Song: Parakkam
Artiste(s): Arvind Venugopal
Lyricist: Ajeesh Dasan
Composer: Mujeeb Majeed
Album: Qurbani
Parakkaam
Sallaapa sanchaari thedunna thaazhvaaram nee
Parakkaam
Noolilla lokangal thedunna kaattaayi nee
Kaanaa thooval veeshi
Paayunna megham pole
Kaathangalithile
Kaattaayi unaraan neeyum poraamo
((Parakkaam
Sallaapa sanchaari thedunna thaazhvaaram nee
Parakkaam
Noolilla lokangal thedunna kaattaayi nee))
Pokaam dhoore dhoore
Kaanalla theeram thedee
Kaalangaliniyum eeyaathra thudaraam poroo
Innithile hey
((Parakkaam
Sallaapa sanchaari thedunna thaazhvaaram nee
Parakkaam
Noolilla lokangal thedunna kaattaayi nee))
Maayamegham pole
Paayunna lokam thedi
Yaamangaliniyum eeyaathra thudaraan poroo
Innithile
പറക്കാം
സല്ലാപ സഞ്ചാരി തേടുന്ന താഴ്വാരം നീ
പറക്കാം
നൂലില്ലാ ലോകങ്ങൾ തേടുന്ന കാറ്റായി നീ
കാണാ തൂവൽ വീശി
പായുന്ന മേഘം പോലെ
കാതങ്ങളിതിലെ
കാറ്റായി ഉണരാൻ നീയും പോരാമോ
((പറക്കാം
സല്ലാപ സഞ്ചാരി തേടുന്ന താഴ്വാരം നീ
പറക്കാം
നൂലില്ലാ ലോകങ്ങൾ തേടുന്ന കാറ്റായി നീ))
പോകാം ദൂരേ ദൂരേ
കാനല്ല തീരം തേടീ
കാലങ്ങളിനിയും ഈയാത്ര തുടരാൻ പോരൂ
ഇന്നിതിലെ ഹേ
((പറക്കാം
സല്ലാപ സഞ്ചാരി തേടുന്ന താഴ്വാരം നീ
പറക്കാം
നൂലില്ലാ ലോകങ്ങൾ തേടുന്ന കാറ്റായി നീ))
മായാമേഘം പോലെ
പായുന്ന ലോകം തേടി
യാമങ്ങളിനിയും ഈയാത്ര തുടരാൻ പോരൂ
ഇന്നിതിലെ