൾ മുറിച്ചൂട്ടു മിന്നിച്ചു കളിച്ചില്ലേ

തൊട്ടിട്ടും പോയില്ലേ, ചോനോനുറുമ്പു

ഒയ്
((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

((കാക്ക വിളമ്പും ഉപ്പേരി
പൂച്ച വിളമ്പും പുളിശ്ശേരി))

((കാക്ക വിളമ്പും ഉപ്പേരി
പൂച്ച വിളമ്പും പുളിശ്ശേരി))

((നാക്കില നീട്ടിയിരുന്നാട്ടെ
ആന വിളമ്പും ചമ്മന്തി))

((നാക്കില നീട്ടിയിരുന്നാട്ടെ
ആന വിളമ്പും ചമ്മന്തി))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം
കാക്ക വിളമ്പും ഉപ്പേരി
പൂച്ച വിളമ്പും പുളിശ്ശേരി
നാക്കില നീട്ടിയിരുന്നാട്ടെ
ആന വിളമ്പും ചമ്മന്തി))

((സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിൽ കല്യാണം))

 

Leave a comment