Song: Naruthinkal Poove
Artiste(s): Sooraj Santhosh & Chinmayi Sripada
Lyricist: Vinayak Sasikumar
Composer: Bibin Ashok
Album: Sahasam
Naruthinkal poove poove poove, poove poove
Ariyunne ninne, ninne melle, melle melle
Arikil
Azhakil
Alivil
Thirinaalam thaa
Irulil
Iravil
Imayil
Thoduvaanaayi
Kili vaathil vazhiye
Varumo onnithile
Panineer vennilave
O…
Ee, kili vaathil vazhiye
Varumo onnithile
Panineer vennilave
O…
Janalora kaatte kaatte kaaryam chollum kaatte
Ariyunnu melle melle oro naalum ninne
Udalil
Uyiril
Unarvil
Kulir thookaan vaa
Chiriyil
Mozhiyil
Mazhavil
Kanavekaanee
((Kili vaathil vazhiye
Varumo onnithile
Panineer vennilave
Ae…))
((Ee, kili vaathil vazhiye
Varumo onnithile
Panineer vennilave
Ae…))
Mazhayazhake azhake
Mayil chirake, chirake
Nira ninave, ninave
Puthu rithuve..
Mazhayazhake azhake
Mayil chirake, chirake
Nira ninave, ninave
Puthu rithuve..
നറുതിങ്കൾ പൂവേ പൂവേ പൂവേ, പൂവേ പൂവേ
അറിയുന്നേ നിന്നെ, നിന്നെ മെല്ലെ, മെല്ലെ മെല്ലെ
അരികിൽ
അഴകിൽ
അലിവിൽ
തിരിനാളം താ
ഇരുളിൽ
ഇരവിൽ
ഇമയിൽ
തൊടുവാനായി
കിളി വാതിൽ വഴിയേ
വരുമോ ഒന്നിതിലേ
പനിനീർ വെണ്ണിലാവേ
ഓ…
ഈ, കിളി വാതിൽ വഴിയേ
വരുമോ ഒന്നിതിലേ
പനിനീർ വെണ്ണിലാവേ
ഓ…
ജനലോറ കാറ്റേ കാറ്റേ കാര്യം ചൊല്ലും കാറ്റേ
അറിയുന്നു മെല്ലെ മെല്ലെ ഓരോ നാളും നിന്നെ
ഉടലിൽ
ഉയിരിൽ
ഉണർവിൽ
കുളിർ തൂകാൻ വാ
ചിരിയിൽ
മൊഴിയിൽ
മഴവിൽ
കനവേകാനീ
((കിളി വാതിൽ വഴിയേ
വരുമോ ഒന്നിതിലേ
പനിനീർ വെണ്ണിലാവേ
ഏ…))
((ഈ, കിളി വാതിൽ വഴിയേ
വരുമോ ഒന്നിതിലേ
പനിനീർ വെണ്ണിലാവേ
ഏ…))
മഴയഴകേ അഴകേ
മയിൽ ചിറകേ, ചിറകേ
നിറ നിനവേ, നിനവേ
പുതു ഋതുവേ..
മഴയഴകേ അഴകേ
മയിൽ ചിറകേ, ചിറകേ
നിറ നിനവേ, നിനവേ
പുതു ഋതുവേ..