Paandi Para


Song: Paandi Para
Artiste(s): Madhu Balakrishnan, Deepak Blue, Nikhil Menon & Bhadra Rajin
Lyricist: Santhosh Varma
Composer: Ranjin Raj
Album: Sumathi Valavu

Oorin vilakkaayi vilangum kaavin
Thalaiviyaal, thirunaalu
Thiruvizha naalu

Paandittheru palar kelkkum
Chankinnullil singaari
Aalavattam venchaamaram
Nettippattam ambaari

Chendumalli chenthaamara
Kannil varnnappoomaari
Poovedutthu kumban kudam
Aadamamme maakkaalee

Paandipparakudiche
Kombum kuzhal viliche
Deviykku pottu kutthaan
Thaazhatthu thinkal udiche

((Paandipparakudiche
Kombum kuzhal viliche
Deviykku pottu kutthaan
Thaazhatthu thinkal udiche))

Adimudiyavalkku chemmaanachaartthu
Thiruvadi kaninjidaan thottampaattu

Nadayirangi vaa manitthidambe

((Paandittheru palar kelkkum
Chankinnullil singaari
Aalavattam venchaamaram
Nettippattam ambaari))

((Paandipparakudiche
Kombum kuzhal viliche
Deviykku pottu kutthaan
Thaazhatthu thinkal udiche))

((Paandittheru palar kelkkum
Chankinnullil singaari
Aalavattam venchaamaram
Nettippattam ambaari))

((Chendumalli chenthaamara
Kannil varnnappoomaari
Poovedutthu kumban kudam
Aadamamme maakkaalee))

Angu doore thenkaasheel ninnu
Kunnolam chinthooram vannittunde
Thankanoolil thanjavur pattu
Thoomeyyil chuttaanaayi thunneettunde

Kuru kura kuzhalil chuvadu muruki
Thudi thaalam thakiladi
Athilozhuki ozhuki ozhuki vaa

Thanikkudalu pulakamaruli thamizhu
Karagaattam muriyadi
Athil muzhuki muzhuki muzhuki muzhuki
Karayinathoru puthiya lahariyaayi
Padarukayaayi

((Paandipparakudiche
Kombum kuzhal viliche
Deviykku pottu kutthaan
Thaazhatthu thinkal udiche))

((Paandipparakudiche
Kombum kuzhal viliche
Deviykku pottu kutthaan
Thaazhatthu thinkal udiche))

((Paandipparakudiche
Kombum kuzhal viliche
Deviykku pottu kutthaan
Thaazhatthu thinkal udiche))

((Adimudiyavalkku chemmaanachaartthu
Thiruvadi kaninjidaan thottampaattu))

((Nadayirangi vaa manitthidambe))

((Paandittheru palar kelkkum
Chankinnullil singaari
Aalavattam venchaamaram
Nettippattam ambaari))

((Chendumalli chenthaamara
Kannil varnnappoomaari
Poovedutthu kumban kudam
Aadamamme maakkaalee))

ഊരിൻ വിളക്കായി വിളങ്ങും കാവിൻ
തലൈവിയാൽ, തിരുനാള്
തിരുവിഴ നാള്

പാണ്ടിത്തേര് പലർ കേൾക്കും
ചങ്കിനുള്ളിൽ ശിങ്കാരി
ആലവട്ടം വെഞ്ചാമരം
നെറ്റിപ്പട്ടം അമ്പാരി

ചെണ്ടുമല്ലി ചെന്താമര
കണ്ണിൽ വർണ്ണപ്പൂമാരി
പൂവെടുത്തു കുമ്പൻ കുടം
ആടാമമ്മേ മാക്കാളീ

പാണ്ടിപ്പറക്കുടിച്ചേ
കൊമ്പും കുഴൽ വിളിച്ചേ
ദേവിയ്ക്ക് പൊട്ടു കുത്താൻ
താഴത്ത് തിങ്കൾ ഉദിച്ചേ

((പാണ്ടിപ്പറക്കുടിച്ചേ
കൊമ്പും കുഴൽ വിളിച്ചേ
ദേവിയ്ക്ക് പൊട്ടു കുത്താൻ
താഴത്ത് തിങ്കൾ ഉദിച്ചേ))

അടിമുടിയവൾക്കു ചെമ്മാനച്ചാർത്തു
തിരുവടി കനിഞ്ഞിടാൻ തോറ്റംപാട്ട്

നടയിറങ്ങി വാ മണിത്തിടമ്പേ

((പാണ്ടിത്തേര് പലർ കേൾക്കും
ചങ്കിനുള്ളിൽ ശിങ്കാരി
ആലവട്ടം വെഞ്ചാമരം
നെറ്റിപ്പട്ടം അമ്പാരി))

((പാണ്ടിപ്പറക്കുടിച്ചേ
കൊമ്പും കുഴൽ വിളിച്ചേ
ദേവിയ്ക്ക് പൊട്ടു കുത്താൻ
താഴത്ത് തിങ്കൾ ഉദിച്ചേ))

((പാണ്ടിത്തേര് പലർ കേൾക്കും
ചങ്കിനുള്ളിൽ ശിങ്കാരി
ആലവട്ടം വെഞ്ചാമരം
നെറ്റിപ്പട്ടം അമ്പാരി))

((ചെണ്ടുമല്ലി ചെന്താമര
കണ്ണിൽ വർണ്ണപ്പൂമാരി
പൂവെടുത്തു കുമ്പൻ കുടം
ആടാമമ്മേ മാക്കാളീ))

അങ്ങ് ദൂരെ തെങ്കാശീൽ നിന്നു
കുന്നോളം ചിന്തൂരം വന്നിട്ടുണ്ടേ
തങ്കനൂലിൽ തഞ്ചാവൂർ പട്ടു
തൂമെയ്യില് ചുറ്റാനായി തുന്നീട്ടുണ്ടേ

കുറു കുറ കുഴലിൽ ചുവടു മുറുകി
തുടി താളം തകിലടി
അതിലൊഴുകി ഒഴുകി ഒഴുകി വാ

തനിക്കുടലു പുളകമരുളി തമിഴ്‌
കരകാട്ടം മുറിയടി
അതിൽ മുഴുകി മുഴുകി മുഴുകി മുഴുകി
കരയിനതൊരു പുതിയ ലഹരിയായി
പടരുകയാണ്

((പാണ്ടിപ്പറക്കുടിച്ചേ
കൊമ്പും കുഴൽ വിളിച്ചേ
ദേവിയ്ക്ക് പൊട്ടു കുത്താൻ
താഴത്ത് തിങ്കൾ ഉദിച്ചേ))

((പാണ്ടിപ്പറക്കുടിച്ചേ
കൊമ്പും കുഴൽ വിളിച്ചേ
ദേവിയ്ക്ക് പൊട്ടു കുത്താൻ
താഴത്ത് തിങ്കൾ ഉദിച്ചേ))

((പാണ്ടിപ്പറക്കുടിച്ചേ
കൊമ്പും കുഴൽ വിളിച്ചേ
ദേവിയ്ക്ക് പൊട്ടു കുത്താൻ
താഴത്ത് തിങ്കൾ ഉദിച്ചേ))

((അടിമുടിയവൾക്കു ചെമ്മാനച്ചാർത്തു
തിരുവടി കനിഞ്ഞിടാൻ തോറ്റംപാട്ട്))

((നടയിറങ്ങി വാ മണിത്തിടമ്പേ))

((പാണ്ടിത്തേര് പലർ കേൾക്കും
ചങ്കിനുള്ളിൽ ശിങ്കാരി
ആലവട്ടം വെഞ്ചാമരം
നെറ്റിപ്പട്ടം അമ്പാരി))

((ചെണ്ടുമല്ലി ചെന്താമര
കണ്ണിൽ വർണ്ണപ്പൂമാരി
പൂവെടുത്തു കുമ്പൻ കുടം
ആടാമമ്മേ മാക്കാളീ))

Leave a comment